
ഗസ്സയിലേക്കുള്ള 'മദ്‌ലീന്‍' സഹായക്കപ്പല്‍ ഇസ്‌റാഈല്‍ തടഞ്ഞു; കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു

തെല്‍അവീവ്: കാലാവസ്ഥാ ആക്ടിവിസ്റ്റ് ഗ്രെറ്റ തന്‍ബര്‍ഗ് ഉള്‍പ്പെടെ 12 ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തില്‍ ഗസ്സയ്ക്കു സഹായ വസ്തുക്കളുമായി പുറപ്പെട്ട മദ്‌ലീന്‍ കപ്പല്‍ ഇസ്‌റാഈല്‍ തടഞ്ഞു. കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. അന്താരാഷ്ട്ര ജലാശയത്തില്‍വച്ചാണ് ഇസ്രായേലി കമാന്‍ഡോകള്‍ കപ്പല്‍ തടഞ്ഞത്. കപ്പലിലുള്ള എല്ലാവരും അവരുടെ ഫോണുകള്‍ ഓഫ് ചെയ്യണമെന്ന് അവര്‍ കമാന്‍ഡോകള്‍ ആവശ്യപ്പെട്ടു. മാദ്‌ലീനുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി മൂവ്‌മെന്റ് സഹസ്ഥാപക ഹുവൈദ അറഫ് സ്ഥിരീകരിച്ചു.
ഇസ്രായേല്‍ സൈന്യം കപ്പല്‍ തടയുന്നതിന് തൊട്ടു മുമ്പുള്ള നിമിഷങ്ങള്‍ ജീവനക്കാരുടെ വീഡിയോ ഫ്രീഡം ഫ്‌ലോട്ടില്ല കോയലിഷന്‍ പങ്കിട്ടു. ജീവനക്കാര്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് ഫോണുകള്‍ വെള്ളത്തിലേക്ക് എറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
SOS! the volunteers on 'Madleen' have been kidnapped by Israeli forces.
— Freedom Flotilla Coalition (@GazaFFlotilla) June 9, 2025
Rima Hassan is a French citizen.
Pressure the foreign ministries and help us keep them safe!
E: [email protected] & [email protected]
X : @FranceDiplo_EN & @francediplo &… pic.twitter.com/hypzpbwhV8
സയണിസ്റ്റ് സൈന്യം കഴിഞ്ഞ 20 മാസത്തിലേറെയായി തുടരുന്ന ആക്രമണത്തിലും ഉപരോധത്തിലും ദുരിതത്തിലായ ഫലസ്തീനികള്‍ക്ക് സഹായവുമായി പുറപ്പെട്ട കപ്പല്‍ തടഞ്ഞ് ഈജിപ്ത് തിരത്തെത്തിയിരുന്നു.
ഇസ്‌റാഈലിന്റെ സമുദ്ര അതിര്‍ത്തിയില്‍ കപ്പല്‍ തടയുമെന്നും അവര്‍ക്ക് ഗസ്സയിലേക്ക് എത്താനാകില്ലെന്നും ഇസ്‌റാഈല്‍ യുദ്ധമന്ത്രി ഇസ്‌റായേല്‍ കട്‌സ് ഇന്നലെ ഭീഷണിമുഴക്കിയിരുന്നു. കപ്പല്‍ ഗസ്സയിലേക്ക് എത്താന്‍ അനുവദിക്കരുതെന്നും തടയണമെന്നും താന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറയുകയുണ്ടായി. ഗ്രെറ്റയും സംഘവും തിരികെ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഹമാസിന് ആയുധങ്ങള്‍ നല്‍കാനാണ് സംഘം എത്തിയിരിക്കുന്നതെന്നാണ് ഇസ്‌റാഈലിന്റെ ആരോപണം. രണ്ടാം വെടിനിര്‍ത്തല്‍ ഇസ്‌റാഈല്‍ ലംഘിച്ച ശേഷം രണ്ടരമാസമായി ഗസ്സയിലേക്ക് സഹായം തടയുന്ന സയണിസ്റ്റുകളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് കപ്പലില്‍ സഹായ വസ്തുക്കളുമായി സംഘം ഗസ്സയിലേക്ക് പുറപ്പെട്ടത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഫ്രീഡം ഫ്‌ളോടില കോലിയേഷന്‍ എന്നു പേരിട്ട യാത്രയുടെ ഭാഗമായ മദീന്‍ കപ്പല്‍ ഗസ്സയില്‍ നിന്ന് 160 നോട്ടിക്കല്‍ മൈല്‍ അകലെയാണുള്ളത്. കഴിഞ്ഞ മാസവും ഫ്രീഡം ഫ്‌ളോട്ടിയയുടെ ഭാഗമായ കപ്പല്‍ ഇസ്‌റാഈല്‍ രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.
Madleen Gaza flotilla live tracker: Israel intercepts ship, contact lost
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരള തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ട്
Kerala
• a day ago
അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Kerala
• a day ago
ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി
Football
• a day ago
അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ
Kerala
• a day ago
കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം
Kerala
• a day ago
എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്
Kerala
• a day ago
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി
Kerala
• a day ago
മൺസൂൺ; ട്രെയിനുകൾക്ക് വേഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും
Kerala
• a day ago
രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍
Kerala
• a day ago
'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ
Kerala
• a day ago
കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്
International
• a day ago
റോക്കറ്റില്‍ ഇന്ധന ചോര്‍ച്ച; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി
International
• a day ago
തൊഴിലുറപ്പ് പദ്ധതിക്കും കടുംവെട്ട്; തൊഴിൽ ദിനങ്ങൾ കുറയും; വരിഞ്ഞുമുറുക്കി കേന്ദ്രം
Kerala
• a day ago
ക്വട്ടേഷന്‍ നല്‍കിയത് 20 ലക്ഷം രൂപ; കൊലക്ക് ശേഷം യാത്ര ചെയ്തത് ടൂറിസ്റ്റ് ടാക്സിയില്‍; ഹണിമൂണ്‍ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Kerala
• a day ago
അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 29 പേര് ഒമാനില്‍ അറസ്റ്റില്‍
oman
• 2 days ago
പ്ലാസ്റ്റിക് കത്തിച്ച പൊലീസിന് നഗരസഭയുടെ മുട്ടൻ പണി; 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ വരാൻ പോകുന്നത് കടുത്ത നടപടി
Kerala
• 2 days ago
ചരക്ക് കപ്പലില്‍ തീപിടിച്ചുണ്ടായ അപകടം; കൂടുതല്‍ കണ്ടെയ്നറുകളിലേക്ക് തീപടരുന്നു, തീ അണയ്ക്കാന്‍ തീവ്രശ്രമം
Kerala
• 2 days ago
ആ പൊട്ടിത്തെറി കളത്തിൽ വേണ്ട; വനിതാ അംപയറോട് കയര്‍ത്ത താരത്തിന് പിഴ ശിക്ഷ
Cricket
• 2 days ago
കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളി പ്രവാസികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി
qatar
• a day ago
വീണ്ടും മഴ; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
Kerala
• a day ago
ലൈവ് സ്ട്രീമിങ്ങിനിടെ വെടിയേറ്റ് പ്രശസ്ത യൂട്യൂബർ ദമ്പതികൾക്ക് ദാരുണാന്ത്യം
International
• 2 days ago