HOME
DETAILS

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

  
Sudev
April 18 2025 | 15:04 PM

Dr Mathew Samuel Kalarikkal the father of angioplasty in India has passed away

ചെന്നൈ: ഇന്ത്യയുടെ ആൻജിയോ പ്ലാസ്റ്റിയുടെ പിതാവായ ഡോക്ടർ മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു  മാത്യു സാമുവൽ കളരിക്കലിന്റെ അന്ത്യം. 

ആൻജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങൾ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുള്ള പ്രവർത്തനങ്ങളുടെ പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. 1948 ജനുവരി ആറിന് കോട്ടയത്തായിരുന്നു സാമുവൽ കളരിക്കൽ ജനിച്ചത്. 1974 കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുമാണ് അദ്ദേഹം എംബിബിഎസ് നേടിയത്. 

നാഷണൽ ആൻജിയോപ്ലാസ്റ്റി രജിസ്റ്റേഡ് ഓഫ് ഇന്ത്യ സ്ഥാപിച്ച സാമുവൽ കളരിക്കലിലെ 2000ത്തിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ഇതിനുപുറമേ കൊറോണറി ആൻജിയോപ്ലാസ്റ്റി, കരോട്ടിംഗ് സ്റ്റെൻഡിംഗ്, കൊറോണറി സ്റ്റെൻഡിംഗ് എന്നിവയിലും വിദഗ്ധനായിരുന്നു അദ്ദേഹം.

രാജ്യം ആദ്യമായി കൊറോണറി ആൻജിയോപ്ലാസ്റ്റി നടത്തിയിരുന്നത് താമുകൾ കളരിക്കലാണ്. ചെന്നൈ അപ്പോളോ മുംബൈ ലീലാവതി പ്രീച് ഗാന്ധി തുടങ്ങിയ ഇന്ത്യയിലെ പ്രധാന ആശുപത്രികളിൽ എല്ലാം അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

സാമുവൽ കളരിക്കലിന്റെ  സംസ്കാരം ഏപ്രിൽ 21ന് മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ പള്ളി സെമിത്തേരിയിൽ വെച്ച് നടക്കും.

Dr Mathew Samuel Kalarikkal the father of angioplasty in India has passed away



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു

National
  •  7 hours ago
No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  8 hours ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  8 hours ago
No Image

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

Kerala
  •  8 hours ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  8 hours ago
No Image

പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  8 hours ago
No Image

അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ

National
  •  8 hours ago
No Image

മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം

Kerala
  •  9 hours ago
No Image

വയനാട് സ്വദേശി ഇസ്‌റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്

Kerala
  •  9 hours ago
No Image

മലപ്പുറത്ത് നിപ ബാധിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മില്‍ ബന്ധമില്ല

Kerala
  •  9 hours ago