HOME
DETAILS

'വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിച്ചു; ദേഹ പരിശോധന നടത്തിയത് പുരുഷ ഉദ്യോഗസ്ഥൻ'; യുഎസ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതിയെ തടഞ്ഞുവെച്ചത് എട്ടുമണിക്കൂര്‍, ദുരനുഭവം പങ്കുവച്ച് യുവ സംരംഭക

  
Shaheer
April 09 2025 | 09:04 AM

Indian Woman Detained for 8 Hours at US Airport Indian Entrepreneur Reveals Ordeal

ന്യൂയോര്‍ക്ക്: ലഗേജില്‍ നിന്നും പവര്‍ ബാങ്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കയിലെ അങ്കറേജ് വിമാനത്താവളത്തില്‍ എട്ടു മണിക്കൂര്‍ തടഞ്ഞുവച്ചതായി ഇന്ത്യന്‍ യുവതി. പ്രമുഖ സംരംഭകയായ ശ്രുതി ചതുര്‍വേദിയാണ് പരാതിയുമായി രംഗത്തെത്തിയത്. 

ലഗേജില്‍ പവര്‍ ബാങ്ക് കണ്ടെത്തിയതിനാലാണ് തന്നെ അധികൃതര്‍ തടഞ്ഞുവച്ചതെന്ന് യുവതി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ഒരു ക്യമറക്കു മുന്നില്‍ വച്ച് ഒരു പുരുഷ ഉദ്യോഗസ്ഥനാണ് തന്റെ ദേഹപരിശോധന നടത്തിയതന്നെും തണുപ്പിനെ ചെറുക്കാന്‍ വേണ്ടി ധരിച്ചിരുന്ന മേല്‍വസ്ത്രം അഴിച്ചുവാങ്ങിയെന്നും പറഞ്ഞ യുവതി ഇതിനു ശേഷം ശീതീകരിച്ച മുറിയില്‍ തന്നെ ഇരുത്തിയെന്നും ആരോപിച്ചു. ഇതിനിടയില്‍ ഒരു ഫോണ്‍ കോള്‍ പോലും ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

സങ്കല്‍പ്പിക്കാനാകാത്ത ഏറ്റവും മോശം എട്ടു മണിക്കൂറിലുടയാണ് താന്‍ കടന്നുപോയതെന്നും ശുചിമുറി ഉപയോഗിക്കാന്‍ പോലും അവര്‍ തന്നെ സമ്മതിച്ചില്ലെന്നും യുവതി പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തെ ഉള്‍പ്പെടെ ടാഗ് ചെയ്താണ് യുവതി കുറിപ്പ് പങ്കുവച്ചത്.

ഇന്ത്യ ആക്ഷന്‍ പ്രോജക്ടിന്റെ സ്ഥാപകയാണ് ശ്രുതി ചതുര്‍വേദി. വിമാനത്താവളത്തിലെ അധികൃതരുടെ വംശീയതക്ക് താന്‍ ഇരയായതായി ഒരു ദേശീയ മാധ്യമത്തിനോട് ശ്രുതി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ അധികൃതര്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

An Indian woman was reportedly detained for eight hours at a US airport. An Indian entrepreneur shared details of the troubling experience, raising concerns about immigration checks and treatment of Indian travelers.

 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്

Kerala
  •  14 hours ago
No Image

ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം

National
  •  14 hours ago
No Image

സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്‌ഡേറ്റ് പുറത്ത്

Cricket
  •  15 hours ago
No Image

കൊൽക്കത്ത കൂട്ടബലാത്സംഗ കേസ്; പ്രതി മനോജിത് മിശ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു നിയമ വിദ്യാർത്ഥിനി

Kerala
  •  15 hours ago
No Image

ഇറാന്റെ മിസൈല്‍ ആക്രമണം നടന്ന ദിവസം ചുമത്തിയ എല്ലാ ഗതാഗത പിഴകളും റദ്ദാക്കി ഖത്തര്‍ 

qatar
  •  15 hours ago
No Image

18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്‌സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്‍

International
  •  16 hours ago
No Image

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കും; പ്രിയങ്ക് ഖാർ​ഗെ

Kerala
  •  16 hours ago
No Image

ചാരിറ്റി സംഘടനകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  16 hours ago
No Image

“ശല്യം”, പൊലിസുകാർ മാന്ത്രികരോ ദൈവങ്ങളോ അല്ല: വിജയാഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർ‌സി‌ബിക്കെതിരെ ആഞ്ഞടിച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

Kerala
  •  16 hours ago
No Image

പറന്നുയർന്ന ഉടനെ 900 അടിയിലേക്ക് വീണ് എയ‍ർ ഇന്ത്യ വിമാനം; അത്ഭുതരക്ഷ

National
  •  17 hours ago