
ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തിലെ മുസ്ലിംകള്‍ക്കെതിരേ വിദ്വേഷപ്രചാരണം: കൂട്ട പരാതി നല്‍കി മുസ്ലിം സംഘടനകള്‍

ശ്രീവിജയപുരം: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ മുസ്ലിംകള്‍ക്കെതിരേ തുടര്‍ച്ചയായി വിദ്വേഷപ്രചാരണം നടത്തിയ തീവ്രഹിന്ദുത്വ പ്രവര്‍ത്തകനെതിരേ കൂട്ട പരാതി നല്‍കി മുസ്ലിം സംഘടനകള്‍. സോഷ്യല്‍മീഡിയകളിലൂടെ വിദ്വേഷപ്രചാരണം പതിവാക്കിയ അഭിഭാഷകനായ മനോജ് പാല്‍ എന്നയാള്‍ക്കെതിരേയാണ് പരാതി നല്‍കിയത്. ആന്‍ഡമാന്‍ സുന്നി മുസ്ലിം ജമാഅത്ത്, ആന്‍ഡമാന്‍ മുസ്ലിം ഫെഡറേഷന്‍, ആന്‍ഡമാന്‍ മാപ്ല അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളും മണ്ണാര്‍ക്കാട് മഹല്ല് കമ്മിറ്റിയുമാണ് പരാതി നല്‍കിയത്.
ആന്‍ഡമാനിലെ പള്ളികളില്‍ ബംഗ്ലാദേശി പൗരന്‍മാരെയും രോഹിംഗ്യകളെയും പാകിസ്ഥാനികളെയും താമസിപ്പിക്കുന്നു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പതിവായി സോഷ്യല്‍ മീഡിയകളിലൂടെ ഉന്നയിച്ച് സമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന മനോജ് പാലിനെതിരേ ഭാരതീയ ന്യായ് സംഹിതയിലെ (ബി.എന്‍.എസ്) പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
പ്രതിയുടെ ആരോപണങ്ങളെല്ലാം വാസ്തവവിരുദ്ധവും മുസ്ലിംവിഭാഗത്തിന് നേരെ മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും സൗത്ത് ആന്‍ഡമാനിലെ ബംബൂഫ്‌ലാറ്റ് പൊലിസ് സ്റ്റേഷന്‍ മേധാവിക്ക് നല്‍കിയ പരാതിയില്‍ മണ്ണാര്‍ക്കാട് മസ്ജിദ് കമ്മിറ്റി സെക്രട്ടറി പി.കെ കുഞ്ഞിതു ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച മനോജ് പാല്‍, വിദ്വേഷപ്രചാരണത്തിന്റെയും വിവാദ പരാമര്‍ശങ്ങളുടെയും പേരില്‍ നേരത്തെയും വിവാദത്തില്‍പ്പെട്ട വ്യക്തിയാണ്.
mass complaint filed against Hate propaganda targeting Muslims in Andaman Island community
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരള തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ട്
Kerala
• a day ago
അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Kerala
• a day ago
ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി
Football
• a day ago
അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ
Kerala
• a day ago
കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം
Kerala
• a day ago
എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്
Kerala
• a day ago
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി
Kerala
• a day ago
മൺസൂൺ; ട്രെയിനുകൾക്ക് വേഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും
Kerala
• a day ago
രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍
Kerala
• a day ago
'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ
Kerala
• a day ago
കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്
International
• a day ago
റോക്കറ്റില്‍ ഇന്ധന ചോര്‍ച്ച; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി
International
• a day ago
തൊഴിലുറപ്പ് പദ്ധതിക്കും കടുംവെട്ട്; തൊഴിൽ ദിനങ്ങൾ കുറയും; വരിഞ്ഞുമുറുക്കി കേന്ദ്രം
Kerala
• a day ago
ക്വട്ടേഷന്‍ നല്‍കിയത് 20 ലക്ഷം രൂപ; കൊലക്ക് ശേഷം യാത്ര ചെയ്തത് ടൂറിസ്റ്റ് ടാക്സിയില്‍; ഹണിമൂണ്‍ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Kerala
• a day ago
അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 29 പേര് ഒമാനില്‍ അറസ്റ്റില്‍
oman
• 2 days ago
പ്ലാസ്റ്റിക് കത്തിച്ച പൊലീസിന് നഗരസഭയുടെ മുട്ടൻ പണി; 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ വരാൻ പോകുന്നത് കടുത്ത നടപടി
Kerala
• 2 days ago
ചരക്ക് കപ്പലില്‍ തീപിടിച്ചുണ്ടായ അപകടം; കൂടുതല്‍ കണ്ടെയ്നറുകളിലേക്ക് തീപടരുന്നു, തീ അണയ്ക്കാന്‍ തീവ്രശ്രമം
Kerala
• 2 days ago
ആ പൊട്ടിത്തെറി കളത്തിൽ വേണ്ട; വനിതാ അംപയറോട് കയര്‍ത്ത താരത്തിന് പിഴ ശിക്ഷ
Cricket
• 2 days ago
കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളി പ്രവാസികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി
qatar
• a day ago
വീണ്ടും മഴ; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
Kerala
• a day ago
ലൈവ് സ്ട്രീമിങ്ങിനിടെ വെടിയേറ്റ് പ്രശസ്ത യൂട്യൂബർ ദമ്പതികൾക്ക് ദാരുണാന്ത്യം
International
• 2 days ago