
പെട്ടെന്ന് റെഡിയാക്കാം രുചിയേറും ബീഫ് അച്ചാര്‍

ഈ ബീഫ് അച്ചാര്‍ ഉണ്ടെങ്കില്‍ വയറുനിറയെ ചോറുണ്ണാം. ഒട്ടുമിക്ക വീടുകളിലും ബീഫ് കിട്ടിക്കാണും. എന്നാല്‍ അതുവച്ചൊരു അച്ചാര്‍ ഉണ്ടാക്കികോളൂ.. വയറുനിറയെ ചോറ് കഴിക്കാം. മാത്രവുമല്ല ഏറെ നാള് സൂക്ഷിച്ച് വയ്ക്കുകയും ചെയ്യാം.
ആവശ്യമായ സാധനങ്ങള്‍
- ബീഫ് 1 കിലോ ഗ്രാം
മുളക് പൊടി 4 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി 1 ടീസ്പൂണ്‍
ഉപ്പ് 2 ( പാകത്തിന്)
നല്ലെണ്ണ
കടുക്
ഇഞ്ചി 100 ഗ്രാം
വെളുത്തുള്ളി 100 ഗ്രാം
പച്ചമുളക് 6 എണ്ണം
കറിവേപ്പില 3 തണ്ട്
കാശ്മീരി മുളക് പൊടി 3 ടേബിള്‍ സ്പൂണ്‍
കായം പൊടി 1/4 ടീസ്പൂണ്‍
വിനാഗിരി
ആദ്യം ബീഫ് വേവിച്ചെടുക്കണം. അതിനായി നെയ്യ് കുറഞ്ഞ ബീഫ് ചെറുതായി അരിഞ്ഞ് കുക്കറിലേക്കിടുക. ഇതിലേക്ക് 1 ടേബിള്‍ സ്പൂണ്‍ മുളക് പൊടി, 1 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി,ഉപ്പ് എന്നിവ ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. കുക്കറില്‍ നിന്ന് അഞ്ച് വിസില്‍ വരുന്നത് വരെ വേവിക്കുക. ശേഷം കുക്കര്‍ തുറന്ന് ഇതിലെ വെള്ളം വറ്റുന്നത് വരെ തിളപ്പിച്ച് ഡ്രൈ ആക്കിയെടുക്കാം.
ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി നല്ലെണ്ണ ഒഴിക്കുക. ഇതിലേക്ക് ബീഫിട്ട് വറുത്തെടുക്കുക. 8 മിനിറ്റ് നേരം ഫ്രൈ ചെയ്യുക. ശേഷം ഇത് എണ്ണയില്‍ നിന്ന് മാറ്റം. ഇതേ എണ്ണ അരിച്ചെടുത്ത് വീണ്ടും ചൂടാക്കുക. ഇതിലേക്ക് അര ടീസ്പൂണ്‍ കടുക് ചേര്‍ക്കുക. ഇത് പൊട്ടി കഴിയുമ്പോള്‍ ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക്, രണ്ടായി അരിഞ്ഞ വെളുത്തുള്ളി, കറിവേപ്പില, 1 ടേബിള്‍ സ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് വയഴട്ടുക.
10 മിനിറ്റ് കഴിയുമ്പോള്‍ തീ അണച്ച് 3 ടേബിള്‍ സ്പൂണ്‍ വീതം മുളക് പൊടിയും കാശ്മീരി മുളക് പൊടിയും 1 ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും കായപ്പൊടിയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. സ്റ്റൗ ഓണ്‍ ചെയ്ത് മീഡിയം ഫ്ളേമില്‍ വച്ച് കയ്യെടുക്കാതെ ഒരു 5 സെക്കന്റ് ഇളക്കി കൊടുക്കാം. ഇനി ഇതിലേക്ക് നേരത്തെ വറുത്തു വച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം വിനാഗിരിയും ഉപ്പും കൂടി ചേര്‍ത്ത് തിളപ്പിക്കുക. തീ അണച്ച് അടുപ്പില്‍ നിന്നും മാറ്റം. 8 മണിക്കൂര്‍ നേരമെങ്കിലും തണുക്കാനായി മാറ്റി വയ്ക്കാം. രുചികരമായ ബീഫ് അച്ചാര്‍ തയ്യാര്‍.
[5:54 PM, 6/6/2025] Avaniabin: ഈ ബീഫ് അച്ചാര്‍ ഉണ്ടെങ്കില്‍ വയറുനിറയെ ചോറുണ്ണാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പുതിയതായി നിര്‍മിക്കുന്ന എ.സികളില്‍ കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നീക്കം വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍
National
• 8 hours ago
ട്രംപിനെതിരായ വിമര്‍ശനങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മസ്ക്; പിന്നാലെ യുഎസ് പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു
International
• 8 hours ago
ഭക്ഷണപ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത; കേരളത്തില്‍ നാലിടങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാക്കും
Kerala
• 9 hours ago
അതൃപ്തി പുകയുന്നു; ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖയിൽ ഉലഞ്ഞ് സി.പി.ഐ
Kerala
• 9 hours ago
നിലമ്പൂരിലെ പോര് കനക്കുന്നു; പ്രതീക്ഷയോടെ മുന്നണികള്‍, തിരഞ്ഞെടുപ്പിന് ഇനി ഏഴു നാള്
Kerala
• 9 hours ago
യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കില്ല; വാര്‍ത്തകള്‍ നിഷേധിച്ച് ധനമന്ത്രാലയം
National
• 9 hours ago.png?w=200&q=75)
പാർക്കിംഗ് ഫീസിനെച്ചൊല്ലി തർക്കം; രബീന്ദ്ര മെമ്മോറിയൽ മ്യൂസിയത്തിന് നേരെ ആക്രമണം
International
• 16 hours ago
മുണ്ടക്കൈ,ചൂരൽമല ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളൽ അസാധ്യം; ശുപാർശ ചെയ്യാനുള്ള അധികാരം നഷ്ടപ്പെട്ടുവെന്ന് കേന്ദ്രം ഹൈക്കോടതിയിൽ
National
• 17 hours ago
പുതിയ യുഎഇ ദിര്‍ഹം ചിഹ്നം; ചെയ്യേണ്ടതും ചെയ്യരുതാത്തതും, എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
uae
• 17 hours ago
പൗരന്മാര്ക്ക് മാത്രമല്ല ഇനിമുതല്‍ യുഎഇ റെസിഡന്‍സി വിസയുള്ള പ്രവാസികള്‍ക്കും അര്‍മേനിയയില്‍ വിസ ഫ്രീ എന്‍ട്രി
uae
• 17 hours ago
സ്കൂൾ സമയമാറ്റം പിൻവലിക്കാൻ ഹൈക്കോടതി അനുമതി വേണം; ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ പരിഹരിക്കാം, പരാതി വരട്ടെയെന്ന് - മന്ത്രി വി ശിവൻകുട്ടി
Kerala
• 18 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പിവി അൻവർ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടുകൾ പിടിക്കും, ഷൗക്കത്തിന് നേരിയ മുൻതൂക്കം - കെ മുരളീധരൻ
Kerala
• 18 hours ago
13 സ്റ്റേഷനുകളിലെ ഗതാഗത, കുറ്റകൃത്യ സംവിധാനങ്ങള്‍ നവീകരിക്കാന്‍ ദുബൈ പൊലിസ്
uae
• 18 hours ago
വന്യമൃഗ നിയന്ത്രണത്തിന് അധികാര പരിമിതി: കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടിയിൽ കേരളത്തിന് തിരിച്ചടി
Kerala
• 18 hours ago
'സാമൂഹിക-സാംസ്കാരിക മേഖലയില്‍ കലര്ന്നൊഴുകുന്ന പ്രസ്ഥാനമാണ് സമസ്ത'; സമസ്തയുടെ ചരിത്രം പറഞ്ഞും നേതാക്കളെ സ്മരിച്ചും മുഖ്യമന്ത്രി പിണറായി വിജയന്
Kerala
• 20 hours ago
പ്ലസ് വൺ ക്ലാസുകളിൽ 10 ശതമാനം മാർജിനൽ സീറ്റ് വർധനവിന് മന്ത്രിസഭാ അനുമതി
Kerala
• 20 hours ago
സമസ്ത ചരിത്രം 'കോൺഫ്ലുവൻസ് ' കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തു
Kerala
• 20 hours ago
കൊച്ചി കപ്പൽ അപകടം: സാധാരണക്കാർക്കൊപ്പം നിൽക്കേണ്ട സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടി നാടിനെ ഒറ്റികൊടുക്കുന്നു- വി.ഡി സതീശൻ
Kerala
• 21 hours ago
കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
Kerala
• 21 hours ago
മതപഠനം നടത്തുന്ന പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ബാധിക്കും; സ്കൂള്‍ സമയമാറ്റത്തില്‍ മുഖ്യമന്ത്രിയെ ഇരുത്തികൊണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍
Kerala
• a day ago
'പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൊട്ടുകൂടാത്തവര്‍, ഇന്ന് അവരില്‍പ്പെട്ട ഒരാള്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്'; ഓക്സ്ഫോര്‍ഡിലെ പ്രസംഗത്തില്‍ ജാതീയതയുടെ ക്രൂരത തുറന്നുപറഞ്ഞ് ബി.ആര് ഗവായ്
National
• 19 hours ago
കണ്ണൂർ തീരത്ത് ചരക്ക് കപ്പലിലെ തീപിടിത്തം: ഹെലികോപ്റ്റർ സഹായത്തോടെ രക്ഷാപ്രവർത്തനം, കപ്പൽ വലിച്ചു മാറ്റാൻ ശ്രമം
Kerala
• 19 hours ago
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാർക്ക് സസ്പെൻഷൻ
Kerala
• 20 hours ago