HOME
DETAILS

ഖത്തറിൽ ദേശീയ പുസ്തക മേളക്ക് ഇന്ന് കൊടിയേറും 

  
May 08 2025 | 08:05 AM

Qatar National Book Fair Kicks Off Today

ദോഹ :ഖത്തറിലെ പുസ്തക പ്രേമികൾക്ക് വീണ്ടുമൊരു വായനയുടെ വസന്തകാലാത്തിനു ഇന്ന് മുതൽ തുടക്കം കുറിക്കും.ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡി ഇ സി സി )ഒരുക്കുന്ന അന്താരാഷ്ട്ര പുസ്തക മേള ഇന്ന് വൈകിട്ട് ഉൽഘാടനം ചെയ്യും.മെയ്‌ 17 വരെ നീണ്ടു നിൽക്കുന്ന പുസ്തക മേളയിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള പുസ്തക പ്രസാധകരുടെ പുസ്തകങ്ങൾ ഉണ്ടാകും. രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെയാണ് അന്താരാഷ്ട്ര പുസ്തക മേളയുടെ പ്രദർശന സമയം.വെള്ളിയാഴ്ചകളിൽ ഉച്ചക്ക് മൂന്ന് മുതലാണ് പ്രവേശനം. ഫലസ്തീൻ അടക്കമുള്ള നാൽപത്തിമൂന്ന് രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറോളം പുസ്തക പ്രസാധകരിൽ നിരവധി പുതുമുഖങ്ങളും ഈ വർഷത്തെ ദോഹ അന്താരാഷ്ട്ര പുസ്തക മേളയിൽ എത്തുന്നുണ്ട്.

The Qatar National Book Fair is scheduled to take place, featuring over 90 local and international publishers with around 650,000 titles. The event aims to promote reading, publishing, and cultural exchange. Held under the patronage of the Amir of Qatar, the fair will showcase a vast array of books, including rare editions and publications from prominent Arab and international publishers ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

National
  •  2 hours ago
No Image

സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം

International
  •  2 hours ago
No Image

സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍

Kerala
  •  2 hours ago
No Image

രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം

International
  •  2 hours ago
No Image

ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ

National
  •  2 hours ago
No Image

ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന

National
  •  2 hours ago
No Image

'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

Kerala
  •  3 hours ago
No Image

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി

International
  •  3 hours ago
No Image

പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോ​ഗസ്ഥർ പിടിയിൽ

Kerala
  •  3 hours ago
No Image

ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്‌: ഇന്ത്യൻ ഇതിഹാസം

Cricket
  •  4 hours ago