HOME
DETAILS

ലഹരി വിരുദ്ധക്യാമ്പയിൻ; മദ്റസകളിൽ സ്പെഷ്യൽ അസംബ്ലിയും ഒപ്പ് ശേഖരണവും ഇന്ന് 

  
May 18 2025 | 01:05 AM

Anti-Drug Campaign Special Assemblies and Signature Drive Held in Madrasas Today

കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഇന്ന് രാവിലെ 07.30 ന് മദ്റസകളിൽ സ്പെഷ്യൽ അസംബ്ലിയും 10 ലക്ഷം പേരുടെ ഒപ്പ് ശേഖരണവും നടക്കും. അസംബ്ലിയിൽ ലഹരിക്കെതിരെ പന്ത്രണ്ട് ലക്ഷത്തോളം വരുന്ന വിദ്യാർഥികളും ഒരു ലക്ഷത്തോളം വരുന്ന അദ്ധ്യാപകരും പ്രതിജ്ഞ എടുക്കും. ലഹരിക്കെതിരെയുള്ള ഏറ്റവും വലിയ വിദ്യാർഥി കൂട്ടായ്മയായിരിക്കും സമസ്തയുടെ കീഴിലുള്ള 10992 മദ്റസകളിൽ ഇന്ന് നടക്കുന്ന സ്പെഷ്യൽ അസംബ്ലി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും കാട്ടാനക്കലി; പാലക്കാട് എടത്തനാട്ടുകരയില്‍ കര്‍ഷകന് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

വാടകയും ഉപജീവന സഹായവും ലഭിച്ചില്ല ഉപരോധ സമരവുമായി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ; പിന്നാലെ വാടക അക്കൗണ്ടുകളില്‍

Kerala
  •  2 hours ago
No Image

പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് സൂചന; തരൂരിന് കേന്ദ്രം ഉന്നതപദവി  വാഗ്ദാനം ചെയ്‌തെന്ന് അഭ്യൂഹം 

National
  •  3 hours ago
No Image

കരാർ തൊഴിലാളികളുടെ ഇ.എസ്.ഐ വിഹിതം അടച്ചില്ല; കെ.എസ്.ഇ.ബിയുടെ 31 കോടി പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

രണ്ടാം പിണറായി സര്‍ക്കാര്‍ അവസാന ലാപ്പില്‍; കരിദിനം ആചരിക്കാന്‍ യുഡിഎഫ്‌

Kerala
  •  3 hours ago
No Image

'കൂട്ടക്കുരുതി നിര്‍ത്തിക്കോ, ഇല്ലെങ്കില്‍...'; ഇസ്‌റാഈലിന് മുന്നറിയിപ്പുമായി സഖ്യരാഷ്ട്രങ്ങള്‍ | Israel War on Gaza Updates

latest
  •  3 hours ago
No Image

ഹെയർ ട്രാൻസ്പ്ലാന്റിന് വിധേയനായ യുവാവ് ദുരിതത്തില്‍; നേരിടുന്നത്‌ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, ആശുപത്രിക്കെതിരേ നിയമനടപടിയുമായി കുടുംബം

Kerala
  •  3 hours ago
No Image

വഖ്ഫ് നിയമ ഭേദഗതി: കേസ് ഇന്ന് പരിഗണിക്കും; ഇരുവിഭാഗത്തിനും രണ്ട് മണിക്കൂര്‍ സമയം  

latest
  •  3 hours ago
No Image

കൊടുങ്ങല്ലൂരില്‍ വഖ്ഫ് ഭൂമി തട്ടിയെടുത്തത് ചതിയിലൂടെ; തട്ടിയെടുത്തത് ജമാഅത്തെ ഇസ്‌ലാമി ജില്ലാ മുന്‍ അമീര്‍

Kerala
  •  3 hours ago
No Image

തിരുവാങ്കുളത്ത് നിന്നും കാണാതായ മൂന്നു വയസ്സുകാരി മരിച്ചനിലയില്‍

Kerala
  •  4 hours ago