HOME
DETAILS

GGICO മെട്രോ സ്റ്റേഷൻ ഇനി മുതൽ അൽ മെട്രോ ഗർഹൗഡ് സ്റ്റേഷൻ; പേര് മാറ്റി ദുബൈ ആർടിഎ

  
Web Desk
April 11 2025 | 16:04 PM

Dubais GGICO Metro Station Renamed to Al Metro Garhoud Station

ദുബൈ: ദുബൈയിലെ GGICO മെട്രോ സ്റ്റേഷന്റെ പേര് മാറ്റുന്നതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഇന്ന് പ്രഖ്യാപിച്ചു. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച അറിയിപ്പ് പ്രകാരം, GGICO മെട്രോ സ്റ്റേഷന്റെ പേര് അൽ മെട്രോ ഗർഹൗഡ് സ്റ്റേഷൻ എന്ന് മാറ്റി. തിങ്കളാഴ്ച മുതൽ പുതിയ പേര് പ്രാബല്യത്തിൽ വരും.

ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്താനും എല്ലാവർക്കും സുഗമമായ യാത്രാനുഭവം നൽകുന്നതിനും ഞങ്ങളുടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെയും ഭാ​ഗമായി, 2025 ഏപ്രിൽ 14 മുതൽ GGICO മെട്രോ സ്റ്റേഷൻ അൽ ഗർഹൗഡ് സ്റ്റേഷൻ ആയി മാറിയെന്ന് നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പുതിയ പേര്, അതേ ലക്ഷ്യസ്ഥാനം, പരമാവധി കാര്യക്ഷമത. ആർടിഎ എക്സിൽ കുറിച്ചു. 

Dubai’s Roads and Transport Authority (RTA) has announced the renaming of GGICO Metro Station to "Al Metro Garhoud Station". The change will take effect from Monday, as part of the city’s ongoing public transport improvements. Stay updated with the latest changes in Dubai’s metro network!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു

Cricket
  •  32 minutes ago
No Image

വീണ്ടും മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള്‍ ആരോഗ്യ വകുപ്പ് പൂട്ടി

Kerala
  •  35 minutes ago
No Image

സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും

Saudi-arabia
  •  39 minutes ago
No Image

കേരളത്തിലും എസ്.ഐ.ആര്‍ ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ 

Kerala
  •  an hour ago
No Image

ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്

uae
  •  an hour ago
No Image

കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ

Cricket
  •  an hour ago
No Image

405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റനേറ്ററുകള്‍; പാലക്കാട് ഓട്ടോറിക്ഷയില്‍ നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി

Kerala
  •  2 hours ago
No Image

ഇന്ത്യ-പാക് പോരിനൊരുങ്ങി ദുബൈ; സ്‌റ്റേഡിയത്തിൽ ഈ വസ്തുക്കള്‍ക്ക് വിലക്ക്

uae
  •  2 hours ago
No Image

ട്രിപ്പിൾ സെഞ്ച്വറിയിൽ സെഞ്ച്വറി അടിച്ചവനെ വീഴ്ത്തി; ചരിത്ര റെക്കോർഡിൽ ജോസേട്ടൻ

Cricket
  •  2 hours ago
No Image

ദോഹയിലെ ഇസ്‌റാഈൽ ആക്രമണം: അറബ്-ഇസ്‌ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം

International
  •  3 hours ago