HOME
DETAILS

താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

  
April 25, 2025 | 6:40 AM

Thamarassery Shahabas Incident High Court rejects bail plea of accused students

കൊച്ചി: താമരശേരി ഷഹബാസ് കൊലപാതക കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിദ്യാർത്ഥികളുടെ ജീവന് ഭീഷണി ഉണ്ടെന്നും ജാമ്യം നൽകുകയാണെകിൽ ഇവരുടെ ജീവന് സുരക്ഷ ഭീഷണി ഉണ്ടാകുമെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഒരുപാട് സമയം നിലനിന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അവധിക്കാല ബെഞ്ചാണ് ജാമ്യാപേക്ഷയിൽ തീരുമാനം എടുത്തത്. ഇതിനോടകം തന്നെ വിദ്യാർഥികൾക്ക് ഭീഷണി കത്തുകൾ വന്നിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. 

സംഭവത്തിൽ അറസ്റ്റിലായ ആറ്‌ വിദ്യാർത്ഥികൾ നിലവിൽ കോഴിക്കോട് ജുവനൈൽ ഹോമിലാണ് ഉള്ളത്. ഈ വർഷം ഫെബ്രുവരി 27നായിരുന്നു താമരശേരി വിദ്യാർത്ഥി സംഘർഷത്തിൽ ഷഹബാസ് മരണപ്പെട്ടത്. എളേറ്റിൽ വട്ടോളി എംജി ഹയർസെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷഹബാസ്. 

കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഊമക്കത്ത്. സ്കൂളിക്കാണ് ഊമക്കത്ത് അയച്ചത്. നല്ല വൃത്തിയുള്ള കൈപ്പടയിൽ എഴുതിയ കത്ത് സാധാരണ തപാൽ വഴിയാണ് സ്കൂളിൽ എത്തിയത്. താമരശ്ശേരി ജിവിഎച്ച്എസ്എസ് പ്രധാന അധ്യാപകനാണ് കത്ത് ലഭിച്ചത്. 

സംഭവത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഊമക്കത്ത് ലഭിച്ചിരുന്നു. സ്കൂളിലെക്കാണ് ഊമക്കത്ത് വന്നിരുന്നത്. നല്ല വൃത്തിയുള്ള കൈപ്പടയിൽ എഴുതിയ കത്ത് സാധാരണ തപാൽ വഴിയാണ് സ്കൂളിൽ എത്തിയത്. താമരശ്ശേരി ജിവിഎച്ച്എസ്എസ് പ്രധാന അധ്യാപകനാണ് കത്ത് ലഭിച്ചിരുന്നത്. എസ്എസ്എൽസി പരീക്ഷ അവസാനിക്കുന്നതിന് മുമ്പായി കേസിലെ വിദ്യാർത്ഥികളെ കൊല്ലുമെന്നുമാണ്‌ കത്തിൽ എഴുതിയിരുന്നത്. 

Thamarassery Shahabas Incident High Court rejects bail plea of accused students



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതിഹാസം ഇന്ത്യൻ മണ്ണിൽ! കൊൽക്കത്തയിൽ ആവേശത്തിരയിളക്കം; മെസ്സിയും സംഘവും ഇന്ത്യയിൽ, 70 അടി പ്രതിമ അനാച്ഛാദനം ചെയ്യും

Cricket
  •  9 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം കോര്‍പറേഷനില്‍ കെ. എസ് ശബരീനാഥിന് ലീഡ്

Kerala
  •  9 days ago
No Image

മദ്യലഹരിയില്‍ ആശുപത്രിയില്‍ എത്തി ഡോക്ടര്‍; രോഗികള്‍ ഇടപെട്ടു,  അറസ്റ്റ് ചെയ്തു പൊലിസ്

Kerala
  •  9 days ago
No Image

ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് ഭാര്യ; തീരുമാനം അസാധാരണവും അപൂര്‍വവുമെന്ന് സുപ്രിംകോടതി

Kerala
  •  9 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ ആറിടത്ത് യു.ഡി.എഫ് മുന്നേറ്റം

Kerala
  •  9 days ago
No Image

യുവനടൻ അഖിൽ വിശ്വനാഥിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  9 days ago
No Image

വിവാഹപ്പന്തലിലേക്ക് പൊലിസ്; നവവരനെ കൊണ്ടുപോയത് അറസ്റ്റ് ചെയ്ത്! ഡിഗ്രി പഠനകാലത്തെ വഞ്ചന, യുവതിയുടെ പരാതിയിൽ നാടകീയ അറസ്റ്റ്

crime
  •  9 days ago
No Image

നോട്ട' ഇല്ലാതിരുന്നത് പോളിങ് ശതമാനം കുറച്ചോ ?

Kerala
  •  9 days ago
No Image

സ്ഥാനാർഥികളില്ല: വോട്ടെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പിയിൽ പോര്

Kerala
  •  9 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണി തുടങ്ങി; ആദ്യഫലം വന്നു തുടങ്ങി

Kerala
  •  9 days ago