HOME
DETAILS

ട്രംപിനെ കാണുംമുമ്പ് സിറിയൻ പ്രസിഡന്റിനെ വധിക്കാൻ യു.എസ് പദ്ധതിയിട്ടു; വെളിപ്പെടുത്തി യുഎസ് സെനറ്റര്‍

  
May 18 2025 | 02:05 AM

US Planned to Assassinate Syrian President Before Trump Meeting Reveals Senator

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുമ്പായി സിറിയൻ പ്രസിഡന്റ് അഹ്‍മദ് അൽഷാറയെ വധിക്കാൻ യു.എസ് പദ്ധതിയിട്ടിരുന്നതായി യു.എസ് സെനറ്റർ. ഡമോക്രാറ്റിക് പാർട്ടിയുടെ സെനറ്റ് അംഗമായ ജന്ന ഷഹീനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവാണ് ഇതറിഞ്ഞ് തടഞ്ഞതെന്നും സെനറ്റർ പറഞ്ഞു. സിറിയയിൽ ഇനിയും നേതൃമാറ്റമുണ്ടാകുന്നത് രക്തരൂഷിതമായ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്നും അത് സിറിയയെ മുന്നോട്ട് നയിക്കുന്നതിനു തടസമാകുമെന്നും അബ്ദുല്ല രാജാവ് മുന്നറിയിപ്പു നൽകിയതായും അദ്ദേഹം വ്യക്തമാക്കി. 
ഈമാസമാദ്യം രാജാവിനെ കണ്ട ഷഹീൻ, സിറിയക്കുമേലുള്ള ഉപരോധം പിൻവലിക്കുന്നതിനു മുമ്പ് കൊലപാതകം നടന്നേക്കുമെന്ന് അബ്ദുല്ല രാജാവിനെ അറിയിച്ചിരുന്നു.

A U.S. senator has revealed that plans were made to assassinate Syrian President Bashar al-Assad before a scheduled meeting with Donald Trump, raising serious geopolitical and ethical concerns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather Updates: യുഎഇക്കാര്‍ ശ്രദ്ധിക്കുക; പൊടിക്കാറ്റും ഹുമിഡിറ്റിയും കൂടും; താപനില 43°-C വരെ ഉയരും

latest
  •  an hour ago
No Image

ഹൈദരാബാദില്‍ വന്‍ തീപിടുത്തം; 17 മരണം, അപകടം ചാര്‍മിനാറിന് സമീപം

National
  •  an hour ago
No Image

പക്ഷിപ്പനി: ബ്രസീലിൽ നിന്നുള്ള കോഴി ഇറക്കുമതി നിരോധിച്ച് നിരവധി രാജ്യങ്ങൾ ; അമേരിക്കയിലേക്കുള്ള മുട്ട കയറ്റുമതിയിൽ വൻ വർധന 

International
  •  an hour ago
No Image

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ ഗര്‍ഭസ്ഥശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  2 hours ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജ് സീസണ്‍ 29ന് ഇന്ന് തിരശ്ശീല വീഴും; സമാപിക്കുന്നത് കാഴ്ച്ചക്കാരുടെ മനം നിറച്ച മനോഹരശോഭ

uae
  •  2 hours ago
No Image

കാലിഫോർണിയയിൽ ഫെർട്ടിലിറ്റി ക്ലിനിക്ക് ലക്ഷ്യമിട്ട് ഭീകരാക്രമണം: സ്ഫോടനത്തിൽ പ്രതിയും മരിച്ചതായി റിപ്പോർട്ട്

International
  •  2 hours ago
No Image

മലപ്പുറത്തുനിന്നുള്ള പ്രവാസി ജിദ്ദയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

obituary
  •  2 hours ago
No Image

മയക്കുമരുന്നുമായി പ്രവാസി എയര്‍പോട്ടില്‍ പിടിയില്‍; ചോദ്യം ചെയ്യലില്‍ ചങ്ങാതിമാര്‍ക്കുള്ള സമ്മാനമെന്ന് മറുപടി

Kuwait
  •  2 hours ago
No Image

 റോഡില്‍ പെട്ടെന്നുണ്ടായ കുഴിയില്‍ കാര്‍ വീണു; അഞ്ച് പേര്‍ക്ക് പരുക്ക്, സംഭവം ചെന്നൈയില്‍

National
  •  2 hours ago
No Image

അമേരിക്കയുടെ മിഡ്‌വെസ്റ്റിൽ ചുഴലിക്കാറ്റ് കെടുതി: 27 മരണം, തകർന്നടിഞ്ഞ് നഗരങ്ങൾ

International
  •  2 hours ago