HOME
DETAILS

'സാമൂഹിക-സാംസ്‌കാരിക മേഖലയില്‍ കലര്‍ന്നൊഴുകുന്ന പ്രസ്ഥാനമാണ് സമസ്ത'; സമസ്തയുടെ ചരിത്രം പറഞ്ഞും നേതാക്കളെ സ്മരിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍

  
June 11 2025 | 14:06 PM

Chief Minister Pinarayi Vijayan recounts the history of Samastha and remembers its leaders

തിരുവനന്തപുരം:സമസ്തയുടെ ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രം പ്രതിപാദിക്കുന്ന 'കോൺഫ്ലുവൻസ് ' കോഫി ടേബിൾ ബുക്കിൻ്റെപ്രകാശനച്ചടങ്ങിൽ സമസ്തയുടെ ചരിത്രം പറഞ്ഞും സ്ഥാപക നേതാക്കളെ സ്മരിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ.വരക്കൽ മുല്ലക്കോയ തങ്ങൾ ഉൾപ്പെടെയുള്ള സമസ്തയുടെ സ്ഥാപക നേതാക്കളെ പേരെടുത്ത് പറഞ്ഞ മുഖ്യമന്ത്രി സമസ്തയുടെ പ്രവർത്തനങ്ങൾക്കു പിന്നിൽ ഈ പണ്ഡിതന്മാരുടെയൊക്കെ സംഘാടന, പ്രവർത്തന മികവ് പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും പറഞ്ഞു.

നാടിനും രാജ്യത്തിനും അഭിമാനകരമായ വലിയൊരു സാംസ്കാരിക, വൈജ്ഞാനിക പാരമ്പര്യം സമസ്തക്കുണ്ട്. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യവും വസ്ത്രസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന കാലമാണ്. എല്ലാതരത്തിലുമുള്ള വർഗീയ പ്രവണതകളെയും എതിർക്കപ്പെടേണ്ടതാണ്. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തുന്ന സമീപനമാണ് സമസ്ത സ്വീകരിച്ചിട്ടുള്ളതെന്നും അതാണ് മനുഷ്യത്വമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കാൻ സഹായകരമായിട്ടുള്ള നിരവധി ഇടപെടലുകൾ സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമസ്തയുടെ ചരിത്രം പറയുന്നതിനൊപ്പം പതിനാല് ഭാഗങ്ങളിലായി വിവിധ വിഷയങ്ങളിൽ സമസ്തയ്ക്കുള്ള കാഴ്ച്ചപ്പാടും പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്. അതിൽ ചില വിഷയങ്ങളിൽ തനിക്ക് വിയോജിപ്പുണ്ടെന്നും അതിനുളള ഇടംകൂടി ജനാധിപത്യത്തിൽ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ റെഡ് അലർട്

Kerala
  •  a day ago
No Image

ഇറാനിലെ ഇസ്റാഈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട സ്ത്രീ തട്ടിയെടുത്തത് 33 ലക്ഷം രൂപ; പണം പോയത് ക്രിപ്‌റ്റോകറൻസി വഴി

National
  •  a day ago
No Image

'എല്ലാ തിരക്കുകളും മാറ്റിവെച്ച് ഞാന്‍ വരും എന്റെ അച്ഛനെ പരിചരിക്കാന്‍..'യാത്രക്ക് മുമ്പ് ക്യാപ്റ്റന്‍ സുമീത് അച്ഛന് നല്‍കിയ ഉറപ്പ്; അപകടം അനാഥനാക്കിയത് 82കാരനായ പിതാവിനെ കൂടി

National
  •  a day ago
No Image

പറന്നുയർന്ന് 20 മിനിറ്റിനകം ശുചിമുറിയിൽ നിന്ന് ബോംബ് ഭീഷണി കുറിപ്പ്; ഫുക്കറ്റ് - ഡൽഹി വിമാനത്തിന് അടിയന്തര ലാൻഡിം​ഗ്-

National
  •  a day ago
No Image

ദുബൈ മെട്രോയുടെ റെയിൽ ട്രാക്കുകൾ പരിശോധിക്കാൻ എഐ സംവിധാനവുമായി ആർടിഎ

uae
  •  a day ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്: ചൊവ്വാഴ്ച മുതൽ ഖത്തർ അൽ-ഖോർ ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം

latest
  •  a day ago
No Image

ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചതായി റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലെന്നും വിശദീകരണം

National
  •  a day ago
No Image

വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; താലൂക്ക് ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്‌പെന്റ് ചെയ്തു

Kerala
  •  a day ago
No Image

ഇറാന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ സര്‍വകാല റെക്കോര്‍ഡിട്ട് പൊന്നുംവില; പവന് 1500ലേറെ വര്‍ധന, 75,000 തൊടാന്‍ ഇനിയേറെ വേണ്ട

Business
  •  a day ago