HOME
DETAILS

നാളെയാണ് ലാസ്റ്റ് ഡേറ്റ്; 9000 ഒഴിവുകളിലേക്ക് റെയിൽവേയുടെ വമ്പൻ റിക്രൂട്ട്മെന്റ്; ലോക്കോ പെെലറ്റാവാം

  
May 10 2025 | 05:05 AM

indian railway rrb assistant loco pilot recruitment last date is tomorrow apply now

ഇന്ത്യൻ റെയിൽവേ ഈ വർഷം വിളിച്ചിട്ടുള്ള ഏറ്റവും വലിയ റിക്രൂട്ട്മെന്റായ അസിസ്റ്റന്റ് ലോക്കോ പെെലറ്റ് നിയമനം മെയ് 11ന് (നാളെ) അവസാനിക്കും. വരും വർഷത്തിലേക്കുള്ള 9900 ലോക്കോ പൈലറ്റ് തസ്തികകളിലേക്കുള്ള വിജ്ഞാപനമാണ് ആർആർബി പുറത്തിറക്കിയത്. ഉദ്യോഗാർഥികൾ ചുവടെ നൽകിയ വിശദാംശങ്ങൾ വായിച്ച് മനസിലാക്കുക. പത്താം ക്ലാസും അനുബന്ധ യോ​ഗ്യതയുമുള്ളവർക്കായി നടത്തുന്ന റിക്രൂട്ട്മെന്റാണിത്. താൽപര്യമുള്ളവരെല്ലാം തന്നെ അപേക്ഷ നൽകാൻ ശ്രമിക്കുക.

ഒഴിവുള്ള സോണുകൾ

സെൻട്രൽ റെയിൽവേ : 376
ഈസ്റ്റ് സെൻട്രൽ റെയിൽവേ : 700
ഈസ്റ്റ് കോസ്റ്റ് റെയിൽവേ : 1461
ഈസ്‌റ്റേൺ റെയിൽവേ : 768
നോർത്ത് സെൻട്രൽ റെയിൽവേ : 508
നോർത്ത് ഈസ്‌റ്റേൺ റെയിൽവേ : 100
നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ : 125
നോർത്തേൺ റെയിൽവേ : 521
നോർത്ത് വെസ്‌റ്റേൺ റെയിൽവേ : 679
സൗത്ത് സെൻട്രൽ റെയിൽവേ : 989
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ : 568
സൗത്ത് ഈസ്‌റ്റേൺ റെയിൽവേ : 796
സതേൺ റെയിൽവേ : 510
വെസ്റ്റ് സെൻട്രൽ റെയിൽവേ : 759
വെസ്‌റ്റേൺ റെയിൽവേ: 885
മെട്രോ റെയിൽവേ കൊൽക്കത്ത : 225

പ്രായപരിധി

18 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാവുക.

വിജ്ഞാപനം

മാർച്ച് 24നാണ് ലോക്കോ പൈലറ്റ് റിക്രൂട്ട്‌മെന്റിനുള്ള ആദ്യ ഘട്ട വിജ്ഞാപനം ആർആർബി പുറത്തിറക്കിയത്. ഇത് പ്രകാരം 9900 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് വിശദാംശങ്ങളറിയാം. 

അപേക്ഷ ആരംഭിക്കുന്ന തീയതി: ഏപ്രിൽ 10, 2025

അപേക്ഷ അവസാനിക്കുന്ന തീയതി : മെയ് 9, 2025


യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ ഐടിഐ യോഗ്യതയും വേണം. അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിപ്ലോമയോ/ ഡിഗ്രിയോ ഉള്ളവർക്കും അപേക്ഷിക്കാം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 നടുത്ത് തുടക്ക  ശമ്പളം ലഭിക്കും.

അപേക്ഷ

താൽപര്യമുള്ളവർ ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.rrbcdg.gov.in/ സന്ദർശിക്കുക. ശേഷം അസിസ്റ്റന്റ് ലോക്കോ പെെലറ്റ് റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുത്ത് വിജ്ഞാപനം വായിച്ച് മനസിലാക്കുക. ശേഷം അപേക്ഷ നൽകുക. മെയ് 11 വരെയാണ് അപേക്ഷിക്കാനാവുക. അവസാന ദിവസങ്ങളിൽ വെബ്സെെറ്റിൽ തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർ ഉടൻ അപേക്ഷ നൽകാൻ ശ്രമിക്കുക. 

സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനം വായിച്ച് മനസിലാക്കുക. 

വിജ്ഞാപനം: Click

indian railway rrb assistant loco pilot recruitment last date is tomorrow apply now



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് ; യെല്ലോ അലർട്ട് ഏഴ് ജില്ലകളിൽ; കാലവർഷം മെയ് 27-ന് എത്താൻ സാധ്യത

Kerala
  •  10 hours ago
No Image

വലിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍; അവധി ഇത്ര ദിവസം

latest
  •  11 hours ago
No Image

'ഹിന്ദിനെ ചുംബിച്ച് ഷെയ്ഖ് മുഹമ്മദ്'; ഷെയ്ഖ് ഹംദാന്‍ പങ്കിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

uae
  •  11 hours ago
No Image

ഉള്ളാൾ ദർ​ഗ ഉറൂസിന് 3 കോടി ​ഗ്രാന്റ് അനുവദിച്ച് കർണാടക സർക്കാർ

National
  •  11 hours ago
No Image

തൊഴില്‍നിയമ ലംഘനങ്ങള്‍ക്കെതിരായ പരിശോധന വ്യാപിപ്പിച്ച് സഊദി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് 16,000 പേര്‍

latest
  •  11 hours ago
No Image

തുടരുന്ന ജാഗ്രത; രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ വീണ്ടും ബ്ലാക്ക് ഔട്ട്

National
  •  12 hours ago
No Image

ഇന്ത്യ-പാക് വെടിനിർത്തലിൽ അനിശ്ചിതത്വം; അഞ്ചു ഇന്ത്യൻ സൈനികർ വീരമൃത്യു; പാക് നീക്കങ്ങൾ നിരീക്ഷണത്തിൽ

National
  •  12 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസ് എം ഷീബിന്റെ വീട്ടിൽ പൊലീസ് പരിശോധന

Kerala
  •  13 hours ago
No Image

വൈറൽ പ്രാങ്ക് വീഡിയോ പണിപാളി; അമ്മയ്ക്ക് 1.77 ലക്ഷം രൂപ പിഴ

International
  •  13 hours ago
No Image

സഊദി ഗ്രീന്‍ കാര്‍ഡ്; ആനുകൂല്യങ്ങള്‍, യോഗ്യത, ചെലവുകള്‍...എങ്ങനെ അപേക്ഷിക്കാം

latest
  •  13 hours ago