HOME
DETAILS

മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു: 17 മരണം, 8203 പേര്‍ക്ക് രോഗം

  
April 04 2025 | 02:04 AM

Hepatitis A Spreading 17 Deaths 8203 Affected

 

തിരുവനന്തപുരം: കടുത്ത വേനലിൽ നാടും നഗരവും ചുട്ടു പൊള്ളുമ്പോൾ മഞ്ഞപ്പിത്ത രോഗം പടർന്ന് പിടിക്കുന്നു. വെള്ളമില്ലാതെ വലയുന്നിടങ്ങളിൽ ടാങ്കറിലും മറ്റും എത്തുന്ന ജലത്തിൽ നിന്നാണ് രോഗം പടർന്ന് പിടിക്കുന്നതെന്നാണ് സംശയം. മൂന്നു മാസത്തിനിടെ 8203 പേരെയാണ് രോഗം പിടികൂടിയിരിക്കുന്നത്. 17 പേർ മരിക്കുകയും ചെയ്തു. രോഗബാധിതരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നു.  കഴിഞ്ഞ വർഷം മാർച്ചിൽ 2203 പേർക്ക് രോഗം ബാധിച്ചുവെങ്കിൽ ഈ മാർച്ചിൽ അത് 3,166 ആയി. ഈ മാർച്ചിൽ മാത്രം മഞ്ഞപ്പിത്തം ബാധിച്ച് പത്തോളം പേരാണ് മരണത്തിന് കീഴടങ്ങിയത്.  

മഞ്ഞപ്പിത്തത്തിന് തുടക്കത്തിലേ ചികിത്സ തേടാത്തതാണ് പലരെയും ആശുപത്രി കിടക്കകളിൽ എത്തിച്ചത്. ഹെപ്പറ്റൈറ്റീസ് എ വൈറസ് കരളിനെയാണ്  ബാധിക്കുന്നത്. പ്രായമായവരിലും ഗർഭിണികളിലും കുട്ടികളിലുമാണ് മഞ്ഞപ്പിത്തം പിടിമുറുക്കിയത്. ശുദ്ധമല്ലാത്ത ജലത്തിൽ ഉണ്ടാക്കിയ ഭക്ഷണപാനീയങ്ങളിൽ നിന്നും രോഗം പടർന്ന് പിടിക്കും. കുടാതെ രോഗബാധിതരുമായുള്ള സമ്പർക്കവും മഞ്ഞപ്പിത്തം പടരാൻ ഇടയാക്കും. 

 

The health department warns that the number of cases may continue to rise. Poor water quality and unsanitary food and beverages are believed to be the main sources of transmission. Vulnerable groups, including the elderly, pregnant women, and children, are particularly at risk.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാൻ സ്ഥിതിഗതികൾ വഷളാക്കി, ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തോട് മാത്രമാണ് പ്രതികരിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

National
  •  18 hours ago
No Image

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

National
  •  20 hours ago
No Image

സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം

International
  •  20 hours ago
No Image

സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍

Kerala
  •  20 hours ago
No Image

രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം

International
  •  20 hours ago
No Image

ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ

National
  •  20 hours ago
No Image

ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന

National
  •  20 hours ago
No Image

'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

Kerala
  •  21 hours ago
No Image

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി

International
  •  21 hours ago
No Image

പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോ​ഗസ്ഥർ പിടിയിൽ

Kerala
  •  21 hours ago