HOME
DETAILS

എംജിയില്‍ ഡ്രോൺ ടെക്‌നോളജി സർട്ടിഫിക്കറ്റ് കോഴ്‌സ് ; ഐ.ടി.എസ്.ആറിൽ അസിസ്റ്റന്റ് പ്രൊഫസർ; ഇപ്പോൾ അപേക്ഷിക്കാം

  
May 20 2025 | 06:05 AM

drone technology certificate course in mg university assistant professor in itsr

ഡ്രോൺ ടെക്‌നോളജിയിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ

മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഡ്രോൺ ടെക്‌നോളജി ശാസ്ത്രീയമായി പരിശീലിപ്പിച്ച് ലൈസൻസ് നൽകുന്ന കോഴ്‌സുകളുടെ പുതിയ ബാച്ചുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

ഡോ. ആർ. സതീഷ് സെന്റർ ഫോർ റിമോട്ട് സെൻസിങ് ആൻഡ് ജി.ഐ.ഐസ് ആണ്  റിമോട്ട്‌ലി പൈലറ്റഡ് എയർക്രാഫ്റ്റ് സിസ്റ്റത്തിൽ(ആർ.പി.എ.എസ്) മൂന്നു മാസവും ഒരു മാസവും ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകൾ നടത്തുന്നത്. എസ്.ജി ഗ്രൂപ്പിന്റെ  ഉപസ്ഥാപനമായ ഏഷ്യ സോഫ്റ്റ് ലാബ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന കോഴ്‌സിൽ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവർക്കാണ് അവസരം. പ്രായം 18നും 60നും മധ്യേ. കൃഷി, ഡേറ്റ പ്രോസസിങ്, ത്രീഡി ഇമേജിങ്, മൈനിങ്, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം, സിനിമ തുടങ്ങിയ മേഖലകളിൽ ഡ്രോണിന്റെ ഉപയോഗം, ഡ്രോൺ റേസിങ്, ഡ്രോൺ ഫ്‌ളൈറ്റ് പ്ലാനിങ് ആൻഡ് ഓപറേഷൻസ്, ഡ്രോൺ നിർമാണം തുടങ്ങിയവ ഉൾപ്പെടുന്നതാണ് സിലബസ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻ അംഗീകൃത ഡ്രോൺ പൈലറ്റ് ലൈസൻസ് ലഭിക്കും. വിശദവിവരങ്ങൾക്ക് ses.mgu.ac.in, https://asiasoftlab.in  ഫോൺ 7012147575.


കാലിക്കറ്റിൽ ബി.ടെക് എൻ.ആർ.ഐ സീറ്റ് പ്രവേശനം കീം എഴുതാത്തവർക്കും അവസരം

കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളജിൽ ( ഐ.ഇ.ടി. ) വിവിധ ബി.ടെക്. ബ്രാഞ്ചുകളിലെ എൻ.ആർ.ഐ. സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 21 മുതൽ 26 വരെ  www.cuiet.info എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കീം പ്രവേശന പരീക്ഷ എഴുതാത്തവർക്കും അവസരമുണ്ട്. അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസടച്ച് രസീതും അനുബന്ധ രേഖകളും സഹിതം മെയ് 31നകം കോളജിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ കോളജ് വെബ്‌സൈറ്റിൽ. ഫോൺ : 9188400223, 9567172591.

ഐ.ടി.എസ്.ആറിൽ അസിസ്റ്റന്റ് പ്രൊഫസർ 


വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ കരാറടിസ്ഥാനത്തിൽ സോഷ്യോളജി, കൊമേഴ്‌സ്, ഇംഗ്ലിഷ് എന്നീ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31. അപേക്ഷയുടെ പകർപ്പ് ജൂൺ അഞ്ചിന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി സർവകലാശാലയിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കയിൽ സാൽമൊണെല്ലാ അണുബാധ; സാലഡ് വെള്ളരി വിപണിയിൽ നിന്ന് പിൻവലിച്ചു

International
  •  14 hours ago
No Image

കോവിഡ്-19 കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കാൻ സാധ്യത; പുതിയ വകഭേദങ്ങൾക്ക് വ്യാപന ശേഷി കൂടുതൽ; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  14 hours ago
No Image

ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശം

National
  •  15 hours ago
No Image

യൂറോപ്പ് കീഴടക്കാൻ റൊണാൾഡോയും സംഘവും; ജർമനിക്കെതിരെയുള്ള സെമി ഫൈനൽ പോരിനൊരുങ്ങി പറങ്കിപ്പട

Football
  •  15 hours ago
No Image

പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയാലും ഗ്രേവി സൗജന്യമല്ല, പരാതി തള്ളി ഉപഭോക്തൃ കമ്മീഷൻ

Kerala
  •  16 hours ago
No Image

ഖത്തറിലെ പേലേറ്റർ കമ്പനിയിൽ ലുലു എഐ നിക്ഷേപം; ഫിൻടെക് മേഖലയിലെ വികസനത്തിന് പുതിയ ഉണർവ്

qatar
  •  16 hours ago
No Image

കേരളത്തിൽ കാലവർഷം എത്തുന്നു; വരും ദിവസങ്ങളിൽ അതിശക്ത മഴ; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

Kerala
  •  16 hours ago
No Image

കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കാനുള്ള നീക്കത്തിനായി ദൗത്യസംഘം

Kerala
  •  16 hours ago
No Image

രാജസ്ഥാന്റെ ചരിത്രത്തിലാദ്യം; ഐപിഎല്ലിൽ സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ് 

Cricket
  •  17 hours ago
No Image

ഹിന്ദിയിൽ മാത്രമേ സംസാരിക്കൂ എന്ന് എസ്‌ബി‌ഐ മാനേജർ; യുവാവ് നിയമം ചൂണ്ടിക്കാട്ടി, പ്രതിഷേധത്തിനൊടുവിൽ സ്ഥലമാറ്റവും, ക്ഷമാപണവും

National
  •  17 hours ago

No Image

ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ നാലാമൻ; സഞ്ജു മടങ്ങുന്നത് തലയെടുപ്പിന്റെ റെക്കോർഡുമായി

Cricket
  •  18 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; മദീനത്ത് സായിദിലെ ചിറ്റഗോംഗ് റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  18 hours ago
No Image

'ഗസ്സയില്‍ ഉപരോധം തുടര്‍ന്നാല്‍ കരാറുകള്‍ പുനഃപരിശോധിക്കും' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂനിയനും; താക്കീതുകള്‍ കാറ്റില്‍ പറത്തി നരവേട്ട തുടരുന്നു, ഇന്ന് കൊന്നൊടുക്കിയത് 42ലേറെ ഫലസ്തീനികളെ 

International
  •  18 hours ago
No Image

വഖഫ് ഇസ്‌ലാമില്‍ അനിവാര്യമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍; തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ആവശ്യം

National
  •  19 hours ago