
ലുലു സ്റ്റോറുകളിലെ പാചക എണ്ണയില്‍ നിന്ന് ബയോ ഡീസല്‍; ലുലുവിന്റെ നൂറുകണക്കിന് ഡെലിവറി വാഹനങ്ങള്‍ ഇന്ധനമാകും

അബൂദബി: യു.എ.ഇയിലെ ലുലു സ്റ്റോറുകളില്‍ ബാക്കി വരുന്ന പാചക എണ്ണ ഇന്ധനമേകുന്നത് നൂറുകണക്കിന് ഡെലിവറി വാഹനങ്ങള്‍ക്കാണ്. ദൈനംദിന ഉപയോഗത്തിന് ശേഷം ബാക്കിയാകുന്ന പാചക എണ്ണ പൂര്‍ണമായും ബയോ ഡീസലാക്കി മാറ്റിയാണ് ഊര്‍ജ പുനരുപയോഗത്തിനും പരിസ്ഥിതി സംരക്ഷണത്തിനും കരുത്തേകുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമന നിരക്ക് വലിയ തരത്തില്‍ കുറയ്ക്കുന്നതിന് പദ്ധതി വഴിയ്ക്കുന്നു.

യു.എ.ഇയിലെ പ്രമുഖ എനര്‍ജി കമ്പനിയായ 'ന്യൂട്രല്‍ ഫ്യൂല്സു'മായി സഹകരിച്ചാണ് പാചക എണ്ണയില്‍ നിന്നുള്ള ബയോ ഡീസല്‍ നിര്‍മിക്കുന്നത്. ലുലു സ്റ്റോറുകളില്‍ നിന്ന് ശേഖരിക്കുന്ന ബാക്കി വരുന്ന ദൈനംദിന പാചക എണ്ണ ന്യൂട്രല്‍ ഫ്യൂല്സിന്റെ പ്ലാന്റിലാണ് ബയോ ഡീസലാക്കി മാറ്റുന്നത്. കൃത്യമായ ശാസ്ത്രീയ രീതികളിലാണ് പ്രവര്‍ത്തനം. ലുലു സ്റ്റോറുകളില്‍ നിന്നുള്ള നൂറിലേറെ ഡെലിവറി വാഹനങ്ങള്‍ക്ക് ഇന്ധനമായി ഉപയോഗിക്കുന്നത് ഈ ബയോഡീസലാണ്. രാജ്യത്തിന്റെ സുസ്ഥിരതാ ലക്ഷ്യത്തിന് വേഗം പകരുന്നത് കൂടിയാണ് ഈ പദ്ധതി.

പ്ലാസ്റ്റിക് ബോട്ടിലുകളുടെയും ക്യാനുകളുടെയും റീസൈക്ലിങ്ങ് പ്രോത്സാഹിപ്പിക്കുന്നതിന് പ്ലാസ്റ്റിക് വെന്‍ഡിങ്ങ് മെഷിനുകള്‍ നേരത്തെ തന്നെ ലുലു സ്റ്റോറുകളില്‍ സ്ഥാപിച്ചിരുന്നു. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം 90 ശതമാനത്തോളം കുറച്ചും, റീയൂസബിള്‍ ബാഗുകള്‍ക്ക് മികച്ച പ്രോത്സാഹനം നല്‍കിയും പരിസ്ഥിതി സംരക്ഷണത്തിന് മികച്ച പിന്തുണ നല്കുന്ന പദ്ധതികളാണ് ലുലു നടപ്പിലാക്കുന്നത്.
LuLu powers delivery fleet with biodiesel from used cooking oil
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ട്രംപിനെതിരായ വിമര്‍ശനങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മസ്ക്; പിന്നാലെ യുഎസ് പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു
International
• 9 hours ago
ഭക്ഷണപ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത; കേരളത്തില്‍ നാലിടങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാക്കും
Kerala
• 9 hours ago
അതൃപ്തി പുകയുന്നു; ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖയിൽ ഉലഞ്ഞ് സി.പി.ഐ
Kerala
• 9 hours ago
നിലമ്പൂരിലെ പോര് കനക്കുന്നു; പ്രതീക്ഷയോടെ മുന്നണികള്‍, തിരഞ്ഞെടുപ്പിന് ഇനി ഏഴു നാള്
Kerala
• 9 hours ago
യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കില്ല; വാര്‍ത്തകള്‍ നിഷേധിച്ച് ധനമന്ത്രാലയം
National
• 10 hours ago.png?w=200&q=75)
പാർക്കിംഗ് ഫീസിനെച്ചൊല്ലി തർക്കം; രബീന്ദ്ര മെമ്മോറിയൽ മ്യൂസിയത്തിന് നേരെ ആക്രമണം
International
• 16 hours ago
മുണ്ടക്കൈ,ചൂരൽമല ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളൽ അസാധ്യം; ശുപാർശ ചെയ്യാനുള്ള അധികാരം നഷ്ടപ്പെട്ടുവെന്ന് കേന്ദ്രം ഹൈക്കോടതിയിൽ
National
• 17 hours ago
പുതിയ യുഎഇ ദിര്‍ഹം ചിഹ്നം; ചെയ്യേണ്ടതും ചെയ്യരുതാത്തതും, എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
uae
• 17 hours ago
പൗരന്മാര്ക്ക് മാത്രമല്ല ഇനിമുതല്‍ യുഎഇ റെസിഡന്‍സി വിസയുള്ള പ്രവാസികള്‍ക്കും അര്‍മേനിയയില്‍ വിസ ഫ്രീ എന്‍ട്രി
uae
• 18 hours ago
ദേശീയപാത 66-ലെ നിർമാണത്തിൽ ഗുരുതര വീഴ്ച: കരാറുകാർക്ക് രണ്ടുവർഷ വിലക്കും പൂർണ നഷ്ടപരിഹാരവും - നിതിൻ ഗഡ്കരി
National
• 18 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പിവി അൻവർ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടുകൾ പിടിക്കും, ഷൗക്കത്തിന് നേരിയ മുൻതൂക്കം - കെ മുരളീധരൻ
Kerala
• 19 hours ago
13 സ്റ്റേഷനുകളിലെ ഗതാഗത, കുറ്റകൃത്യ സംവിധാനങ്ങള്‍ നവീകരിക്കാന്‍ ദുബൈ പൊലിസ്
uae
• 19 hours ago
വന്യമൃഗ നിയന്ത്രണത്തിന് അധികാര പരിമിതി: കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടിയിൽ കേരളത്തിന് തിരിച്ചടി
Kerala
• 19 hours ago
'പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൊട്ടുകൂടാത്തവര്‍, ഇന്ന് അവരില്‍പ്പെട്ട ഒരാള്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്'; ഓക്സ്ഫോര്‍ഡിലെ പ്രസംഗത്തില്‍ ജാതീയതയുടെ ക്രൂരത തുറന്നുപറഞ്ഞ് ബി.ആര് ഗവായ്
National
• 19 hours ago
പ്ലസ് വൺ ക്ലാസുകളിൽ 10 ശതമാനം മാർജിനൽ സീറ്റ് വർധനവിന് മന്ത്രിസഭാ അനുമതി
Kerala
• 21 hours ago
സമസ്ത ചരിത്രം 'കോൺഫ്ലുവൻസ് ' കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തു
Kerala
• 21 hours ago
കൊച്ചി കപ്പൽ അപകടം: സാധാരണക്കാർക്കൊപ്പം നിൽക്കേണ്ട സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടി നാടിനെ ഒറ്റികൊടുക്കുന്നു- വി.ഡി സതീശൻ
Kerala
• 21 hours ago
വിയര്ത്തൊലിപ്പിച്ച മെയ് മാസത്തിന് വിട!, മെയ് 24ന് അല്‍ഐനില്‍ രേഖപ്പെടുത്തിയത് 51.6 ഡിഗ്രി സെല്‍ഷ്യസ്; 20 വര്‍ഷത്തിനിടയിലെ യുഎഇയിലെ ഏറ്റവും ഉയര്‍ന്ന താപനില
uae
• 21 hours ago
കണ്ണൂർ തീരത്ത് ചരക്ക് കപ്പലിലെ തീപിടിത്തം: ഹെലികോപ്റ്റർ സഹായത്തോടെ രക്ഷാപ്രവർത്തനം, കപ്പൽ വലിച്ചു മാറ്റാൻ ശ്രമം
Kerala
• 20 hours ago
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസുകാർക്ക് സസ്പെൻഷൻ
Kerala
• 20 hours ago
സമസ്തയില്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല, വർഗീയതയുടെ കാലത്ത് സമസ്തയുടെ സാന്നിധ്യം ആശ്വാസകരം: പ്രതിപക്ഷ നേതാവ്
Kerala
• 21 hours ago