HOME
DETAILS

ഭാര്യയെ കാമുകൻ കുത്തികൊന്നു; ഭർത്താവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രതി അറസ്റ്റിൽ

  
Ajay
April 09 2025 | 14:04 PM

Love turns fatal Woman killed by one of her lovers husbands statement leads to arrest in Gurgaon

ഗുഡ്ഗാവ്: ഭർത്താവിന്റെ കൺ മുമ്പിൽ വെച്ച് ഭാര്യ കാമുകന്റേ കുത്തേറ്റ് മരിച്ച ദാരുണ സംഭവമാണ് ഗുഡ്ഗാവിനടുത്ത ബിനോള ഗ്രാമത്തിൽ നിന്ന് പുറത്തുവരുന്നത്. 24 കാരിയായ നീലമാണ് കൊല്ലപ്പെട്ടത്. ഭർത്താവ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാമുകന്മാരിൽ ഒരാളായ വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബിനോള ഗ്രാമത്തിലാണ് നീലവും ഭർത്താവും താമസിച്ചിരുന്നത്. ഇരുവരും ഗ്രാമത്തി‌നുള്ളിൽ തന്നെ ജോലിചെയ്ത് ജീവിച്ചിരുന്നവരാണ്. കഴിഞ്ഞ ചൊവ്വാഴ്ച ജോലിയ്ക്ക് ശേഷം വീട്ടിലേക്ക് എത്തിയ ഭർത്താവ് കാണുന്നത് കറിക്കത്തി കൊണ്ടുള്ള കുത്തേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്ന ഭാര്യയെയാണ്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസിന് നൽകിയ മൊഴിയിൽ, ഭാര്യക്ക് രണ്ട് പേരോടു പ്രണയമുണ്ടായിരുന്നുവെന്ന് ഭർത്താവ് വ്യക്തമാക്കി. വിനോദ്, സുധീർ എന്നവരാണ് കാമുകന്മാർ. സംഭവത്തിനു മുൻ ദിവസം നീലവും വിനോദും തമ്മിൽ തർക്കമുണ്ടായിരുന്നു. നീലം വീട്ടിൽ നിന്നും പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വിഷമിച്ച വിനോദ് അടുക്കളയിൽ ഉണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് നീലത്തെ കുത്തുകയായിരുന്നു.

പ്രതിയായ വിനോദ് സംഭവശേഷം രക്ഷപ്പെടുകയും പിന്നീട് ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ കാണ്ഡ്വാചക് ഗ്രാമത്തിൽ നിന്ന് പോലീസ് ഇയാളെ പിടികൂടുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ പുറത്തെടുക്കുമെന്ന് പോലീസ് അറിയിച്ചു.

A 24-year-old woman named Neelam was allegedly stabbed to death by one of her lovers in Binola village near Gurgaon. According to her husband, Neelam was in relationships with two men. A quarrel broke out between her and one lover, Vinod, who fatally stabbed her with a kitchen knife. Based on the husband's statement, police arrested Vinod from Uttar Pradesh’s Shahjahanpur district.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  15 hours ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  15 hours ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  15 hours ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  16 hours ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  16 hours ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  17 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  17 hours ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  17 hours ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  17 hours ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  17 hours ago