സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന അമ്മക്ക് പരുക്ക്, സംഭവം പാലക്കാട്
പാലക്കാട്: പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. കയറംക്കോട് സ്വദേശി അലന് (25) ആണ് മരിച്ചത്. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന യുവാവിന്റെ അമ്മക്കും കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു. ഇരുവരും വൈകുന്നേരം വീട്ടിലേക്ക് മടങ്ങിപ്പോകവേ കണ്ണാടന്‍ചോലയ്ക്ക് സമീപം വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. അലന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
In a tragic incident, a 25-year-old man named Alan from Kayarambedu was killed in a wild elephant attack at Mundur, Palakkad. The attack occurred around 8 PM while Alan and his mother were returning home near Kannadanchola. His mother sustained injuries in the incident. Alan's body has been kept at the Palakkad District Hospital mortuary. This incident highlights the growing human-wildlife conflict in Kerala's forest-border areas.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
രണ്ട് ഡിവൈഡറിലുമിടിച്ച് തലകീഴായി മറിഞ്ഞു, നടുഭാഗം പിളര്‍ന്നു; കുറ്റിപ്പുറത്തെ ബസ് അപകടത്തില്‍പെട്ടത് അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ?
Kerala
• 2 days agoബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 days agoഅന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍
National
• 2 days agoഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ? മധ്യസ്ഥ ശ്രമവും ഊര്‍ജിതം
National
• 2 days agoസി.എസ്.ഐ.ആര് നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ
National
• 2 days agoഇന്‍വോയ്സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്തേക്കും
Kerala
• 2 days agoആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല
Kerala
• 2 days agoമലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; 26 പേർക്ക് പരുക്കേറ്റു
Kerala
• 2 days agoരാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന് തൂഫാനില്‍ കുടുങ്ങി അധ്യാപിക
Kerala
• 2 days agoസഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ
Saudi-arabia
• 2 days agoആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
National
• 2 days agoആര്.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം
National
• 2 days ago'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...' അഭിജീത് ദീപ്കെ
National
• 2 days agoഎക്സാലോജിക്-സി.എം.ആര്.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം
Kerala
• 2 days agoഫിറ്റ്നസ് സെന്ററിന്റെ മറവില്‍ ലഹരി വില്‍പ്പന; തുണിത്തരങ്ങളെന്ന പേരില്‍ കൊറിയര്‍ വഴി മയക്കുമരുന്ന് കടത്തിയ രണ്ടുപേര്‍ തൃശൂരില്‍ പിടിയില്‍
Kerala
• 2 days agoആസൂത്രണ ബോര്‍ഡ് നിയമനം; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
latest
• 2 days agoഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ
latest
• 2 days agoപുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്
Kerala
• 2 days agoജില്ലകൾക്കായുള്ള പഠനം നിരവധി; യാഥാർഥ്യമായത് ചിലത് മാത്രം
എഴുത്ത്: സുരേഷ് മമ്പള്ളി, സലാം കല്ലായി, അശ്റഫ് കൊണ്ടോട്ടി, സുനി അൽഹാദി, കെ. ഷിന്റുലാൽ, കെ. കൃഷ്ണകുമാർ, സുധീർ കെ. ചന്ദനത്തോപ്പ്, സി.വി ശ്രീജിത്ത്. സങ്കലനം: ടി.കെ ജോഷി.