HOME
DETAILS

ഖത്തര്‍ വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴില്‍ അധ്യാപക, അനധ്യാപക ജോലികള്‍; മലയാളികള്‍ക്കും അപേക്ഷിക്കാം | Job Opportunities in Qatar Education Ministry

  
Web Desk
April 16 2025 | 02:04 AM

Qatar Ministry of Education Announces New Job Openings in Public Schools

ഖത്തര്‍ പൊതുവിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ നിരവധി അധ്യാപക, അനധ്യാപക ഒഴിവുകളാണ് റിപ്പോര്‍ട്ട്‌ചെയ്തിരിക്കുന്നത്. ഇവയിലേക്കെല്ലാമായി ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MOEHE) യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷക്ഷണിച്ചിരിക്കുകയാണ്. ഖത്തറി പൗരന്‍മാര്‍ക്കൊപ്പം മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. 
ഖത്തറിലുടനീളമുള്ള പൊതുവിദ്യാലയങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ്, അക്കാദമിക് തസ്തികകളിലേക്കുള്ള നിയമനം സോഷ്യല്‍മീഡിയയിലൂടെയാണ് മന്ത്രാലയം പ്രഖ്യാപിച്ചത്.


പൊതുവിദ്യാഭ്യാസ മേഖലയില്‍ ചേരാന്‍ താല്‍പ്പര്യമുള്ള ഖത്തരി പൗരന്മാര്‍ക്ക് ഔദ്യോഗിക കവാദര്‍ പ്ലാറ്റ്‌ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. 
ലിങ്ക്: https://www.kawader.gov.qa/home 

അതേസമയം, മലയാളികളുള്‍പ്പെടെയുള്ള പൗരന്‍മാര്‍ അല്ലാത്തവര്‍ മന്ത്രാലയത്തിന്റെ തൊഴില്‍ പോര്‍ട്ടലായ തൗതീഫ് വഴിയും അപേക്ഷിക്കണം.
ലിങ്ക്: https://tawtheef.edu.gov.qa/

യോഗ്യതയുള്ള വ്യക്തികളോട് അപേക്ഷിക്കാനും രാജ്യത്തിന്റെ വിദ്യാഭ്യാസ വികസനത്തിന് സജീവ സംഭാവന നല്‍കാനും മന്ത്രാലയം ആഹ്വാനം ചെയ്തു.

ഒഴിവുള്ള തസ്തികകള്‍:

Physics teacher

science teacher

maths teacher

English language teacher for early childhood

kindergarten teacher

Social Sciences Teacher

Special education teacher

Computer teacher

Biology teacher

English language teacher

Arabic language teacher

Science track teacher

Sharia sciences teacher

Literary track teacher

Visual Arts Teacher

Physical Education Teacher

Chemistry teacher

 

എങ്ങിനെ അപേക്ഷിക്കാം

https://tawtheef.edu.gov.qa/ എന്ന സൈറ്റ് സന്ദര്‍ശിച്ച്  അതില്‍ മുകള്‍ ഭാഗത്തുള്ള  التسجيل/ Register എന്നതില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലോഗിന്‍ചെയ്ത് വ്യക്തിഗതവിവരങ്ങള്‍ നല്‍കിയാണ് അപേക്ഷിക്കേണ്ടത്. 
അപേക്ഷിക്കുന്നത് ഫീസില്ല. ശ്രദ്ധിക്കുക: ഖത്തര്‍ സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റ് ആയതിനാല്‍ ഇതിന് ഇടനിലക്കാരോ ഏജന്‍സി ഫീസോ ഉണ്ടായിരിക്കുന്നതല്ല.

The Qatar Ministry of Education and Higher Education (MoEHE) announced job vacancies at administrative and academic positions in public schools via its social platforms.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റെടുക്കാന്‍ ചില്ലറയും നോട്ടും തിരയണ്ട; കെ.എസ്.ആര്‍.ടി.സിയില്‍ വരുന്നൂ...ഡിജിറ്റല്‍ പെയ്മെന്റും, ഗൂഗ്ള്‍ പേ മുതല്‍ ഡെബിറ്റ് കാര്‍ഡ് വരെ

Kerala
  •  a day ago
No Image

സഊദി അറേബ്യ: അന്താരാഷ്ട്ര ഹജ്ജ് തീർഥാടകർക്ക് ടെലികോം ദാതാക്കളുടെ മൊബൈൽ ആപ്പുകൾ വഴി ഇ- സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യാം

Saudi-arabia
  •  a day ago
No Image

വയനാട്ടില്‍ 3,495 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Kerala
  •  a day ago
No Image

മകൾ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞില്ല , ഭർതൃവീട്ടിൽ തന്നെ എല്ലാവരും ഒറ്റപ്പെടുത്തി, മക്കളും ഒഴിവാക്കാൻ ശ്രമിച്ചു; കൊലപാതകം ഇതിനുള്ള പ്രതികാരമെന്നും കൊല്ലപ്പെട്ട മൂന്നരവയസ്സുകാരിയുടെ അമ്മയുടെ മൊഴി 

Kerala
  •  a day ago
No Image

ഒമാന്റെ മധ്യസ്ഥതയില്‍ അമേരിക്ക- ഇറാന്‍ നിര്‍ണായക ആണവ ചര്‍ച്ച ഇന്ന് റോമില്‍ | US-Iran Nuclear Talks

latest
  •  a day ago
No Image

ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി ട്രംപ് ; ട്രംപിന്റെ നടപടി ബാധിക്കുക ഇന്ത്യൻ വിദ്യാർഥികളുൾപ്പെടെ നിരവധി പേരെ; നടപടി നിയമ വിരുദ്ധമെന്ന് സർവകലാശാല

International
  •  a day ago
No Image

നിയമം റദ്ദാക്കിയില്ലെങ്കില്‍ നവംബറോടെ എല്ലാ വഖ്ഫ് സ്വത്തുക്കളും നഷ്ടപ്പെടുമെന്ന് സിങ്‌വി; വഖ്ഫ് ഇസ്ലാമിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗം തന്നെയെന്ന് സിബലും | Waqf Case in Supreme Court

latest
  •  a day ago
No Image

സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴ; 12 ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  a day ago
No Image

Israel War on Gaza: കര- വ്യോമ ആക്രമണം; ഒപ്പം പട്ടിണിയും ആയുധം; ഗസ്സക്കാര്‍ പറയുന്നു 'ഞങ്ങള്‍ക്ക് നാളെ ഇല്ല' 

International
  •  a day ago
No Image

പണം കൊടുത്ത് പണം വാങ്ങുന്ന ഒരു മാർക്കറ്റ്; സൊമാലിലാൻഡിലെ പണ മാർക്കറ്റ്

International
  •  a day ago