
ഇന്ത്യൻ ഫുട്ബോളിന്റെ രാജാക്കൻമാരെ ഇന്നറിയാം; കിരീടപോരിനൊരുങ്ങി മോഹൻ ബഗാനും ബെംഗളൂരുവും

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കരുത്തരുടെ ഫൈനൽ പോരാട്ടം. മോഹൻ ബഗാൻ ബംഗളൂരു എഫ്.സിയെയാണ് നേരിടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ചാംപ്യൻമാരാണ് മോഹൻ ബഗാൻ. സെമിയിൽ മികച്ച തിരിച്ചുവരവാണ് അവർ നടത്തിയത്. ആദ്യ ഘട്ട സെമിയിൽ ബഗാൻ തോറ്റെങ്കിലും രണ്ടാം പാദത്തിൽ മികച്ച ജയത്തോടെ ബഗാൻ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. മത്സരം കൊൽക്കത്തയിലാണ് എന്നതാണ് ബഗാനുള്ള ആനുകൂല്യം. അതേസമയം ബംഗളൂരു ഒട്ടും ചെറിയ എതിരാളികളല്ല. സുനിൽ ഛേത്രിയുടെ മിന്നും ഫോം തന്നെയാണ് ടീമിന്റെ കരുത്ത്.
കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിൽ ചെറിയ മുൻതൂക്കം അതുകൊണ്ട് ടീമിനുണ്ട്. അതേസമയം ബംഗളൂരൂ വലിയ പ്രതീക്ഷയിലാണ്. ടീമിന്റെ രണ്ടാമത്തെ ഹോം ഗ്രൗണ്ടാണ് കൊൽക്കത്തയെന്നാണ് ക്യാപ്റ്റൻ ഗുർപ്രീത് സിങ് സന്ധുവും, ജെറാർഡ് സരഗോസയും അവകാശപ്പെടുന്നത്. മുമ്പ് എന്താണ് നടന്നതെന്നത് തനിക്ക് വിഷയമല്ല. മോഹൻ ബഗാന് ഏറ്റവും മികച്ചത് നൽകാനാണ് ശ്രമിക്കുന്നതെന്ന് കോച്ച് ഹോസെ മോളീന പറഞ്ഞു.
ബംഗളൂരു ഇത് നാലാം തവണയാണ് ഐ.എസ്.എൽ ഫൈനലിലെത്തുന്നത്. എട്ട് സീസണുകളിൽ നിന്നായിട്ടാണ് ഈ നേട്ടം.
അതേസമയം ബഗാൻ തുടർച്ചയായ മൂന്നാം തവണയാണ് ഫൈനലിലെത്തുന്നത്. തുടരെ ഇത്രയും തവണ ഒരു ടീമും ഫൈനലിലെത്തിയിട്ടില്ല. 2022-23 ഇതേ ടീമുകൾ ഐ.എസ്.എൽ ഫൈനലിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് ജയം പെനാൽറ്റിയിൽ മോഹൻ ബഗാനൊപ്പമായിരുന്നു. കൊൽക്കത്തയിലെ ആരാധകരുടെ വലിയ പിന്തുണയാണ് ബഗാന്റെ കരുത്ത്. ബംഗളൂരുവിനെ ഒരിക്കൽ കൂടി സമ്മർദത്തിലാക്കാൻ പോകുന്നതും ഈ കാണികളാണ്.
കൊൽക്കത്തയിലെ പിച്ച് തനിക്കൊരു ഹോം ഗ്രൗണ്ടാണ്. എന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത് ഇവിടെ നിന്നാണെന്നും ബംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു പറഞ്ഞു. മോഹൻ ബഗാൻ ഈ സീസണിലെ മികച്ച ടീമാണെന്നും, അതുകൊണ്ടാണ് ലീഗ് ഷീൽഡ് അവർ നേടിയതെന്നും സന്ധു പറഞ്ഞു.
ബംഗളൂരുവും ബഗാനും ഇതുവരെ ഐ.എസ്.എല്ലിൽ പതിനൊന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ ഏഴിലും ജയം ബഗാനായിരുന്നു. ബംഗളൂരു ജയിച്ചത് രണ്ട് തവണ മാത്രമാണ്. രണ്ട് തവണ സമനിലയിലും കലാശിച്ചു. സുനിൽ ഛേത്രി, ദിമിത്രിയോസ് പെട്രാറ്റോസ്, രാഹുൽ ബെക്കെ എന്നിവരാണ് ബംഗളൂരുവിന്റെ കരുത്ത്. ഇവർ തിളങ്ങിയാൽ ബംഗളൂരുവിന് കിരീടത്തിൽ മുത്തമിടാം.
Today we know the kings of Indian football Mohun Bagan and Bengaluru prepare for the crown battle
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹേമചന്ദ്രന്റെ കൊലപാതകം: കൊലപാതകമല്ല, ആത്മഹത്യയെന്ന് മുഖ്യപ്രതി; വിദേശത്ത് നിന്ന് ഫേസ്ബുക്കിലൂടെ പ്രതികരിച്ച് നൗഷാദ്
Kerala
• 4 days ago
ചെറിയ ഇടവേള കഴിഞ്ഞു; കേരളത്തിൽ ഇന്ന് മുതൽ മഴ സജീവമാകും, മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം
Weather
• 4 days ago
അറേബ്യന്‍ ഉപദ്വീപില്‍ ആദിമ മനുഷ്യ വാസത്തിന് തെളിവ്; ഷാര്‍ജയില്‍ നിന്ന് കണ്ടെത്തിയത് 80,000 വര്‍ഷം പഴക്കമുള്ള ഉപകരണങ്ങള്‍; കൗതുകമുണര്‍ത്തുന്ന ചിത്രങ്ങള്‍ കാണാം
Science
• 4 days ago
ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി
uae
• 4 days ago
കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍
Kerala
• 4 days ago
പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്
Kerala
• 4 days ago
ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്
Kerala
• 4 days ago
അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്
Kerala
• 4 days ago
ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.
Kerala
• 4 days ago
മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം
Kerala
• 4 days ago
ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്
National
• 4 days ago
300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj
National
• 4 days ago
ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ മൊബൈൽ ബെല്ലടിച്ചു തുടങ്ങി
Kerala
• 4 days ago
പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി
Kerala
• 4 days ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 4 days ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 4 days ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 4 days ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 4 days ago
മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും
Kerala
• 4 days ago
വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 4 days ago
മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 4 days ago