HOME
DETAILS
MAL
നാലാംതരം തുല്യത കോഴ്‌സ്
backup
September 04 2016 | 02:09 AM
തൊടുപുഴ: സാഷരതാ മിഷനും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന നാലാംതരം തുല്യത കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 15 വയസ്സിന് മുകളില്‍ പ്രായമുള്ള നാലാം ക്ലാസിന് താഴെ പഠനം മുടങ്ങിയവര്‍ക്ക് ചേരാം. നാലാം ക്ലാസ് പാസായാല്‍ 12-ാം ക്ലാസ് വരെ സ്‌കൂളില്‍ പോകാതെ വിട്ടിലിരുന്ന് തുടര്‍ന്ന് പഠിക്കാം. അപേക്ഷാഫോറം ഇളംദേശം ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിലെ തുടര്‍വിദ്യാകേന്ദ്രങ്ങളിലും വികസന വിദ്യാകേന്ദ്രങ്ങളിലും ലഭിക്കും. വിശദാംശങ്ങള്‍ക്ക് 9495060885 എന്ന നമ്പരില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."