HOME
DETAILS

ഷാര്‍ജയിലെ ഇന്ധന ഗോഡൗണില്‍ തീപിടിത്തം: തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത് 16 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍

  
June 01 2025 | 03:06 AM

Sharjah firefighters battle blaze for 12 hours at fuel warehouse

ഷാര്‍ജ: ഹംരിയ മേഖലയിലെ ഇന്ധന ഗോഡൗണില്‍ ഇന്നലെ രാവിലെ ഉണ്ടായ അഗ്‌നിബാധ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത് 16 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍. രാവിലെ പൊട്ടിപ്പുറപ്പെട്ട തീ രാത്രി ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി, ഷാര്‍ജ പൊലിസ്, നാഷനല്‍ ഗാര്‍ഡ് എന്നിവയിലെ സംഘങ്ങള്‍ സംയുക്തമായി നടത്തിയ ശ്രമത്തിനൊടുവില്‍ വൈകിയോടെയാണ് പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്. 

 

 

അതേസമയം, തീപിടിത്തം സംബന്ധിച്ച വിവരങ്ങള്‍ക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാന്‍ താമസക്കാരോടും മാധ്യമങ്ങളോടും അധികൃതര്‍ അഭ്യര്‍ഥിച്ചു. നിയമപരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ തീപിടിത്തവുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വിഡിയോകളോ പങ്കിടരുതെന്നും കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും പൊലിസ് എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

കഴിഞ്ഞയാഴ്ച ഷാര്‍ജ അല്‍ സജാ പ്രദേശത്തെ ഒരു പെട്രോകെമിക്കല്‍, ഫൈബര്‍ ഗ്ലാസ് പ്ലാന്റിലുണ്ടായ അഗ്‌നിബാധ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കിയെന്നും മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടരാതെ നോക്കാന്‍ സാധിച്ചുവെന്നും സിവില്‍ ഡിഫന്‍സ് പറഞ്ഞു.

തീപിടുത്തത്തില്‍ അധികൃതര്‍ വേഗത്തില്‍ പ്രതികരിക്കുകയും തീ പടരുന്നത് തടയുകയും ചെയ്തതായും ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി പഠനോത്സവം; സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു, പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു

Kerala
  •  17 hours ago
No Image

ഒഡീഷയില്‍ നിന്ന് ആലുവയിലേക്ക് വരുന്നതിനിടെ യുവതി ട്രെയിനില്‍ പ്രസവിച്ചു

Kerala
  •  17 hours ago
No Image

കര്‍ണാടകയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  17 hours ago
No Image

അൻവറിന് എന്നോട് വ്യക്തിപരമായ വിരോധമില്ല; പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ച് രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറാകണം; എം. സ്വരാജ്

Kerala
  •  17 hours ago
No Image

41 വിമാനങ്ങൾ തകർത്ത യുക്രൈന്റെ ആക്രമണം സ്ഥിരീകരിച്ച് സെലൻസ്കി, ഉപയോഗിച്ചത് 117 ഡ്രോണുകൾ, 18 മാസത്തെ ആസൂത്രണം

International
  •  17 hours ago
No Image

കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

crime
  •  18 hours ago
No Image

കോവിഡ് വർധനയിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രം; ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, ഇന്ന് റിപ്പോർട്ട് നൽകണം 

National
  •  18 hours ago
No Image

ബാഗും കുടയുമെടുത്ത് ഇറങ്ങാം... പുത്തൻ അറിവുനേടാം... വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

Domestic-Education
  •  19 hours ago
No Image

സ്‌കൂൾകാലം വൈബാക്കാം

Kerala
  •  19 hours ago
No Image

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു; 3758 പേർക്ക് സ്ഥിരീകരണം, 1400 പേർ കേരളത്തിൽ

National
  •  20 hours ago