HOME
DETAILS

ഒമാനില്‍ ഒട്ടകത്തെ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു

  
April 16 2025 | 07:04 AM

Kollam native who was undergoing treatment for injuries sustained in a car-camel accident in Oman died

കൊല്ലം: ഒമാനില്‍ ഒട്ടകത്തെ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടില്‍ സമസ്‌കരിച്ചു. പള്ളിത്തോട്ടം സംഗമം നഗര്‍ നാന്‍സി കോട്ടേജില്‍ വിക്ടര്‍ ഫ്രാന്‍സിസിന്റെയും മോളി വിക്ടറിന്റെയും മകന്‍ ജോസഫ് വിക്ടറിന്റെ (37) മൃതദേഹം ആണ് സംസ്‌കരിച്ചത്. 

കഴിഞ്ഞമാസം 26നാണ് ഒമാനിലുണ്ടായ വാഹനാപകടത്തില്‍ ജോസഫിന് സാരമായി പരുക്കേറ്റത്. ജോസഫ് വിക്ടറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ഒട്ടകത്തെ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭാര്യയും മക്കളും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. 
ആറു വര്‍ഷമായി ഒമാനില്‍ ജോലി ചെയ്തു വരുകയായിരുന്നു ജോസഫ്. 
ഭാര്യ: മേരി ആഗ്‌നസ് (നഴ്‌സ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഇബ്രി, ഒമാന്‍). 
മക്കള്‍: ജസീന്ത, ജസീക്ക. സഹോദരന്‍: വിക്ടര്‍ ബ്രൂണോ. 
നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞദിവസമാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

Kollam native who was undergoing treatment for injuries sustained in a car-camel accident in Oman died



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍, വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ 

National
  •  a day ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  a day ago
No Image

'ഓപ്പറേഷന്‍ സങ്കല്‍പ്'; ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു

National
  •  a day ago
No Image

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് മൂന്നംഗ പാനല്‍, പ്രതികരണം തേടി ചീഫ് ജസ്റ്റിസ്

National
  •  a day ago
No Image

കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  a day ago
No Image

രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍

National
  •  a day ago
No Image

ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും

Kerala
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ 143 പുതിയ ബസുകള്‍; ചെലവ് 63 കോടി രൂപ

Kerala
  •  a day ago
No Image

പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ 

Kerala
  •  a day ago
No Image

വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്‌സിറ്റികള്‍

Kerala
  •  a day ago