HOME
DETAILS

തിരുവനന്തപുരത്ത് തലച്ചോറിൽ അണുബാധയെ തുടർന്ന് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു

  
May 16 2025 | 07:05 AM

Student in Thiruvananthapuram Dies Under Treatment for Brain Infection

തിരുവനന്തപുരം: തലച്ചോറിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 15 വയസ്സുകാരി മരിച്ചു. കല്ലറ സ്വദേശി ജോയിയുടെയും അജ്‌നയുടെയും മകളായ ജ്യോതിലക്ഷ്മിയാണ് മരിച്ചത്. ഞെക്കാട് ഗവ. എച്ച്.എസ്.എസ്സിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ജ്യോതി ലക്ഷ്മി.

ശ്വാസതടസം, ചുമ, ശരീരത്തില്‍ വിറയല്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് തലച്ചോറിലെ അണുബാധ കണ്ടെത്തിയത്. ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും ജ്യോതിലക്ഷ്മിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാത്തതിനാലാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് കുട്ടിയുടെ അമ്മ അജ്‌ന വിവരിച്ചു. 'കുട്ടിയുടെ അവസ്ഥ ഗുരുതരമായിരുന്നെങ്കിലും ഡോക്ടര്‍മാര്‍ക്ക് രോഗം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് അണുബാധ തിരിച്ചറിഞ്ഞത്. മെഡിക്കല്‍ കോളേജിലെ ചികിത്സാസമയത്ത് വേദന കൊണ്ട് പിടഞ്ഞ കുട്ടിയെ നിലത്താണ് കിടത്തിയിരുന്നതെന്നും അമ്മ പറയുന്നു. 

ബന്ധുക്കള്‍ പറയുന്നത് പ്രകാരം, വീടിനടുത്തുള്ള തോട്ടില്‍ ഒരു കാട്ടുപന്നി ചത്തുകിടന്നിരുന്നു. ഇത് കണ്ടെത്തിയത് ദിവസങ്ങള്‍ക്ക് ശേഷമാണ്. ഈ തോട്ടിലെ വെള്ളത്തിലൂടെയാണ് കുട്ടികള്‍ വീട്ടിലെത്തിയിരുന്നത്. മരിച്ച കുട്ടിയുടെ കാലില്‍ മുറിവുണ്ടായിരുന്നു. വെള്ളത്തിലൂടെയുണ്ടായ അണുബാധയാണ് രോഗത്തിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ സംശയം.

കുടുംബത്തിന് കടുത്ത ആഘാതമാണ് ഈ മരണം. പിതാവ് ജോയി ഒരു വര്‍ഷമായി പക്ഷാഘാതം മൂലം കിടപ്പിലാണ്. സഹോദരന്‍ ജ്യോതിഷ്

Student in Thiruvananthapuram Dies Under Treatment for Brain Infection



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്യമ‍ൃ​ഗ ആക്രമണത്തിൽ കേരളത്തിൽ ഈ വർഷം കൊല്ലപ്പെട്ടത് 25 പേർ, മലയോര മേഖല ഭീതിയിൽ

Kerala
  •  6 hours ago
No Image

കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെ നടന്ന സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

കേണൽ സോഫിയക്കെതിരെ മന്ത്രി വിജയ് ഷായുടെ വിവാദ പരാമർശം: പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്, എംഎൽഎമാർ കസ്റ്റഡിയിൽ

National
  •  7 hours ago
No Image

യമാൽ മികച്ച താരമാണ്, എന്നാൽ അവന്റെ അത്ര വരില്ല: മുൻ ബാഴ്സ പരിശീലകൻ

Football
  •  7 hours ago
No Image

ഷഹബാസ് വധക്കേസ്;  കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവെച്ചത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മീഷൻ

Kerala
  •  8 hours ago
No Image

സ്വര്‍ണം വാങ്ങാന്‍ വൈകിക്കണ്ട; ഇന്ന് വര്‍ധന, ഇത് തുടര്‍ന്നാല്‍...

Business
  •  8 hours ago
No Image

റൊണാൾഡോ അൽ നസർ വിടുന്നു? ഇതിഹാസത്തെ റാഞ്ചാൻ മൂന്ന് ക്ലബ്ബുകൾ രംഗത്ത്

Football
  •  8 hours ago
No Image

പോപ്പിന്റേ ശമ്പളമറിയാം; പോപ്പ് ലിയോ പതിനാലാമന്റേ വത്തിക്കാനിലെ ജീവിതം ഇങ്ങനെ

International
  •  9 hours ago
No Image

ഇതിഹാസത്തെ ബ്രസീലിൽ എത്തിക്കണം; വമ്പൻ നീക്കത്തിനൊരുങ്ങി ആൻസലോട്ടി

Football
  •  9 hours ago
No Image

കേരളത്തിൽ വീണ്ടും കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  9 hours ago