HOME
DETAILS

വീണ്ടും പേവിഷബാധയേറ്റ് മരണം; ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

  
Web Desk
May 05 2025 | 01:05 AM

Seven-Year-Old Girl Dies from Rabies After Treatment at Thiruvananthapuram SAT Hospital

തിരുവനന്തപുരം: പേവിഷബാധക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരി കൊല്ലം കുന്നിക്കോട് ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസല്‍ മരിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത് മൂന്നു കുട്ടികളാണ്. 

കഴിഞ്ഞ മാസം എട്ടിനാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ കടിച്ചത്. താറവിനെ ആക്രമിക്കാന്‍ വന്ന തൊരുവു നായയില്‍ നിന്നും താറാവിനെ രക്ഷിക്കാന്‍ ഓടിയപ്പോളായിരുന്നു നായ കുട്ടിയെ കടിച്ചത്. കൈമുട്ടില്‍ കടിയേറ്റ കുട്ടിക്ക് ഉടന്‍തന്നെ വീടിനു സമീപമുള്ള വിളക്കുടി പ്രഥമികാരോഗ്യകേന്ദ്രത്തില്‍ വച്ച് പ്രതിരോധകുത്തിവയ്പ്പ് എടുത്തിരുന്നു.

പിന്നീട് ഏപ്രില്‍ 11,15 തിയ്യതികളിലായി രണ്ടും മൂന്നും ഡോസുള്ള കുത്തിവയപ്പും എടുത്തിരുന്നു. അവസാന ഡോസ് കുത്തിവയ്പ്പ് മെയ് ആറിന് എടുക്കാന്‍ ഇരിക്കെയായിരുന്നു കുട്ടിക്ക് പനി ബാധിച്ചത്. തുടര്‍ന്ന് ആദ്യം പുനലൂര്‍ താലൂക്ക് ആശഉപത്രിയിലും പിന്നീട് എസ്എടിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

കുട്ടിയെ കടിച്ച തെരുവുനായയെ തൊട്ടടുത്ത ദിവസം സമീപത്തെ വയലില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് ; യെല്ലോ അലർട്ട് ഏഴ് ജില്ലകളിൽ; കാലവർഷം മെയ് 27-ന് എത്താൻ സാധ്യത

Kerala
  •  10 hours ago
No Image

വലിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍; അവധി ഇത്ര ദിവസം

latest
  •  11 hours ago
No Image

'ഹിന്ദിനെ ചുംബിച്ച് ഷെയ്ഖ് മുഹമ്മദ്'; ഷെയ്ഖ് ഹംദാന്‍ പങ്കിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

uae
  •  11 hours ago
No Image

ഉള്ളാൾ ദർ​ഗ ഉറൂസിന് 3 കോടി ​ഗ്രാന്റ് അനുവദിച്ച് കർണാടക സർക്കാർ

National
  •  11 hours ago
No Image

തൊഴില്‍നിയമ ലംഘനങ്ങള്‍ക്കെതിരായ പരിശോധന വ്യാപിപ്പിച്ച് സഊദി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് 16,000 പേര്‍

latest
  •  12 hours ago
No Image

തുടരുന്ന ജാഗ്രത; രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ വീണ്ടും ബ്ലാക്ക് ഔട്ട്

National
  •  12 hours ago
No Image

ഇന്ത്യ-പാക് വെടിനിർത്തലിൽ അനിശ്ചിതത്വം; അഞ്ചു ഇന്ത്യൻ സൈനികർ വീരമൃത്യു; പാക് നീക്കങ്ങൾ നിരീക്ഷണത്തിൽ

National
  •  12 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസ് എം ഷീബിന്റെ വീട്ടിൽ പൊലീസ് പരിശോധന

Kerala
  •  13 hours ago
No Image

വൈറൽ പ്രാങ്ക് വീഡിയോ പണിപാളി; അമ്മയ്ക്ക് 1.77 ലക്ഷം രൂപ പിഴ

International
  •  13 hours ago
No Image

സഊദി ഗ്രീന്‍ കാര്‍ഡ്; ആനുകൂല്യങ്ങള്‍, യോഗ്യത, ചെലവുകള്‍...എങ്ങനെ അപേക്ഷിക്കാം

latest
  •  13 hours ago