HOME
DETAILS

മൺസൂൺ; ട്രെയിനുകൾക്ക് വേ​ഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും

  
June 11 2025 | 02:06 AM

Monsoon Train speeds to be reduced timings of 22 trains will change

തിരുവനന്തപുരം: കൊങ്കൺ റെയിൽ പാതയിൽ മൺസൂൺ ടൈംടേബിൾ ഈ മാസം 15ന് നിലവിൽ വരും. മഴക്കാലത്ത് അപകടങ്ങൾക്കു സാധ്യതയുളളതിനാൽ പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയക്രമം ക്രമീകരിച്ചുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20 വരെയാണ് നിലവിലുണ്ടാകുക. കേരളത്തിൽനിന്നു വിവിധ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ സമയം മാറും. ദക്ഷിണ റെയിൽവേ യുടെ കീഴിൽ 22 ട്രെയിനുകളുടെ സമയം ആണ് മാറുന്നത്. 

എറണാകുളം പൂന സൂപ്പർ ഫാസ്റ്റ് (22149), എറണാകുളംഹസ്രത്ത് നിസാമുദ്ധീൻ (22655),മഡഗോൺമംഗലാപുരം മെമു (10107),തിരുവനന്തപുരം നോർത്ത്‌യോഗ് നഗരി ഋഷികേശ് എക്‌സ്പ്രസ്സ് (22659),തിരുവനന്തപുരം നോർത്ത്ചഡി ഗഡ് സമ്പർക്ക ക്രാന്തി (12217), തിരുവനന്തപുരം നോർത്ത്അമൃതസർ(12483),തിരുനെൽവേലിഹാപ്പ എക്‌സ്പ്രസ്സ് (9577), തിരുനെൽവേലി ഗാന്ധിധാം ഹംസഫർ(20923), തിരുവനന്തപുരം നോർത്ത് ലോകമാന്യതിലക്  ( 12202), തിരുവനന്തപുരം നോർത്ത് ഇൻഡോർ എക്‌സ്പ്രസ് (20931), തിരുവനന്തപുരം നോർത്ത് പോർബന്ധർ എക്‌സ്പ്രസ്(20909), എറണാകുളം ഹസ്രത്ത് നിസാമുദ്ദീൻ മംഗള ദ്വീപ് (26617), മംഗലാപുരം ലോകമാന്യതിലക് (12620),

എറണാകുളം മഡഗോൺ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (10216), കോയമ്പത്തൂർ ഇസാർ എസി എക്‌സ്പ്രസ്(22476), തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ധീൻ രാജധാനി എക്‌സ്പ്രസ് (1243), മഡഗോൺ മംഗലാപുരം പാസഞ്ചർ(56616), മംഗലാപുരം മുംബൈ സി എസ് ടി സൂപ്പർഫാസ്റ്റ്(12134),മഡഗോൺ മംഗലാപുരം വന്ദേ ഭാരത് (20645), എറണാകുളം അജ്മീർ മരുസാഗർ എക്‌സ്പ്രസ്സ് (12977),മഡഗോൺഎറണാകുളം എക്‌സ്പ്രസ്സ് (10215), തിരുവനന്തപുരംഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്സ് (22653) എന്നീ ട്രെയിനുകളുടെ സമയം ആണ് മാറുന്നത്. കൂടാതെ തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സർവീസ് നടത്തുന്ന ദിവസങ്ങളിലും മാറ്റം ഉണ്ട്.കാഴ്ചപ്രശ്‌നമുള്ള മേഖലകളിൽ 40 കിലോമീറ്റർ വേഗത്തിലേ സഞ്ചരിക്കാവൂ എന്ന് ലോക്കോ പൈലറ്റുമാർക്കു നിർദേശം നൽകിയിട്ടുണ്ട്.

Monsoon Train speeds to be reduced timings of 22 trains will change



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന

National
  •  2 days ago
No Image

ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ

International
  •  2 days ago
No Image

ഇസ്‌റാഈല്‍ ആക്രമണം: ഇറാന്‍ സൈനിക മേധാവി ഹുസൈന്‍ സലാമിയും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ കൊല്ലപ്പെട്ടു; സ്ത്രീകളും കുട്ടികളും അടക്കം നിരവധി മരണം | Israel Attack on Iran

International
  •  2 days ago
No Image

എൽസ-3: ചരക്ക് അയച്ചവർക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങി; തുണയായത് ഹൈക്കോടതിയുടെ ഇടപെടൽ 

Kerala
  •  2 days ago
No Image

സ്‌കൂൾ സമയമാറ്റം; ഉത്തരവ് പിൻവലിക്കാൻ സമ്മർദമേറുന്നു; വിമർശനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

Kerala
  •  2 days ago
No Image

സമസ്ത ചരിത്രം 'കോൺഫ്ലുവൻസ്'; പ്രകാശന വേദിയിൽ മികച്ച പ്രതികരണം

organization
  •  2 days ago
No Image

ചക്രവാതച്ചുഴി; മഴ കനക്കുന്നു; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

മരണ സംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 265 മൃതദേഹങ്ങള്‍; തിരച്ചില്‍ പുരോഗമിക്കുന്നു

National
  •  2 days ago
No Image

Ahmedabad Plane Crash: വിമാനദുരന്തം: മരിച്ച യാത്രക്കാരുടെ പേരും രാജ്യവും

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  2 days ago