
ആയുഷ് മിഷൻ ഹോമിയോപ്പതി വകുപ്പിൽ നിരവധി ഒഴിവുകൾ; 40 വയസാണ് പ്രായപരിധി; ഇപ്പോൾ അപേക്ഷിക്കാം

നാഷണൽ ആയുഷ് മിഷൻ പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. തൃശൂർ നാഷണൽ ആയുഷ് മിഷൻ ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള ആശുപത്രിയിലേക്കും മറ്റ് പദ്ധതികളിലുമായാണ് പുതിയ അവസരം. ഫാർമസിസ്റ്റ് ഹോമിയോ, ജി.എൻ.എം. നേഴ്‌സ്, മൾട്ടിപർപ്പസ് വർക്കർ – കാരുണ്യ പ്രോജക്ട് എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക റിക്രൂട്ട്മെന്റാണ് നടക്കുക. താൽപര്യമുള്ളവർ മെയ് 20ന് മുൻപായി തപാൽ മുഖേനയോ, നേരിട്ടോ അപേക്ഷ നൽകണം.
തസ്തിക & ഒഴിവ്
തൃശൂർ നാഷണൽ ആയുഷ് മിഷൻ ഹോമിയോപ്പതി വകുപ്പിന് കീഴിൽ ഫാർമസിസ്റ്റ് ഹോമിയോ, ജിഎൻഎം നഴ്സ്, മൾട്ടി പർപ്പസ് വർക്കർ റിക്രൂട്ട്മെന്റ്.
പ്രായപരിധി
40 വയസിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം.
യോഗ്യത
ഫാർമസിസ്റ്റ് (ഹോമിയോ)
സിസിപി / എൻസിപി അല്ലെങ്കിൽ തത്തുല്യം.
ജിഎൻഎം നഴ്‌സ്
ഗവൺമെന്റ് അംഗീകൃത യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ബിഎസ് സി നഴ്‌സിങ്/ കേരള ഗവൺമെന്റ് അംഗീകൃത ജിഎൻഎം നഴ്‌സിങ് കോഴ്‌സ് & കേരള നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ.
മൾട്ടി പർപ്പസ് വർക്കർ
ബിഎസ് സി നഴ്‌സിങ്/ ജിഎൻഎം നഴ്‌സിങ്, കേരള നഴ്‌സിങ് & മിഡ് വൈഫ് കൗൺസിൽ രജിസ്‌ട്രേഷൻ.
ശമ്പളം
ഫാർമസിസ്റ്റ് : 14700 രൂപ
ജിഎൻഎം നഴ്‌സ് : 17850 രൂപ.
മൾട്ടി പർപ്പസ് വർക്കർ : 15000 രൂപ.
അപേക്ഷ
ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, ഫോട്ടോ, യോഗ്യതാ സർട്ടിഫിക്കറ്റ്, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ മെയ് 20 ന് വൈകീട്ട് അഞ്ചിന് മുൻപായി തപാൽ വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് http://nam.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0487 2939190 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.
national ayush mission pharmacist multi purpose worker gnm nurse recruitment
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് ; യെല്ലോ അലർട്ട് ഏഴ് ജില്ലകളിൽ; കാലവർഷം മെയ് 27-ന് എത്താൻ സാധ്യത
Kerala
• 10 hours ago
വലിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍; അവധി ഇത്ര ദിവസം
latest
• 11 hours ago
'ഹിന്ദിനെ ചുംബിച്ച് ഷെയ്ഖ് മുഹമ്മദ്'; ഷെയ്ഖ് ഹംദാന്‍ പങ്കിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
uae
• 11 hours ago
ഉള്ളാൾ ദർഗ ഉറൂസിന് 3 കോടി ഗ്രാന്റ് അനുവദിച്ച് കർണാടക സർക്കാർ
National
• 12 hours ago
തൊഴില്‍നിയമ ലംഘനങ്ങള്‍ക്കെതിരായ പരിശോധന വ്യാപിപ്പിച്ച് സഊദി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് 16,000 പേര്‍
latest
• 12 hours ago
തുടരുന്ന ജാഗ്രത; രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ വീണ്ടും ബ്ലാക്ക് ഔട്ട്
National
• 12 hours ago
ഇന്ത്യ-പാക് വെടിനിർത്തലിൽ അനിശ്ചിതത്വം; അഞ്ചു ഇന്ത്യൻ സൈനികർ വീരമൃത്യു; പാക് നീക്കങ്ങൾ നിരീക്ഷണത്തിൽ
National
• 12 hours ago
ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസ് എം ഷീബിന്റെ വീട്ടിൽ പൊലീസ് പരിശോധന
Kerala
• 13 hours ago
വൈറൽ പ്രാങ്ക് വീഡിയോ പണിപാളി; അമ്മയ്ക്ക് 1.77 ലക്ഷം രൂപ പിഴ
International
• 13 hours ago
സഊദി ഗ്രീന്‍ കാര്‍ഡ്; ആനുകൂല്യങ്ങള്‍, യോഗ്യത, ചെലവുകള്‍...എങ്ങനെ അപേക്ഷിക്കാം
latest
• 13 hours ago
പെറോട്ടയും ബീഫും ചെറുപ്പക്കാരില്‍ കാന്‍സര്‍ ഭീഷണിയാകുന്നു; ഭക്ഷണശീലങ്ങളില്‍ ജാഗ്രത ആവശ്യമാണ്
Food
• 14 hours ago
പാകിസ്താന് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്കി; രണ്ട് പേര്‍ കൂടി അറസ്റ്റില്‍
National
• 14 hours ago
ഖത്തറിന്റെ ആഡംബര സമ്മാനം ട്രംപ് സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ട്രംപിനെ കാത്തിരിക്കുന്ന 400 മില്യണ്‍ ഡോളര്‍ വിലയുള്ള സമ്മാനമിത്
qatar
• 14 hours ago
ഓപ്പറേഷൻ സിന്ദൂര്‍; തീവ്രവാദത്തെ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ കർശന നടപടി; വിശദീകരിച്ച് സേന
National
• 14 hours ago
തിരുവനന്തപുരത്ത് ഡ്രോൺ നിയന്ത്രണം ശക്തം;വിമാനത്താവളത്തിന്റെ 3 കിലോമീറ്റർ ചുറ്റളവിൽ റെഡ്സോൺ
Kerala
• 14 hours ago
പ്രായമായ തീര്‍ത്ഥാടകര്‍ക്ക് സഹായഹസ്തവുമായി 'മക്ക റൂട്ട്'; പദ്ധതി നടപ്പാക്കുന്നത് ഏഴു രാജ്യങ്ങളില്‍
latest
• 15 hours ago
നിർത്തിയിട്ട കാറിൽ യുവാവിന്റെ മൃതദേഹം; കാറിന്റെ പിൻസീറ്റിൽ രക്തക്കറ, മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
Kerala
• 15 hours ago
പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വർണം മണൽപ്പരപ്പിൽ നിന്ന് കണ്ടെടുത്തു; സ്ട്രോങ് റൂമിൽ നിന്ന് മണലിലേക്ക് എങ്ങനെയെത്തി? അന്വേഷണം ഊർജിതം
Kerala
• 15 hours ago
ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ ഗാർഹിക ജോലിക്കാരുടെ ഹുറൂബ് നീക്കാൻ സമയം പ്രഖ്യാപിച്ചു
Saudi-arabia
• 14 hours ago
'വഞ്ചകന്, ഒറ്റുകാരന്'; വെടിനിര്‍ത്തലിന് പിന്നാലെ വിദേശകാര്യ സെക്രട്ടറിക്കെതിരെ സൈബറാക്രമണം
National
• 14 hours ago
സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം ആലപ്പുഴയിൽ; എസ്.എസ്.എൽ.സി വിജയശതമാന കുറവ് അന്വേഷിക്കും
Kerala
• 14 hours ago