
തലമുടി വളരാന്‍ ഈ ഒരൊറ്റ ഭക്ഷണം മാത്രം കഴിച്ചാല്‍ മതി

മുട്ട പതിവായി കഴിച്ചാല്‍ തലമുടി സമൃദ്ദമായി വളരും. തലമുടിയുടെ ആരോഗ്യത്തിനു വേണ്ടിയിട്ടുള്ള എല്ലാ തരം പോഷകങ്ങളും മുട്ടയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ളയിലും മഞ്ഞയിലും ബയോട്ടിന്‍ ധാരാളമടങ്ങിയിട്ടുണ്ട്. എന്നാലും മുട്ടയുടെ മഞ്ഞയിലാണ് കൂടുതലായും ബയോട്ടിനുള്ളത്. അതിനാല്‍ മുട്ടയുടെ മഞ്ഞ തലമുടി വളരാന്‍ സഹായിക്കുന്നതാണ്.
ഒരു മുട്ടയില്‍ നിന്ന് ആറുഗ്രാം പ്രോട്ടീനാണ് ലഭിക്കുക. അതുകൊണ്ട് തന്നെ ദിവസവും ഒരു മുട്ടയെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ തലമുടിയ നന്നായി വളരും.
മുട്ടയിലടങ്ങിയിരിക്കുന്ന സിങ്കും തലമുടിയുടെ വളര്‍ച്ചയ്ക്കു സഹായിക്കും.
മുട്ടയുടെ മഞ്ഞയില്‍ നിന്നുതന്നെ വിറ്റാമിന്‍ ഡിയും ലഭിക്കും. ഇതും മുടി വളരാന്‍ ആവശ്യമാണ്.
ആരോഗ്യമുള്ള മുടിക്കായി അയേണ്‍ ആവശ്യമാണ്. അതിനായി തലമുടി വളരാന്‍ സഹായിക്കുന്ന അയേണും മുട്ടയില്‍ നിന്നു ലഭിക്കും.
സെലീനിയവും മുടി വളരാന്‍ വളരെയധികം സഹായിക്കും. മുട്ടയില്‍ അടങ്ങിയിരിക്കുന്ന സെലീനിയം മുടിവളരാന്‍ സഹായിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു
Kerala
• an hour ago
യുദ്ധങ്ങള്‍ നിര്‍ത്തൂ; ഇന്ത്യാ പാക് വെടിനിര്‍ത്തല്‍ കരാറിനെ പ്രശംസിച്ച് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ
International
• 2 hours ago
സര്‍വകലാശാലകള്‍ക്കുള്ള മുഴുവന്‍ ഫണ്ടും നല്‍കാതെ സര്‍ക്കാര്‍; ബജറ്റില്‍ പ്രഖ്യാപിച്ച തുക പൂര്‍ണമായും ലഭിക്കുന്നില്ലെന്ന് ആരോപണം
Kerala
• 2 hours ago
പുതിയ കെ.പി.സി.സി നേതൃത്വം ഇന്ന് ചുമതലയേൽക്കും
Kerala
• 2 hours ago
യു.എസ് മധ്യസ്ഥത; കേന്ദ്ര സര്‍ക്കാരിനോട് ചോദ്യശരവുമായി പ്രതിപക്ഷം
National
• 2 hours ago
ഭീതി ഒഴിയുന്നു; അതിർത്തി സംസ്ഥാനങ്ങൾ സാധാരണ നിലയിലേക്ക്
National
• 2 hours ago
മരം വീഴുന്നത് കണ്ട് ഒന്നരവയസുകാരനായ സഹോദരനെ രക്ഷിക്കാനെത്തി; ബാലികയ്ക്ക് ദാരുണാന്ത്യം
Kerala
• 2 hours ago
ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട് അന്തരിച്ചു; ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന്
Kerala
• 3 hours ago
'യുഎസ് ബന്ദിയെ മോചിപ്പിക്കും'; ട്രംപ് ഇന്ന് സഊദിയിലേക്ക് തിരിക്കും മുമ്പ് ഹമാസിന്റെ സര്‍പ്രൈസ് പ്രഖ്യാപനം; റിയാദ് കൊട്ടാരത്തില്‍ ട്രംപിനെ കാണുന്നവരില്‍ മഹ്മൂദ് അബ്ബാസും സിറിയയുടെ ജുലാനിയും | Israel War on Gaza Live
latest
• 3 hours ago
കേരളത്തിൽ നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് ; യെല്ലോ അലർട്ട് ഏഴ് ജില്ലകളിൽ; കാലവർഷം മെയ് 27-ന് എത്താൻ സാധ്യത
Kerala
• 10 hours ago
'ഹിന്ദിനെ ചുംബിച്ച് ഷെയ്ഖ് മുഹമ്മദ്'; ഷെയ്ഖ് ഹംദാന്‍ പങ്കിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
uae
• 11 hours ago
ഉള്ളാൾ ദർഗ ഉറൂസിന് 3 കോടി ഗ്രാന്റ് അനുവദിച്ച് കർണാടക സർക്കാർ
National
• 11 hours ago
തൊഴില്‍നിയമ ലംഘനങ്ങള്‍ക്കെതിരായ പരിശോധന വ്യാപിപ്പിച്ച് സഊദി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് 16,000 പേര്
latest
• 11 hours ago
തുടരുന്ന ജാഗ്രത; രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ വീണ്ടും ബ്ലാക്ക് ഔട്ട്
National
• 11 hours ago
നിപ; 11 ഫലങ്ങള്‍ കൂടി നെഗറ്റീവ്; പുതുതായി 18 പേര് സമ്പര്‍ക്ക പട്ടികയില്‍; ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ
Kerala
• 13 hours ago
പെറോട്ടയും ബീഫും ചെറുപ്പക്കാരില്‍ കാന്‍സര്‍ ഭീഷണിയാകുന്നു; ഭക്ഷണശീലങ്ങളില്‍ ജാഗ്രത ആവശ്യമാണ്
Food
• 13 hours ago
പാകിസ്താന് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്കി; രണ്ട് പേര് കൂടി അറസ്റ്റില്‍
National
• 13 hours ago
ഖത്തറിന്റെ ആഡംബര സമ്മാനം ട്രംപ് സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ട്രംപിനെ കാത്തിരിക്കുന്ന 400 മില്യണ്‍ ഡോളര്‍ വിലയുള്ള സമ്മാനമിത്
qatar
• 13 hours ago
ഇന്ത്യ-പാക് വെടിനിർത്തലിൽ അനിശ്ചിതത്വം; അഞ്ചു ഇന്ത്യൻ സൈനികർ വീരമൃത്യു; പാക് നീക്കങ്ങൾ നിരീക്ഷണത്തിൽ
National
• 12 hours ago
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസ് എം ഷീബിന്റെ വീട്ടിൽ പൊലീസ് പരിശോധന
Kerala
• 12 hours ago
വൈറൽ പ്രാങ്ക് വീഡിയോ പണിപാളി; അമ്മയ്ക്ക് 1.77 ലക്ഷം രൂപ പിഴ
International
• 13 hours ago