
കടലമാവുണ്ടെങ്കില്‍ അതുമതി; വേറെ ഫെയ്സ്വാഷ് വാങ്ങി കാഷ് കളയണ്ട

മുഖക്കുരുവും ചുവപ്പു പാടുകളും ടാനുമൊക്കെ പരിചരണം ലഭ്യമല്ലാത്ത ചര്‍മത്തില്‍ പ്രകടമായി കാണാം. ചര്‍മാരോഗ്യം സംരക്ഷിക്കുന്നതിലൂടെ പെട്ടെന്നുള്ള വാര്‍ധക്യത്തിന്റെ ലക്ഷണങ്ങളില്‍ നിന്ന് ചര്‍മത്തെ അകറ്റി നിര്‍ത്താന്‍ സാധിക്കും. ചര്‍മം എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ടതാണ്. പുറത്തുപോയി വന്നാല്‍ ഉടനെയും കിടക്കുന്നതിനു മുമ്പും മുഖം നിര്‍ബന്ധമായും കഴുകണം.
വെറുതെ വെള്ളം ഉപയോഗിക്കുന്നതു കൊണ്ട് മാത്രം ചര്‍മത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കും എണ്ണ മയവും മൃതകോശങ്ങളും നീക്കം ചെയ്യാന്‍ സാധിക്കില്ല. അതിനായി ചര്‍മത്തിനിണങ്ങുന്ന ഫെയ്സ് വാഷുകള്‍ ഉപയോഗിക്കേണ്ടതുണ്ട്.
വിപണിയില്‍ ഇത്തരം സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ ഒരുപാടുണ്ട്. എന്നാല്‍ അവയില്‍ അടങ്ങിയിരിക്കുന്ന രാസ വസ്തുക്കള്‍ ചര്മാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഇതിനു വേണ്ടി പ്രകൃതിദത്തമായ ചേരുവകള്‍ തിരഞ്ഞെടുക്കുക എന്നതാണ് ഉചിതം.
കടലമാവ് അത്തരത്തിലൊരു മികച്ച സ്കിന്‍ എക്സ്ഫോളിയന്റാണ്. അതുപയോഗിച്ച് കെമിക്കല്‍ രഹിത ഫെയ്സ് വാഷ് വളരെ സിംപിളായി തന്നെ നമുക്ക് വീട്ടില്‍ തയാറാക്കാം.
ചേരുവകള്‍
കടലമാവ്
മഞ്ഞള്‍പ്പൊടി
റോസ് വാട്ടര്‍
ഉണ്ടാക്കുന്ന വിധം
ഒരു ബൗളിലേയ്ക്ക് കുറച്ച് കടലമാവെടുക്കുക. അതിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും അല്പം റോസ് വാട്ടറും ചേര്‍ത്തിളക്കി നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്തു കൊടുക്കാം. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുണ്ടൂരിൽ കെഎസ്ആർടിസി ബസ് കർണാടക ബസിന് പിന്നിൽ ഇടിച്ച്; 15 പേർക്ക് പരിക്ക്
Kerala
• a day ago
ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന്റെ ബാഗ് തട്ടി പറിച്ച് മുങ്ങി കുരങ്ങൻ; ബാഗിലുണ്ടായിരുന്നത് 20 ലക്ഷം രൂപയുടെ ആഭരണം
National
• a day ago
കോഴിക്കോട് പെപ്പര്‍ സ്ക്രാപ് ഷെഡിന് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം
Kerala
• a day ago
സിന്ധു നദീജല കരാര്‍; പുനസ്ഥാപനത്തിനായി ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ
Kerala
• a day ago
എലോൺ മസ്കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം
International
• a day ago
തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം
Kerala
• a day ago
സമർപ്പണം, പുതുജീവിതം ഹജ്ജ് പരിസമാപ്തിയിലേക്ക്
Saudi-arabia
• a day ago
ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ
National
• a day ago
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ
National
• a day ago
41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം
Football
• a day ago
2025 ലെ യോഗ ദിന പരിപാടിക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് അബൂദബി ഇന്ത്യൻ എംബസി
uae
• 2 days ago
കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു; ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്
Kerala
• 2 days ago
നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 3ന്; സുപ്രീം കോടതി അനുമതി, ഒറ്റ ഷിഫ്റ്റിൽ പരീക്ഷ
National
• 2 days ago
പൂക്കടയുടെ മറവിൽ മദ്യവിൽപ്പന; വണ്ടൂരിൽ യുവാവ് പിടിയിൽ
Kerala
• 2 days ago
ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു
Kerala
• a day ago
എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ
International
• 2 days ago
1000 രൂപയ്ക്കുള്ളിൽ മഴക്കാല യാത്രാ പദ്ധതികളുമായി കൊല്ലം ടൂറിസം സെൽ
Kerala
• 2 days ago