HOME
DETAILS

"മണ്ണാർക്കാട് സ്കാഡ്" ; പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് മുങ്ങിയ പ്രതിയെ റിയാദിലെത്തി പിടികൂടി കേരള പൊലിസ്

  
April 13, 2025 | 8:40 AM

Man Accused of Raping Minor in 2022 Arrested from Riyadh

പാലക്കാട്: 2022-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതിയായ അബ്ദുല്‍ അസീസിനെ റിയാദില്‍ നിന്ന് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് പൊലീസ് ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് റിയാദിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

തെങ്കര വെള്ളാരംകുന്ന് മാളികയില്‍വീട്ടില്‍ അബ്ദുല്‍ അസീസ്, പെണ്‍കുട്ടിയുടെ ചെറിയമ്മയുമായുള്ള സൗഹൃദം ദുരുപയോഗപ്പെടുത്തിയാണ് അതിജീവിതയെ പീഡിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ ചെറിയമ്മയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

പീഡനത്തിനു പിന്നാലെ ഗള്‍ഫിലേക്ക് കടന്നുകളഞ്ഞ പ്രതിയെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അന്വേഷണ സംഘം റിയാദിലെത്തി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡില്‍ വിട്ടു.

A man accused of sexually assaulting a minor girl in 2022 has been arrested from Riyadh with the help of Interpol. The accused, Abdul Azees from Vellaramkunnu, Palakkad, was tracked down and taken into custody by Mannarkkad Police after being on the run post the incident.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇവർ മെസിക്ക് മുമ്പേ ഇന്ത്യയിലെത്തിയ ലോകകപ്പ് ജേതാക്കൾ; ഇതിഹാസങ്ങൾ ആരെല്ലാം?

Football
  •  5 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കേന്ദ്ര ഏജൻസി അന്വേഷിക്കണം; പാർലമെന്റിൽ നാളെ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം

National
  •  5 days ago
No Image

വീണ്ടും അടിയോടടി! സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിൽ അഭിഷേക് ശർമ്മയുടെ സർവാധിപത്യം

Cricket
  •  5 days ago
No Image

അറിഞ്ഞിരിക്കാം ജർമനിയിലെ ജോലി സാധ്യതയെ കുറിച്ച്; തൊഴിൽ സമയം ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെ

Abroad-career
  •  5 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ റൂട്ട് മാപ്പ് പുറത്തിറക്കി ആർടിഎ; 2029-ൽ പ്രവർത്തനം ആരംഭിക്കും

uae
  •  5 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോക റെക്കോർഡിൽ മിന്നിതിളങ്ങി ഹർദിക് പാണ്ഡ്യ

Cricket
  •  5 days ago
No Image

ഇലക്ഷൻ കമ്മിഷൻ ഇന്ത്യയുടേത്, മോദിയുടേതല്ല: ബാലറ്റിലേക്ക് മടങ്ങിയാൽ ബിജെപി തോൽക്കും

National
  •  5 days ago
No Image

ദിലീപ് സിനിമയെ ചൊല്ലി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ തർക്കം; യാത്രക്കാരിയുടെ പ്രതിഷേധത്തിൽ പ്രദർശനം നിർത്തിവെച്ചു

Kerala
  •  5 days ago
No Image

ഒരോവറിൽ 7 വൈഡ് എറിഞ്ഞവന്റെ തിരിച്ചുവരവ്; ചരിത്രമെഴുതി അർഷദീപ് സിങ്

Cricket
  •  5 days ago
No Image

ഒമാനിൽ പത്ത് ലക്ഷം റിയാലിന്റെ ആഭരണങ്ങൾ മോഷ്ടിച്ചു; രണ്ട് യൂറോപ്യൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ

oman
  •  5 days ago