HOME
DETAILS

കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു 

  
Web Desk
May 11 2025 | 11:05 AM

Kuwait Kerala Islamic Council organizes memorial and prayer meeting

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസങ്ങളിൽ വിടപറഞ്ഞ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും അമിനി ദ്വീപ് ഖാളിയുമായ സയ്യിദ് ഫത്ഹുല്ല  മുത്തുക്കോയ  തങ്ങൾ,കെ ഐ സി ഹവല്ലി മേഖല പ്രസിഡണ്ട് ഇഖ്‌ബാൽ ഫൈസി എന്നിവരുടെ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.


അബ്ബാസിയ കെ ഐ സി  ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുസ്മരണ സദസ്സിൽ കെ ഐ സി പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ അനുസ്‌മരണ പ്രഭാഷണം നിർവഹിച്ചു.ഉസ്മാൻ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. കേന്ദ്ര മേഖല നേതാക്കളായ ഇസ്മായിൽ ഹുദവി, അബ്ദുൽ ഹകീം മുസ്‌ലിയാർ, അബ്ദുൽ ഹമീദ് അൻവരി, അബ്ദുൽ ലത്തീഫ് എടയൂർ, സിറാജ് എരഞ്ഞിക്കൽ, ശംസുദ്ധീൻ യമാനി, മുഹമ്മദ് കെ വി, ഫൈസൽ ടി വി, സവാദ് കൊയിലാണ്ടി, അബ്ദുൽ റഹീം ഹസനി, മഹമൂദ് ഹാജി, മുഹമ്മദ് എ ജി തുടങ്ങിയവർ സംസാരിച്ചു.

കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലം ലക്ഷദ്വീപിന്റെ ആത്മീയ വഴിയിൽ നിറ സാന്നിധ്യമായിരുന്ന പണ്ഡിത ശ്രേഷ്ഠനായിരുന്നു സയ്യിദ് ഫത്ഹുല്ല തങ്ങളെന്നും സമസ്തയെ  നെഞ്ചോടു ചേർത്ത് വെച്ച നിസ്വാർത്ഥ ദീനി സേവകനായിരുന്നു  ഇക്ബാൽ ഫൈസിയെന്നും അനുസ്മരണ സംഗമത്തിൽ സംസാരിച്ചവർ പറഞ്ഞു. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും ട്രഷറർ ഇ എസ് അബ്ദുൽ റഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.

Kuwait Kerala Islamic Council organizes memorial and prayer meeting



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ മിഡിലീസ്റ്റ് യാത്രക്ക് തുടക്കമായി; റിയാദിലെത്തിയ ട്രംപിന് രാജകീയ സ്വീകരണം, നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി, നാളെ അറബ് യുഎസ് ഉച്ചകോടി

Saudi-arabia
  •  12 hours ago
No Image

സഊദിയും അമേരിക്കയും മൾട്ടി ബില്യൻ കരാറിൽ ഒപ്പ് വെച്ചു; 600 ബില്യൻ നിക്ഷേപകരാറിൽ ഒപ്പ് വെച്ചതായി വൈറ്റ്ഹൗസ്

Saudi-arabia
  •  12 hours ago
No Image

അബൂദബി കിരീടാവകാശിയുടെ കസാഖിസ്ഥാൻ സന്ദർശനം; യുഎഇ-കസാക്കിസ്ഥാൻ വാണിജ്യ സഹകരണത്തിന് ധാരണ

uae
  •  12 hours ago
No Image

തലശ്ശേരി പുനൂരിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

Kerala
  •  12 hours ago
No Image

'ഖത്തറിന്റെ ആഡംബര ജെറ്റ് വേണ്ടെന്നുവയ്ക്കുന്നത് മണ്ടത്തരമായിരിക്കും'; ട്രംപ്

latest
  •  12 hours ago
No Image

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഉടനടി രാജ്യം വിടണം; കടുത്ത നടപടിയുമായി ഇന്ത്യ

Kerala
  •  13 hours ago
No Image

ഓര്‍മകളില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍; വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം 

uae
  •  13 hours ago
No Image

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് ഇന്ത്യ

National
  •  14 hours ago
No Image

നിപ അപ്ഡേറ്റ്; മലപ്പുറത്ത് 7 പേര്‍ക്ക് കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 166 പേര്‍

Kerala
  •  14 hours ago
No Image

"തങ്ങളുടെ ഭാഷ സംസാരിച്ചില്ലെങ്കിൽ പണമില്ല"; മുംബൈയിൽ പിസ്സ ഡെലിവറി ബോയോട് സ്ത്രീയുടെ ഡിമാൻഡ്

National
  •  15 hours ago