HOME
DETAILS

മക്കയിൽ അബൂബക്കർ ബാഫഖി തങ്ങൾ അനുസ്മരണം നടത്തി

  
May 26 2025 | 12:05 PM

Kmcc hajj sel program at Makkah

മക്ക: എളിമയും സ്നേഹവും കൊണ്ട് ജീവിതം ധന്യമാക്കിയ മഹാ മനുശ്യനായിരുന്നു അബൂബക്കർ ബാഫഖി തങ്ങളെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും ആലത്തൂർ പടി ദർസ് മുദരിസും പ്രമുഖ പണ്ഡിതനുമായ അബ്ദുറഹ്മാൻ ഫൈസി അരിപ്ര പറഞ്ഞു. മക്ക കെഎംസിസി ഹജ്ജ് സെല്ലിന്റെ കീഴിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാഥന്റെ അതിഥികൾക്ക്‌ പകലും രാത്രിയും വിശ്രമമില്ലാതെ സേവനം ചെയ്ത് ഏതൊരു വിശ്വസിയുടെയും കണ്ണു നിറക്കുന്ന പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന കെഎംസിസി എന്ന പ്രസ്ഥാനത്തെ സഊദിഅറേബ്യയിൽ കെട്ടിപെടുത്ത്, സഊദി കെ എം സി സി യുടെ പ്രഥമ നാഷണൽ പ്രസിഡൻ്റുമായിരുന്ന അബുബക്കർ ബാഫഖി തങ്ങൾ പ്രസ്ഥാന പ്രവർത്തകരുടെ മനസ്സുകളിൽ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജീവിതം നയിക്കുകയും എല്ലാവരോടും സ്നേഹത്തോടെ പെരുമാറുകയും ജീവിതത്തിലുടനീളം ഇസ്‌ലാമിക രീതി പുലർത്തുകയും ചെയ്ത മഹാ നേതാവായിരുന്നു അബൂബക്കർബാഫഖി തങ്ങളെന്നും പിതാവ് അബ്ദുറഹ്മാൻ ബാഫഖിതങ്ങളുടെ പാതയിൽ ജീവിച്ചു മരിച്ച അദ്ദേഹം സമുദായ ത്തിനും സമൂഹത്തിനും മാതൃകയാക്കാവുന്ന മഹാ വ്യക്തിത്വ മായിരുന്നവെന്നും മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ സമസ്ത പണ്ഡിതനും വാഗ്മി യുമായ വലിയുദ്ധീൻ ഫൈസി വാഴക്കാട് പറഞ്ഞു. തുടർന്ന് പ്രസഗിച്ചവർ തങ്ങളുമായി എറേ ബന്ധമുള്ളവരും ഒരുമിച്ച് പ്രവർത്തിച്ചവരും അനുഭവങ്ങൾ പങ്ക് വെച്ചു.

സഊദി കെഎംസിസി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ ഉത്ഘാടനം ചെയ്തു. കണ്ണിയൻ മുഹമ്മദലി സുലൈമാൻ മാളിയേക്കൽ മുസ്തഫ മുഞ്ഞക്കുളം കുഞ്ഞാപ്പ പൂകോട്ടൂർ, എംസി നാസർ, ഷാഹിദ് പരേടത്ത്, സമീർ ബദർ, സിദ്ധീഖ്‌ കൂട്ടിലങ്ങാടി എന്നിവർ പ്രസംഗിച്ചു. സഊദി കെഎംസിസി ഹജ്ജ് സെൽ ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ സ്വാഗതവും മക്ക കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ മലയിൽ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിലേക്ക് മരം വീണ സംഭവം; സംസ്ഥാനത്ത് ട്രെയിനുകൾ വൈകി ഓടുന്നു

Kerala
  •  a day ago
No Image

കേരളത്തിൽ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

Kerala
  •  a day ago
No Image

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ

Kerala
  •  a day ago
No Image

ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാ​​ഘാതങ്ങൾ ​ഗുരുതരം

Kerala
  •  a day ago
No Image

ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍

Kerala
  •  a day ago
No Image

കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു  

Kerala
  •  a day ago
No Image

കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു

Kerala
  •  a day ago
No Image

ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന

International
  •  a day ago
No Image

ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി

National
  •  2 days ago