HOME
DETAILS

MAL
സഖ്യകക്ഷി രാജ്യങ്ങളുടെ സമ്മര്‍ദം; മാനുഷിക സഹായവുമായെത്തിയ ട്രക്കുകള്‍ കടത്തിവിട്ട് ഇസ്‌റഈല്‍, ഗസ്സയിൽ സഹായ വിതരണം തുടങ്ങി
Web Desk
May 24 2025 | 01:05 AM

ഗസ്സ സിറ്റി: സഖ്യകക്ഷി രാജ്യങ്ങളുടെ സമ്മർദത്തെ തുടർന്ന് ഗസ്സയിലേക്ക് ഇസ്‌റാഈൽ കടത്തിവിട്ട ട്രക്കുകളിലെ മാനുഷിക സഹായ വിതരണം തുടങ്ങി. എന്നാൽ, ആവശ്യമായതിന്റെ ഒരംശം സഹായമേ അവിടേക്ക് കടത്തിവിട്ടിട്ടുള്ളൂ. കടത്തിവിട്ട സഹായം ഒരു ടീസ്പൂണോളമേ വരൂവെന്നും ഇസ്‌റാഈൽ ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടെയും വിതരണം ബോധപൂർവം വൈകിക്കുന്നതായും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
പോഷകാഹാരവും മരുന്നും ഗസ്സയിലെ മാതാക്കളിലേക്ക് എത്താത്തതിനാൽ നവജാത ശിശുക്കളും പിഞ്ചുകുഞ്ഞുങ്ങളും മരിച്ചു തുടങ്ങി. അടുത്തിടെ 29 കുട്ടികളും പ്രായമായവരും പട്ടിണികിടന്ന് മരിച്ചതായും ആയിരങ്ങൾ പട്ടിണിയുടെ പിടിയിലാണെന്നും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹർവാർഡിനെ മനപ്പൂർവ്വം തകർക്കാൻ ട്രംപിന്റെ തന്ത്രം; ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ യൂണിവേഴ്സിറ്റിയുടെ പോരാട്ടം
International
• 4 hours ago
വടക്കുകിഴക്കൻ യുവാക്കൾ അക്രമം ഉപേക്ഷിച്ചു? ; യാഥാർഥ്യവും രാഷ്ട്രീയ പശ്ചാത്തലവും
National
• 5 hours ago
മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല; മാതാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്
Kuwait
• 5 hours ago
പ്ലസ് വണ്‍ ട്രയല്‍ അലോട്‌മെന്റ് ഇന്ന്
Domestic-Education
• 5 hours ago
റോഡിലേക്ക് മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
Kerala
• 6 hours ago
അതിതീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂരും കാസര്‍കോട്ടും റെഡ് അലര്‍ട്ട്, കാലവര്‍ഷം രണ്ടു ദിവസത്തിനുള്ളില്‍
Kerala
• 6 hours ago
'കൊല്ലുന്നത് ഹരമാണ് അവര്‍ക്ക്' ഗസ്സന്‍ ജനത പറയുന്നു; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 76 ലേറെ മനുഷ്യരെ, പട്ടിണിയിലും മരണം, എങ്ങുമെത്താതെ സഹായവിതരണം
International
• 6 hours ago
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പുതിയ സ്മാര്‍ട്ട് പോര്‍ട്ടല്‍ ആരംഭിച്ച് മക്ക, മദീന ഹറം കാര്യാലയ വിഭാഗം
Saudi-arabia
• 6 hours ago
ചുട്ടുപൊള്ളി യുഎഇ, ഇന്നലെ രേഖപ്പെടുത്തിയത് റെക്കോഡ് 50 സെല്‍ഷ്യസ്, ദുബൈയിലെ പള്ളികള്‍ക്ക് സമീപവും പൊതുഇടങ്ങളിലും തണലൊരുക്കുന്നു | UAE record temperatures
uae
• 7 hours ago
ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി എം.എല്‍.എയുടെ നിയമസഭാംഗത്വം റദ്ദാക്കി
National
• 7 hours ago
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പിടിമുറുക്കാന്‍ ഒരുങ്ങി ഇ.ഡി; ഡി.കെ ശിവകുമാറിനെതിരെയും രേവന്ത് റെഡ്ഡിക്കെതിരെയും അന്വേഷണം ഉണ്ടായേക്കും
National
• 8 hours ago
വിദേശ വിദ്യാര്‍ത്ഥികളുടെ വിലക്ക്; ഹാര്‍വഡ് സര്‍വകലാശാലക്കെതിരായ നീക്കം തടഞ്ഞ് ഫെഡറല്‍ കോടതി
International
• 8 hours ago
ഡിസിസി പുനഃസംഘടനക്കൊരുങ്ങി കെ.പി.സി.സി; പ്രവര്‍ത്തനം മോശമായ അദ്ധ്യക്ഷന്മാരെ മാറ്റിയേക്കും
Kerala
• 8 hours ago
കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ പൂസായാണോ ഡ്യൂട്ടിക്കുവന്നതെന്ന് പരിശോധിക്കേണ്ട ഉദ്യോഗസ്ഥന് എത്തിയത് അടിച്ചുപൂസായി; സസ്പെന്ഷന്
Kerala
• 9 hours ago
ഭീകര പ്രവർത്തനങ്ങളിലെ പാകിസ്താന്റെ പങ്ക് തുറന്നു കാട്ടി ഇന്ത്യൻ സർവ കക്ഷി സംഘത്തിന്റെ യു.എ.ഇ പര്യടനത്തിന് സമാപനം
uae
• 17 hours ago
ഖത്തറിന്റെ ബോയിങ് 747 ഏറ്റുവാങ്ങി പെന്റഗണ്‍; ഇനി മുതല്‍ ട്രംപിന്റെ ആഡംബര കൊട്ടാരം
qatar
• 17 hours ago
തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
Kerala
• 17 hours ago
കൊടുങ്കാറ്റ് കൊന്നത് നൂറിലധികം തത്തകളെ; ഉത്തർപ്രദേശിലെ ഝാൻസി ഗ്രാമം ഞെട്ടലിൽ
National
• 17 hours ago
കേസൊതുക്കാന്‍ കൈക്കൂലി; പ്രതിയായ ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
Kerala
• 9 hours ago
അറേഞ്ച്ഡ് വിവാഹം തകർന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ ബ്രോക്കറെ കുത്തിക്കൊന്നു; പ്രതി പിടിയിൽ
Kerala
• 16 hours ago
കെപി രാഹുലിനെ റാഞ്ചി യൂറോപ്പ്യൻ വമ്പന്മാർ; ഇനി കളികൾ വേറെ ലെവൽ!
Football
• 16 hours ago