
കുവൈത്തിലെ മൊത്തം ജനസംഖ്യയില്‍ സ്വദേശികള്‍ 31 % മാത്രം; പ്രവാസികളില്‍ ഇന്ത്യക്കാര്‍ മുന്നില്‍; സ്വകാര്യമേഖലയിലെ ആകെ സ്വദേശികളുടെ എണ്ണം 4 % | Kuwait population

കുവൈത്ത് സിറ്റി: കുവൈത്തിലെ മൊത്തം ജനസംഖ്യയില്‍ സ്വദേശികള്‍ 31 ശതമാനം മാത്രമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പിഎസിഐ) പുറത്തിറക്കിയ സ്ഥിതിവിവരക്കണക്ക്. 2024 ഡിസംബറില്‍ പൂര്‍ത്തിയാക്കിയ കണക്കെടുപ്പ് പ്രകാരം കുവൈത്തിലെ മൊത്തം ജനസംഖ്യ 4,987,826 ആയി. ഇതില്‍ കുവൈത്ത് പൗരന്മാരുടെ എണ്ണം 1,567,983 ആണ്. രാജ്യത്ത് കുവൈത്തികള്‍ അല്ലാത്തവരുടെ എണ്ണം ആകെ 3,419,843 ഉം ആണെന്ന് അല്‍സിയാസ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മൊത്തം ജനസംഖ്യയുടെ 31 ശതമാനം മാത്രമാണ് കുവൈത്തികള്‍. അതായത്, 773,060 കുവൈത്ത് പുരുഷന്മാരും 794,923 സ്ത്രീകളും. കുവൈത്തി ഇതര പുരുഷന്മാരുടെ എണ്ണം 2,259,690 ഉം കുവൈത്തി ഇതര സ്ത്രീകളുമാണ് 1,160,153 ഉം ആണ്. തൊഴില്‍ കാര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ 78 ശതമാനം കുവൈത്തികളും 22 ശതമാനം പ്രവാസികളുമാണ്.
സ്വകാര്യ മേഖലയില്‍ പക്ഷേ കുവൈത്തികള്‍ നാല് ശതമാനത്തില്‍ കവിയുന്നില്ല. സ്വകാര്യമേഖലയിലെ 96 ശതമാനവും വിദേശികളാണ്. ആകെ പ്രവാസി തൊഴിലാളികളുടെ എണ്ണം 2,560,252 ആണ്. കുവൈത്ത് തൊഴിലാളികള്‍ 540,878 ഉം.
ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 780,930 ആയി. പ്രവാസി കുടുംബങ്ങളിലെ ശരാശരി രണ്ട് അംഗങ്ങള്‍ മാത്രമുള്ളപ്പോള്‍, ശരാശരി കുവൈത്ത് കുടുംബത്തില്‍ ഏഴ് അംഗങ്ങളാണുള്ളതെന്നും സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തി.
ആയിരം ജനസംഖ്യയില്‍ ജനനനിരക്ക് കുവൈത്തികള്‍ക്ക് 21 ഉം കുവൈത്തികളല്ലാത്തവര്‍ക്ക് നാലും ആണ്. ജനസംഖ്യയുടെ കാര്യത്തില്‍ വിദേശ പൗരന്മാരില്‍ ഇന്ത്യക്കാര്‍ ആണ് ഒന്നാം സ്ഥാനത്ത്. പത്തുലക്ഷത്തിലധികം ഇന്ത്യക്കാരാണ് കുവൈത്തിലുള്ളത്. തൊട്ടുപിന്നാലെ ഈജിപ്തുകാരാണ്. ബംഗ്ലാദേശികള്‍, ഫിലിപ്പിനോകള്‍, സിറിയക്കാര്‍, ശ്രീലങ്കക്കാര്‍, സഊദികള്‍, നേപ്പാളികള്‍, പാകിസ്ഥാനികള്‍, ജോര്‍ദാനികള്‍ എന്നിവരാണ് യഥാക്രമം പിന്നിലുള്ളത്.
Statistics issued by the Public Authority for Civil Information (PACI) reveal that the number of Kuwaiti citizens reached 1,567,983 as of the end of December 2024, and the number of non-Kuwaitis totaled 3,419,843.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വടകരയില്‍ കാറും വാനും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു
Kerala
• 17 hours ago
വ്യാജ ഈദ് ഓഫറുകള്‍ക്കെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 17 hours ago
റയൽ ഇതിഹാസം റൊണാൾഡോയുടെ തട്ടകത്തിലേക്കില്ല; അൽ നസറിന്റെ ട്രാൻസ്ഫർ മോഹങ്ങൾ പൊലിയുന്നു
Football
• 18 hours ago
ശ്രീലങ്കയിൽ ബുദ്ധ തീർത്ഥാടകരുമായി സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു; 15 പേർക്ക് ദാരുണാന്ത്യം
National
• 18 hours ago
പഹല്‍ഗാം ഭീകരാക്രമണം, ഓപറേഷന്‍ സിന്ദൂര്‍ മുതല്‍ യു.എസ് ഇടപെടല്‍ ഉള്‍പെടെ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷം
National
• 19 hours ago
സൈക്കിൾ പമ്പുകളിൽ കഞ്ചാവ് കടത്താൻ ശ്രമം; അങ്കമാലിയിൽ നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ
Kerala
• 19 hours ago
നാലാമത് ലോക പൊലിസ് ഉച്ചകോടി മെയ് 13 മുതല്‍
uae
• 19 hours ago
'ഇന്ത്യൻ സേനയുടെ പ്രതികരണം റാവൽപിണ്ടിയിൽ വരെ പ്രതിഫലിച്ചു' ഭീകരവാദ കേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയെന്നും രാജ്‌നാഥ് സിങ്
National
• 19 hours ago
രാജകുടുംബത്തിന്റെ ആഢംബര ജീവിതം: ഹെലികോപ്റ്റർ യാത്ര മുതൽ കോടികളുടെ വൈദ്യുതി ബിൽ വരെ; പൊതു ധനസഹായം കുമിഞ്ഞ് കൂടുന്നതായി റിപ്പോർട്ട്
International
• 19 hours ago
എതിരാളികളുടെ തട്ടകവും കീഴടക്കി; ഒറ്റ സെഞ്ച്വറിയിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് സ്‌മൃതി മന്ദാന
Cricket
• 19 hours ago
കിരീടപ്പോരിൽ ശ്രീലങ്കക്കെതിരെ കൊടുങ്കാറ്റായി സ്‌മൃതി മന്ദാന; അടിച്ചെടുത്തത് റെക്കോർഡ് സെഞ്ച്വറി
Cricket
• 20 hours ago
വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിനെ 'നടുറോഡില്‍'നിര്‍ത്തി നവവധു ആണ്‍സുഹൃത്തിനൊപ്പം ഒളിച്ചോടി; സംഭവം പരപ്പനങ്ങാടിയില്‍
Kerala
• 20 hours ago
ഐപിഎല്ലിൽ ചെന്നൈക്ക് വമ്പൻ തിരിച്ചടി; ധോണിയുടെ രക്ഷകൻ നാട്ടിലേക്ക് മടങ്ങി
Cricket
• 20 hours ago
ദുബൈയിലെ പെട്രോൾ പമ്പുകളിൽ ഇനി ക്രിപ്റ്റോ ഉപയോഗിച്ച് പണമടക്കാം; പദ്ധതി അവതരിപ്പിച്ചത് യുഎഇയിലെ 10 കേന്ദ്രങ്ങളില്‍
uae
• 20 hours ago
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇന്ത്യൻ യുവതാരം; റിപ്പോർട്ട്
Cricket
• a day ago
റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 15928 പേർ
Saudi-arabia
• a day ago
യൂട്യൂബിനെ തീ പിടിപ്പിക്കുന്ന GTA 6 ട്രൈലെർ, പറയാനുണ്ട് ഈ ഗെയിമിനൊരു കഥ
Tech
• a day ago
ഇത്തവണ കാലവർഷം നേരത്തെയെത്തും; കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
Kerala
• a day ago
ഖത്തർ ഇന്ത്യൻ എംബസി നാളെ അവധി
qatar
• 20 hours ago
'കശ്മീര്‍ പ്രശ്നം എന്തെന്ന് ആദ്യം ട്രംപിനെ ആരെങ്കിലും പഠിപ്പിക്ക്' പ്രശ്നപരിഹാര 'ഓഫര്‍' മുന്നോട്ട് വെച്ച യു.എസ് പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനീഷ് തിവാരി
National
• 21 hours ago
സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസിക്ക് മക്കയിൽ സ്നേഹ സ്വീകരണം നൽകി വിഖായ
Saudi-arabia
• 21 hours ago