HOME
DETAILS

പാലക്കാട് ഐഐടിയില്‍ എംടെക്, എംഎസ്‌സി അഡ്മിഷന്‍; ഏപ്രില്‍ 25 വരെ അപേക്ഷിക്കാം

  
Ashraf
March 30 2025 | 08:03 AM

mtech msc admission in iit palakkad apply before april 25

പാലക്കാട് ഐഐടിയില്‍ ഈ അധ്യായന വര്‍ഷത്തെ എംടെക്, എംഎസ് സി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പാലക്കാട് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിശദവിവരങ്ങളറിയാം. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 25.

കോഴ്‌സുകള്‍

എംടെക് 

കമ്പ്യൂട്ടിങ് ആന്റ് മാത്തമാറ്റിക്‌സ്
ഡാറ്റ സയന്‍സ്
പവര്‍ ഇലക്ട്രോണിക്‌സ് ആന്റ് പവര്‍ സിസ്റ്റംസ്
സിസ്റ്റം ഓണ്‍ചിപ് ഡിസൈന്‍
മാനുഫാക്ച്ചറിങ് ആന്റ് മെറ്റീരിയല്‍സ് എഞ്ചിനീയറിങ്
ഡിസൈന്‍ ആന്റ് ഓട്ടോമേഷന്‍
തെര്‍മോഫ്‌ളൂയിഡ്‌സ് എഞ്ചിനീയറിങ്
ജിയോടെക്‌നിക്കല്‍ എഞ്ചിനീയറിങ്
സ്ട്രക്ച്ചറല്‍ എഞ്ചിനീയറിങ്
വാട്ടര്‍ റിസോഴ്‌സ് എഞ്ചിനീയറിങ്

എംഎസ് സി 

കെമിസ്ട്രി
മാത്തമാറ്റിക്‌സ്
ഫിസിക്‌സ്

അപേക്ഷ

എംടെക് കോഴ്‌സുകള്‍ക്ക് കോപ് 2025 (കോമണ്‍ ഓഫര്‍ അക്‌സപ്റ്റന്‍സ് പോര്‍ട്ടല്‍- സിഒഎപി 2025) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ നല്‍കണം. https://pgadmit.iitpkd.ac.in എന്ന ലിങ്ക് മുഖേന ഏപ്രില്‍ 25 വരെ അപേക്ഷകള്‍ നല്‍കാം.

എംഎസ് സി പ്രോഗ്രാമുകളിലേക്ക് JAM 2025 (ജോയിന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ മാസ്‌റ്റേഴ്‌സ്) മുഖേന അപേക്ഷിക്കണം. https://jam2025.iitd.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0491 2092035/ 35.

IIT Palakkad has invited applications for M.Tech and M.Sc admissions for the current academic year. For more details, visit the official website of the Indian Institute of Technology Palakkad. The last date to submit applications is April 25th.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെജിറ്റേറിയൻസ് ശ്രദ്ധിക്കുക: 1,400 കിലോ മായം ചേർത്ത പനീർ പിടിച്ചെടുത്തു; വ്യാജ പനീർ നിർമ്മാണ രഹസ്യവും കണ്ടെത്തി പൊലീസ്

National
  •  2 minutes ago
No Image

വിവാദങ്ങൾക്കൊടുവിൽ പരിഹാരം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ എത്തിച്ചു

Kerala
  •  13 minutes ago
No Image

മുംബൈയില്‍ മെട്രോ ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ പുറത്തിറങ്ങി രണ്ടു വയസ്സുകാരന്‍; വാതിലടഞ്ഞിന് പിന്നാലെ അങ്കലാപ്പ്; ഒടുവില്‍ കുഞ്ഞിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍ video

National
  •  18 minutes ago
No Image

ദുബൈയില്‍ വാടക തട്ടിപ്പ്: പണം വാങ്ങിയ ശേഷം ഏജന്റുമാര്‍ മുങ്ങുന്നെന്ന് പരാതി; പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍

uae
  •  26 minutes ago
No Image

കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു; രാജഗിരി ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം, കേസ്

Kerala
  •  31 minutes ago
No Image

15-കാരിയെ ബഹുനില കെട്ടിടത്തിന്റെ ടെറസിൽ നിന്ന് തള്ളിയിട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ കേസ്

National
  •  32 minutes ago
No Image

യുഎഇ ഗോൾഡൻ വിസ: AI, കാലാവസ്ഥാ മേഖലകളിലെ പ്രതിഭകൾക്ക് മുൻഗണന

International
  •  an hour ago
No Image

ഒമാനില്‍ കനത്ത പൊടിക്കാറ്റിന് സാധ്യത: ദൃശ്യപരത കുറയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലിസ് 

oman
  •  an hour ago
No Image

ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices

qatar
  •  an hour ago
No Image

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക

National
  •  an hour ago


No Image

യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന  ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ 

International
  •  2 hours ago
No Image

യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ 

uae
  •  2 hours ago
No Image

  മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 hours ago
No Image

വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  2 hours ago