
89 ടൺ കിവിപഴം നശിച്ച സംഭവം; കസ്റ്റംസിന് ഹൈക്കോടതിയുടെ കടുത്ത വിമർശനം, 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവ്

ചണ്ഡിഗഡ്: 89,420 കിലോഗ്രാം കിവിപഴങ്ങള്‍ കസ്റ്റംസ് നടപടികളിലെ താമസം മൂലം നശിച്ച സംഭവത്തില്‍ കസ്റ്റംസിന് ചണ്ഡിഗഡ് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം. കസ്റ്റംസ് വകുപ്പ് പഴക്കച്ചവടക്കാരന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശര്‍മ്മയും സഞ്ജയ് വസിഷ്ഠയും അടങ്ങിയ രണ്ടംഗബെഞ്ചിന്റേതാണ് ഈ വിധി.
2023ല്‍ ലുധിയാനയിലെ ഒരു പഴക്കച്ചവടക്കാരന് സംഭവിച്ച നഷ്ടമാണ് ഈ കേസിന് ആസ്പദമായ സംഭവം. ചിലിയില്‍ നിന്ന് ദുബൈ വഴി ഇറക്കുമതി ചെയ്ത 89,420 കിലോഗ്രാം കിവിപഴങ്ങള്‍ (80,478 ഡോളര്‍ മൂല്യം, ഏകദേശം 66 ലക്ഷം രൂപ) മൂന്ന് മാസത്തിലേറെ മുന്ദ്ര തുറമുഖത്ത് കുടുങ്ങിക്കിടന്നു. കസ്റ്റംസ് നടപടികളിലെ താമസം മൂലം എല്ലാ പഴങ്ങളും നശിച്ചു പോകുകയും കച്ചവടക്കാരന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്തു.
ട്രാന്‍സ്‌ലൈനര്‍ മാരിടൈം പ്രൈവറ്റ് ലിമിറ്റഡ് ഷിപ്പിംഗ് കമ്പനിയെയും മുന്ദ്ര, ലുധിയാന കസ്റ്റംസ് ഉദ്യോഗസ്ഥരെയും കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. 'തികച്ചും നിരുത്തരവാദപരമായ പെരുമാറ്റം' എന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്. കസ്റ്റംസ് തീരുവയുടെ തിരിച്ചുനല്‍കല്‍, ആറ് ശതമാനം വാര്‍ഷിക പലിശ എന്നിവയോടൊപ്പം 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. കേടുവരുന്ന ചരക്കുകള്‍ വേഗത്തില്‍ മോചിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കോടതി ഊന്നിപ്പറഞ്ഞു.
Chandigarh High Court has strongly criticized customs authorities after 89,420 kg of imported kiwi fruits worth ₹66 lakh rotted due to clearance delays at Mundra port. A division bench ordered ₹5 lakh compensation to the Ludhiana-based fruit importer, calling the 3-month detention of perishable goods "completely irresponsible." The court also mandated refund of customs duty with 6% interest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി
Kerala
• 2 days ago
വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
• 2 days ago
യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ
uae
• 2 days ago
ഗവർണറെ നേരിടുന്നതിൽ തമിഴ്നാടിനെ മാതൃകയാക്കാം; സ്കൂൾ സമയക്രമം മാറ്റിയത് ജനാധിപത്യ വിരുദ്ധം; പി.കെ കുഞ്ഞാലിക്കുട്ടി
Kerala
• 2 days ago
'75 വയസ്സായാല്‍ നേതാക്കള്‍ സ്വയം വിരമിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, മോദിയെ മാത്രം ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം; അല്ലെന്ന് ബി.ജെ.പി
National
• 2 days ago
കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ നിന്ന് പുറത്തേക്ക്; അംഗീകാരം നൽകി ഗവർണർ - എന്താണ് കാരണവർ വധക്കേസ്?
Kerala
• 2 days ago
കൊലപാതകം മകളുടെ ചെലവിൽ കഴിയുന്നതിലെ അഭിമാന പ്രശ്നം; രാധിക യാദവിന്റെ കൊലപാതകത്തിൽ പൊലിസ്
National
• 2 days ago
ചെങ്കടല്‍ വീണ്ടും പൊട്ടിത്തെറിക്കുന്നു; ഹൂതികള്‍ മുക്കിയത് രണ്ട് കപ്പലുകള്‍: യുഎസ് തിരിച്ചടിക്കുമോ?
International
• 2 days ago
ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്തു; അറബ് പൗരന് മൂന്ന് വര്‍ഷം തടവും 2,47,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ കോടതി
uae
• 2 days ago
ടണലിനുള്ളില്‍ നിന്ന് വീണ്ടും ഹമാസിന്റെ മിന്നലാക്രമണം, തെക്കന്‍ ഖാന്‍യൂനിസിലെ ഇസ്‌റാഈലി ട്രൂപിന് നേരെ, ഒരു സൈനികനെ വധിച്ചു; കൊല്ലപ്പെട്ടത് ബന്ദിയാക്കാനുള്ള ശ്രമത്തിനിടെ
International
• 2 days ago
13 വര്‍ഷം വാര്‍ഷിക അവധി ഉപയോഗിച്ചില്ല; മുന്ജീവനക്കാരന് 59,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് അബൂദബി കോടതി
uae
• 2 days ago
ദുബൈയിലെ താമസക്കാര്‍ പീക്ക് അവര്‍ പാര്‍ക്കിംഗ് നിരക്കുകള്‍ ഒഴിവാക്കുന്നത് ഇങ്ങനെ...
uae
• 2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം: മരണം 18 ആയി
National
• 2 days ago
മൈലാപ്പൂര് ഷൗക്കത്തലി മൗലവി;വിടവാങ്ങിയത് നക്ഷത്രങ്ങളെ പ്രണയിച്ച പണ്ഡിത പ്രതിഭ
Kerala
• 2 days ago
അടിമാലിയിലെ ആദിവാസി ദമ്പതികളുടെ നവജാത ശിശു മരിച്ചതില്‍ ആരോഗ്യവകുപ്പിനെതിരേ പ്രതിഷേധവും മാര്‍ച്ചും
Kerala
• 2 days ago
കേരള കഫേ റസ്റ്ററന്റ് ഉടമയുടെ കൊലപാതകം; പ്രതി രാജേഷ് കിക്ക് ബോക്സർ; ഇയാളുടെ ആക്രമണത്തിൽ ജസ്റ്റിൻരാജിന്റെ വാരിയെല്ലുകൾ തകർന്നതായി പൊലിസ്
Kerala
• 2 days ago
ജി.എസ്.ടി വകുപ്പ് വാട്സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസിന് നിയമസാധുതയില്ല; ഹൈക്കോടതി
Kerala
• 2 days ago
സർവകലാശാലകൾ തടവിലാക്കപ്പെട്ട അവസ്ഥയിൽ: 23ന് കലക്ടറേറ്റുകൾക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം
Kerala
• 2 days ago
'അയാളും സഹോദരിയും പിതാവും എന്നെ മാനസികമായി പീഡിപ്പിക്കുന്നു'; ഷാര്‍ജയില്‍ മകളെ കൊന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ശബ്ദസന്ദേശം
uae
• 2 days ago
വിമാന നിരക്കുകൾ ഇനി കമ്പനികൾ ഇഷ്ടാനുസരണം തീരുമാനിക്കണ്ട; രാജ്യത്ത് വിമാന നിരക്കുകൾ ഏകീകരിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരാൻ ഡിജിസിഎ
National
• 2 days ago
തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതില്‍ നിയമലംഘനം; രണ്ട് ഉംറ കമ്പനികളെ സസ്പെന്റ് ചെയ്ത് സഊദി
Saudi-arabia
• 2 days ago