HOME
DETAILS

കൊച്ചിൻ ഷിപ്‌യാർഡിൽ ഫയർമാൻ, കുക്ക് ഒഴിവുകൾ; നാലാം ക്ലാസ് മുതൽ യോഗ്യത; അപേക്ഷ ജൂൺ 20 വരെ

  
June 10 2025 | 05:06 AM

Fireman and cook vacancies at Cochin Shipyard apply until June 20

കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ ഫയർമാൻ, സെമി സ്‌കിൽഡ് റിഗർ, കുക്ക് തസ്തികകളിലായി 25 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിര നിയമനം. ജൂൺ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.cochinshipyard.in. 

യോഗ്യത


ഫയർമാൻ: പത്താം ക്ലാസ് ജയം, ഫയർ ഫോഴ്‌സിൽനിന്നോ പൊതുമേഖലാ സ്ഥാപനത്തിൽനിന്നോ ഫയർ ഫൈറ്റിങ്ങിൽ പരിശീലനം അല്ലെങ്കിൽ ആംഡ് ഫോഴ്‌സസിൽനിന്നുമുള്ള അംഗീകൃത ഫയർ ഫൈറ്റിങ് കോഴ്‌സ് അല്ലെങ്കിൽ ഫയർ ഫൈറ്റിങ് ഫോഴ്സിൽ നിന്നും ഫയർ വാച്/ പട്രോളിൽ പരിശീലനം, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, 1-5 വർഷ പരിചയം.

സെമി സ്‌കിൽഡ് റിഗർ: നാലാം ക്ലാസ് ജയം, സമാന മേഖലയിൽ 5 വർഷ പരിചയം.

കുക്ക്
: ഏഴാം ക്ലാസ് ജയം, 5 വർഷ പരിചയം.  പ്രായം: 40 കവിയരുത്. ശമ്പളം: 38,407.

അപേക്ഷ ഫീസ്: 400 രൂപ. ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർക്കു ഫീസില്ല.
തിരഞ്ഞെടുപ്പ്: ഒബ്ജകടീവ് ടൈപ് ടെസ്റ്റ്, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ മുഖേന.

 ഇ.എസ്.ഐ.സി ഹോസ്പിറ്റലിൽ 23 ഒഴിവുകൾ 

കൊല്ലം എഴുകോണിലെ ഇ.എസ്.ഐ.സി ഹോസ്പിറ്റലിൽ ഡോക്ടർമാരുടെ 23 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം. ഇന്റർവ്യൂ ജൂൺ 11 ന്. 

തസ്തിക, യോഗ്യത
ഫുൾ ടൈം/പാർട് ടൈം സ്‌പെഷലിസ്റ്റ് (അനസ്തീസിയോളജി, ഡെർമറ്റോളജി, ഡെന്റിസ്ട്രി, ഇ.എൻ.ടി, ഒഫ്താൽമോളജി, മൈക്രോബയോളജി, മെഡിസിൻ, ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, സൈക്യാട്രി, സർജറി, ഐ.സി.യു): എം.ബി.ബി.എസ്/ബി.ഡി.എസ്, ബന്ധപ്പെട്ട സ്‌പെഷൽറ്റിയിൽ പിജി ബിരുദം/ഡിപ്ലോമ/ഡിഎൻബി, ടിസിഎംസി റജിസ്‌ട്രേഷൻ, ബിരുദക്കാർക്കു മൂന്നും ഡിപ്ലോമക്കാർക്ക് അഞ്ചും വർഷ പരിചയവും, പ്രായ പരിധി 69 വയസ്.

സീനിയർ റസിഡന്റ് (അനസ്തീസിയോളജി, ബയോകെമിസ്ട്രി, ഡെർമറ്റോളജി, മെഡിസിൻ, ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക്സ്, സർജറി, ഐസിയു): ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിൽ പി.ജി ബിരുദം/ഡിപ്ലോമ, മെഡിക്കൽ കൗൺസിൽ രജി സ്‌ട്രേഷൻ, പ്രായപരിധി 45 വയസ്.

Fireman and cook vacancies at Cochin Shipyard; qualification starting from 4th standard; applications open until June 20.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന

National
  •  a day ago
No Image

ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ

International
  •  a day ago
No Image

ഇസ്‌റാഈല്‍ ആക്രമണം: ഇറാന്‍ സൈനിക മേധാവി ഹുസൈന്‍ സലാമിയും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ കൊല്ലപ്പെട്ടു; സ്ത്രീകളും കുട്ടികളും അടക്കം നിരവധി മരണം | Israel Attack on Iran

International
  •  a day ago
No Image

എൽസ-3: ചരക്ക് അയച്ചവർക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങി; തുണയായത് ഹൈക്കോടതിയുടെ ഇടപെടൽ 

Kerala
  •  a day ago
No Image

സ്‌കൂൾ സമയമാറ്റം; ഉത്തരവ് പിൻവലിക്കാൻ സമ്മർദമേറുന്നു; വിമർശനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

Kerala
  •  a day ago
No Image

സമസ്ത ചരിത്രം 'കോൺഫ്ലുവൻസ്'; പ്രകാശന വേദിയിൽ മികച്ച പ്രതികരണം

organization
  •  a day ago
No Image

ചക്രവാതച്ചുഴി; മഴ കനക്കുന്നു; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  a day ago
No Image

മരണ സംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 265 മൃതദേഹങ്ങള്‍; തിരച്ചില്‍ പുരോഗമിക്കുന്നു

National
  •  a day ago
No Image

Ahmedabad Plane Crash: വിമാനദുരന്തം: മരിച്ച യാത്രക്കാരുടെ പേരും രാജ്യവും

National
  •  a day ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  a day ago