
കെ.ഡി.എം.എഫ് റിയാദ് നേറ്റീവ് വിങ്ങിനു പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

റിയാദ്: റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹ്യ സാ൦സ്കാരിക സ൦ഘടനയായ കോഴിക്കോട് ജില്ല മുസ് ലിം ഫെഡറേഷന് (കെ.ഡി.എം.എഫ് റിയാദ്) നേറ്റീവ് വിങ്ങിന് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ താമസമാക്കിയവരുടേയും അർദ്ധ പ്രവാസം നയിക്കുന്നവരുടെയും കൂട്ടായ്മയാണ് കെ.ഡി.എം.ഫ് നേറ്റീവ് വിങ്ങ്, കെ.ഡി.എം.എഫ് റിയാദ് പ്രസിഡന്റ് ശാഫി ഹുദവി ഓമശ്ശേരി ഭാരവാഹിക്കളെ പ്രഖ്യാപിച്ചു. മുസ്തഫാ ബാഖവി പെരുമുഖം, ശമീർ പുത്തൂർ, മുഹമ്മദ് സബീൽ, ഷറഫു സഹ്‌റ, സൈനുൽ ആബിദ് മച്ചക്കുളം, ജുനൈദ് മാവൂർ, സിദ്ധീഖ് ഇടത്തിൽ, സഫറുള്ള കൊയിലാണ്ടി, ഷഹീൽ കല്ലോട് എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു. ഭാരവാഹികൾ ചെയർമാൻ അബ്ദുസ്സമദ് പെരുമുഖം, കൺവീനർ അബ്ദുൽ കരീം പായോണ, ഫൈനാൻസ് സെക്രട്ടറി അബ്ദുൽ സലാം കാളരാന്തിരി, കോഓർഡിനേറ്റർ അഷ്‌റഫ് കൊടുവള്ളി, വൈസ് ചെയർമാൻമാർ അബൂബക്കർ പയ്യാനക്കൽ (വെൽഫെയർ), അബ്ദുറഹ്മാൻ (ബിച്ചി) വാവാട് (കുടുംബം), ഷഹീൽ കല്ലോട് (പബ്ലിക് റിലേഷൻ), അബൂബക്കർ ചെറുവറ്റ (ഖിദ്മ), ജോയിന്റ് കൺവീനർ ശരീഫ് തലപ്പെരുമണ്ണ (മീറ്റിംഗ് & പബ്ലിക് റിലേഷൻ), സഫറുല്ലഹ കൂളിമാട് (മീഡിയ), ഷാനിദ് കൊയിലാണ്ടി (രിഹ് ല), ശംശീർ മാസ്റ്റർ അണ്ടോണ (ആക്ടിവിറ്റീസ്), എക്സിക്യൂട്ടീവ് അംഗങ്ങൾ അഷ്‌റഫ് അച്ചൂർ (വെൽഫെയർ), ഇസ്മായിൽ പന്നൂർ (കുടുംബം), ശരീഫ് കാളരാന്തിരി (രിഹ് ല), ഉസ്മാൻ കൊളത്തറ (ഏരിയ കോർഡിനേഷൻ), റഫീഖ് മുട്ടാഞ്ചേരി (മീറ്റിംഗ്), മുജീബുറഹിമാൻ മടപ്പള്ളി (മീഡിയ), ഷാഫി അസ്‌ലമി (ആക്ടിവിറ്റീസ്), അബ്ദുൽ അസീസ് പേരാമ്പ്ര (ഏരിയകോർഡിനേഷൻ), നിസാർ കൊടുവള്ളി (ആക്ടിവിറ്റീസ്), നൗഫൽ കെ സി (ഖിദ്മ), സലിം പുറയിൽ ആരാമ്പ്രം (ഖിദ്മ), സമീർ കെ കെ (ഖിദ്മ) എന്നിവരണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയില്‍ കരയാക്രമണം തുടങ്ങി ഇസ്‌റാഈല്‍, ആശുപത്രികള്‍ പ്രവര്‍ത്തനരഹിതം, മരണസംഖ്യ കുതിക്കുന്നു, വലിയൊരു ഖബര്‍സ്ഥാനായി ഗസ്സ | Gaza invasion Live Updates
latest
• 3 hours ago
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷവും ജ്യോതി മല്‍ഹോത്ര പാകിസ്ഥാനുമായി ബന്ധപ്പെട്ടു, ജ്യോതിക്ക് വരുമാനത്തിലും കവിഞ്ഞ ചെലവ്, ഒഡീഷയിലെ യൂടൂബറിലേക്കും അന്വേഷണം | Pak Spy Jyoti Malhotra
Trending
• 3 hours ago
കോഴിക്കോട് നഗരത്തെ വിഴുങ്ങിയ തീ; ഒടുവിൽ നിയന്ത്രണവിധേയം, അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം തുടരുന്നു
Kerala
• 10 hours ago
ഹരിപ്പാട് 8 പെൺകുട്ടികളുടെ പരാതി; അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ
Kerala
• 11 hours ago
കേരളത്തിൽ മഴ ശക്തമാകും; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Kerala
• 11 hours ago
പാലക്കാടിൽ വേടൻ പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 15 പേർക്ക് പരുക്ക്
Kerala
• 11 hours ago
കോഴിക്കോട് നഗരത്തെ ഞെട്ടിച്ച തീപിടിത്തം; തീ കത്തുന്നത് തുടരുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ജില്ല ഫയർ ഓഫീസർ
Kerala
• 12 hours ago
ലഷ്കറെ ഭീകരൻ സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു
International
• 12 hours ago
കോഴിക്കോട് നഗര ഹൃദയത്തിലെ തീപിടിത്തം: നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു ; ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്ത്
Kerala
• 12 hours ago
കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി
Kerala
• 13 hours ago
ആത്മവിശ്വാസം പകർന്ന് ആദ്യ ദിനങ്ങളിലെ ജാരിയ ഫണ്ട് സമാഹരണം
organization
• 14 hours ago
സഊദിയിൽ ജോലിക്ക് പുറപ്പെട്ട മലയാളി യുവാവ് വാഹനത്തിൽ കുഴഞ്ഞ് വീണ് മരിച്ചു
Saudi-arabia
• 14 hours ago
കോഴിക്കോട്ടെ ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; 2 മണിക്കൂറിന് ശേഷവും തീ നിയന്ത്രണവിധേയമല്ല, നഗരമാകെ കറുത്ത പുക
Kerala
• 14 hours ago
പഞ്ചാബിനെതിരെ രാജസ്ഥാൻ തോൽക്കാനുള്ള കാരണം അതാണ്: സഞ്ജു സാംസൺ
Cricket
• 14 hours ago
എന്റെ കേരളം പ്രദർശന വിപണന മേള തിരുവനന്തപുരം: ഡിജിറ്റൽ അഗ്രിക്കൾച്ചർ തീം സ്റ്റാൾ ഒരുക്കി കൃഷി വകുപ്പ്; മേളയിൽ ശ്രദ്ധേയമായി കൃഷി വകുപ്പ് സ്റ്റാളുകൾ
Kerala
• 16 hours ago
അടിച്ചത് രാജസ്ഥാനെ, വീണത് മുംബൈ; ജയ്പൂരിന്റെ മണ്ണിൽ പഞ്ചാബിന് പുത്തൻ റെക്കോർഡ്
Cricket
• 16 hours ago
കോഴിക്കോട് പുതിയ സ്റ്റാൻഡിൽ വസ്ത്ര സ്ഥാപനത്തിൽ തീപിടുത്തം; രക്ഷാപ്രവർത്തനം തുടരുന്നു
Kerala
• 16 hours ago
ചോരാത്ത കൈകളുമായി രാജസ്ഥാൻ താരത്തിന്റെ റെക്കോർഡ് വേട്ട; വമ്പൻ നേട്ടത്തിൽ സൂപ്പർതാരം
Cricket
• 16 hours ago
സഞ്ജുപ്പട തകർന്നുവീണു; പഞ്ചാബ് കിങ്സ് പ്ലേ ഓഫിലേക്ക് കുതിക്കുന്നു
Cricket
• 15 hours ago
രാജ്യത്ത് ആദ്യം, കേരളം പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനത്തിന് വഴി തുറക്കുന്നു
Kerala
• 15 hours ago
കഴക്കൂട്ടത്ത് തെരുവുനായ ആക്രമണം: അങ്കണവാടി വിദ്യാർത്ഥിയടക്കം 16 പേർക്ക് പരിക്ക്; തെരുവുനായകൾക്ക് വാക്സിനേഷൻ നടപടിക്ക് തുടക്കം
Kerala
• 15 hours ago