HOME
DETAILS

വിമാനക്കമ്പനിയോട് ..? യാത്രക്കാരുടെ സാധനങ്ങള്‍ നശിപ്പിച്ചാല്‍ ഇങ്ങനെ ഇരിക്കും -യുനൈറ്റഡ് എയര്‍ലൈന്‍സിനോട് പ്രതികാരം ചെയ്ത് ഗായകന്‍

  
Web Desk
May 17 2025 | 06:05 AM

united airlines dave carroll guitar

 

നിങ്ങള്‍ യാത്ര ചെയ്യുന്ന വിമാനക്കമ്പനി നിങ്ങളുടെ ലഗേജ് നഷ്ടപ്പെടുത്തുകയോ തകര്‍ക്കുകയോ ചെയ്താല്‍ ഒരു പാട്ടും വിഡിയോയും ഉപയോഗിച്ച് അവരെ അപമാനിക്കാം എന്നു കാണിച്ചു തരുകയാണ് ഈ യുവാവ്. ഒരു വര്‍ഷമാണ് അദ്ദേഹം തന്റെ കേടുവരുത്തിയ ഗിറ്റാര്‍ നന്നാക്കിയ കാഷ് വിമാനക്കമ്പനിയോട് ആവശ്യപ്പെട്ടത്. 

1200 ഡോളര്‍ വിലമതിക്കുന്ന അദ്ദേഹത്തിന്റെ ഗിറ്റാറാണ് കേടുവരുത്തിയത്. മറ്റു എയര്‍ലൈനുകള്‍ അദ്ദേഹത്തിന് സൗജന്യ യാത്രകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. 

വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അറിയാം. സ്റ്റാഫ് അവരുടെ പെട്ടിയും സാധനങ്ങളുമൊക്കെ ഫ്‌ളൈറ്റിനുള്ളില്‍ നിന്ന് പുറത്തേക്ക് ഇറക്കി അതു കൊണ്ടുപോകുന്ന വാഹനങ്ങളില്‍ നിറയ്ക്കുന്നത്.

ചില സമയത്ത് ഇവരെക്കൊണ്ട് ഓവര്‍ ടൈം ഡ്യൂട്ടി ചെയ്യിപ്പിക്കുന്നത് കൊണ്ടാണോ എന്നറിയില്ല. അവരുടെ മൂടൊക്കെ മാറി ഇവരുടെ ദേഷ്യം തീര്‍ക്കല്‍ ഒക്കെ പിന്നെ ഈ പെട്ടിയോടായിരിക്കും. ഇത്തരം സീനുകള്‍ സാധാരണ നമ്മള്‍ സോഷ്യല്‍ മീഡിയയിലൊക്കെ കാണാറുണ്ട്. അതുപോലെ ഒരു സംഭവമാണ് ഇതും.

ഒരാളുടെ പെട്ടി. അതിനകത്ത് ഗിറ്റാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. പക്ഷേ അതാരുടെ ഗിറ്റാറാണെന്നുള്ളത് ഈ കൈകാര്യം ചെയ്യുന്നവര്‍ക്കോ എയര്‍ലൈന്‍സുകാര്‍ക്കോ അറിയുമായിരുന്നില്ല. യുനൈറ്റഡ് എയര്‍ലൈന്‍സിലാണ് സംഭവം. ആ ഗിറ്റാര്‍ ഒരു മ്യുസിഷന്റേതായാരുന്നു. അദ്ദേഹത്തിന്റെ പേര് ഡെയിം കാരള്‍. അദ്ദേഹത്തിന്റെ ഗിറ്റാര്‍ ആയിരുന്നു പെട്ടിയില്‍. പുള്ളിയുടെ ഗിറ്റാര്‍ അശ്രദ്ധമായി കൈാര്യം ചെയ്ത കാരണത്താല്‍ കേടുവന്നു.

അതിനു പുള്ളി ഒരു പ്രതികാരം ചെയ്തു. അതാണ് പൊളിച്ചത്. അത് എയര്‍ലൈന്‍സുകാരും ജീവിതത്തില്‍ മറക്കില്ല. ചരിത്രത്തില്‍ തന്നെ ആ ഒരു പ്രതികാരം സ്ഥാനംപിടിച്ചു. അദ്ദേഹത്തിന്റെ ഗിറ്റാര്‍ കേടുവന്നപ്പോള്‍ തന്നെ യുനൈറ്റഡ് എയര്‍ലൈന്‍സ് എന്ന വിമാനകമ്പനിയെ അദ്ദേഹം വിളിച്ചറിയിച്ചു. അപ്പോ അവര്‍ പറഞ്ഞു, ഒരു ദിവസം വെയിറ്റ് ചെയ്യാന്‍. നമുക്ക് പരിഹാരം ഉണ്ടാക്കാം എന്നു പറഞ്ഞു.

പക്ഷേ, പുള്ളിക്ക് ഒരു ദിവസം വെയിറ്റ് ചെയ്യാന്‍ പറ്റില്ലായിരുന്നു. കാരണം അന്ന് തന്നെ ഒരു ഷോ അദ്ദേഹത്തിനു നടത്തേണ്ടതായിട്ടുണ്ടായിരുന്നു. അതിനായി അദ്ദേഹം അടുത്തുള്ള ഷോപ്പില്‍ പോയി വേഗം റിപയര്‍ ചെയ്തിട്ട് നേരെ ഷോ നടത്താന്‍ വേണ്ടി പോയി. അതിന് അദ്ദേഹത്തിനു ചെലവായത് 12 ഡോളര്‍ ആണ്. പിന്നീടദ്ദേഹം യുനൈറ്റഡ് എയര്‍ലൈന്‍സിനോട് പറഞ്ഞു, 12 ഡോളര്‍ ചെലവാക്കി ഞാന്‍ തന്നെ അത് റിപ്പയര്‍ ചെയ്തു. ഇനി കാഷ് തന്നാല്‍ മതിയെന്ന്. പക്ഷേ അതവര്‍ സ്വീകരിക്കാന്‍ തയാറായില്ല. അദ്ദേഹം പല പ്രാവശ്യം ശ്രമിച്ചു.

എയര്‍ലൈന്‍സുകാര്‍ നിരുത്തരവാദിത്തപരമായിട്ട് ഇദ്ദേഹത്തിനെ ഇങ്ങനെ കളിപ്പിച്ചുകൊണ്ടിരുന്നു. പുള്ളിക്ക് കാര്യം മനസിലായി. ഇങ്ങനെ അവരുടെ പുറകെ നടക്കേണ്ട ആവശ്യമില്ല. അദ്ദേഹത്തിന് വന്ന ഇത്രയും സമയനഷ്ടവും സാമ്പത്തിക നഷ്ടവും എല്ലാത്തിനും ഈ എയര്‍ലൈന്‍സുകാര്‍ കണക്കുപറയേണ്ട സമയമായിട്ടുണ്ടെന്ന് ബോധ്യമായി.

 

musi.jpg

പുള്ളി ഒരു പാട്ട ഉണ്ടാക്കി. യുനൈറ്റഡ് ബ്രേക്ക് ഗിത്താര്‍സ്. അതായത് യുനൈറ്റഡ് എയര്‍ലൈന്‍സ് ഗിത്താറുകള്‍ തകര്‍ക്കുന്നു എന്നു പറഞ്ഞിട്ട് ഒരു പാട്ടുണ്ടാക്കുകയും അത് വൈറലാവുകയും ചെയ്തു. 20 മില്യണ്‍ വ്യൂസ് ആണ് അതിനു കിട്ടിയത്.

വിമാനക്കമ്പനി എത്രയോ വര്‍ഷങ്ങളായി ഉണ്ടാക്കിക്കൊണ്ടിരുന്ന അവരുടെ പ്രശസ്തി , ഗുഡ്‌വില്‍ ജനങ്ങളിലുണ്ടാവുന്ന വിശ്വാസം അത് ഏതാനും മണിക്കൂറുകള്‍കൊണ്ട് ഇല്ലാതായി. എത്രമാത്രം കഷ്ടപ്പെട്ടാണ് ആ പേരുണ്ടാക്കാന്‍ വേണ്ടി അവര്‍ ചെലവാക്കിയത് അതു മഴുവനും മണിക്കൂറുകള്‍ കൊണ്ട് അവര്‍ക്കങ്ങ് നഷ്ടമായി. മില്യണ്‍സ് ആണ് അവര്‍ക്ക് ഈ ഒരു ഇന്‍സിഡന്റില്‍ നഷ്ടമായത്. ദശലക്ഷങ്ങളുടെ റെപ്യൂട്ടേഷന്‍ ഡാമേജ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather Updates: യുഎഇക്കാര്‍ ശ്രദ്ധിക്കുക; പൊടിക്കാറ്റും ഹുമിഡിറ്റിയും കൂടും; താപനില 43°-C വരെ ഉയരും

latest
  •  a day ago
No Image

ഹൈദരാബാദില്‍ വന്‍ തീപിടുത്തം; 17 മരണം, അപകടം ചാര്‍മിനാറിന് സമീപം

National
  •  a day ago
No Image

പക്ഷിപ്പനി: ബ്രസീലിൽ നിന്നുള്ള കോഴി ഇറക്കുമതി നിരോധിച്ച് നിരവധി രാജ്യങ്ങൾ ; അമേരിക്കയിലേക്കുള്ള മുട്ട കയറ്റുമതിയിൽ വൻ വർധന 

International
  •  a day ago
No Image

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ ഗര്‍ഭസ്ഥശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  a day ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജ് സീസണ്‍ 29ന് ഇന്ന് തിരശ്ശീല വീഴും; സമാപിക്കുന്നത് കാഴ്ച്ചക്കാരുടെ മനം നിറച്ച മനോഹരശോഭ

uae
  •  a day ago
No Image

കാലിഫോർണിയയിൽ ഫെർട്ടിലിറ്റി ക്ലിനിക്ക് ലക്ഷ്യമിട്ട് ഭീകരാക്രമണം: സ്ഫോടനത്തിൽ പ്രതിയും മരിച്ചതായി റിപ്പോർട്ട്

International
  •  a day ago
No Image

മലപ്പുറത്തുനിന്നുള്ള പ്രവാസി ജിദ്ദയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

obituary
  •  a day ago
No Image

മയക്കുമരുന്നുമായി പ്രവാസി എയര്‍പോട്ടില്‍ പിടിയില്‍; ചോദ്യം ചെയ്യലില്‍ ചങ്ങാതിമാര്‍ക്കുള്ള സമ്മാനമെന്ന് മറുപടി

Kuwait
  •  a day ago
No Image

 റോഡില്‍ പെട്ടെന്നുണ്ടായ കുഴിയില്‍ കാര്‍ വീണു; അഞ്ച് പേര്‍ക്ക് പരുക്ക്, സംഭവം ചെന്നൈയില്‍

National
  •  a day ago
No Image

അമേരിക്കയുടെ മിഡ്‌വെസ്റ്റിൽ ചുഴലിക്കാറ്റ് കെടുതി: 27 മരണം, തകർന്നടിഞ്ഞ് നഗരങ്ങൾ

International
  •  a day ago

No Image

കോണ്‍ഗ്രസിനെ വെട്ടിലാക്കി കേന്ദ്രം; പ്രതിനിധി സംഘത്തെ നയിക്കാന്‍ ശശി തരൂരെത്തുമ്പോള്‍ നേട്ടം ബിജെപിക്കോ?

National
  •  a day ago
No Image

തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ ഒറ്റപ്പെട്ട് ജി. സുധാകരൻ; രേഖകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കാന്‍ പൊലിസ്‌

Kerala
  •  a day ago
No Image

വരും വര്‍ഷങ്ങളില്‍ കരിപ്പൂരിൽ നിന്നുള്ള അമിതനിരക്ക് ഒഴിവാക്കണം; കേന്ദ്ര മന്ത്രിയോട് ഹജ്ജ് കമ്മിറ്റി

Kerala
  •  a day ago
No Image

സുരക്ഷിത മേഖലയിലും അഭയാർത്ഥി ക്യാമ്പുകളിലും സയണിസ്റ്റ് ബോംബ് വർഷം, വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നു; വ്യവസ്ഥകളോടെ ബന്ദി മോചനത്തിന് സമ്മതിച്ചു ഹമാസ്

latest
  •  a day ago