
വെള്ള നിറത്തിലുള്ള മുടിയില്‍ ഹെയര്‍ ഡൈ വേണ്ട; ഉള്ളിയുടെ തൊലി മതി ഇനി മുടി കറുപ്പിക്കാന്‍

ഇന്നത്തെ കാലത്തെ ജീവിതശൈലിയും ശരിയല്ലാത്ത ഭക്ഷണക്രമവും ചെറുപ്രായത്തില്‍ തന്നെ പലരുടെയും മുടി നരയ്ക്കാന്‍ കാരണമാകുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി പല തരത്തിലുള്ള വില കൂടിയ ഹെയര്‍ ഡൈകളും കളറുകളും ഉപയോഗിക്കുകയും ചെയ്യുന്നു. എന്നിട്ടോ മുടി കറുക്കുന്നുമില്ല, ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ വീണ്ടും വെള്ള മുടിയായി മാറുന്നു. അപ്പോള്‍ മുടി വീണ്ടും കളര്‍ ചെയ്യണം. ഇങ്ങനെ നിരന്തരമായി ഇത് ചെയ്തു കൊണ്ടിരിക്കണം.
എന്നാല്‍ വിലയേറിയതോ രാസവസ്തുക്കള്‍ അടങ്ങിയതോ ആയ ഡൈയോ കളറോ ഉപയോഗിക്കാതെ നിങ്ങളുടെ മുടി കറുപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നമുക്കിതൊന്ന് പരീക്ഷിച്ചു നോക്കാം. യാതൊരു സൈഡഫെക്ടുമുണ്ടാവില്ല.
രാസവസ്തുക്കള്‍ ഇല്ലാതെ സ്വാഭാവികമായി മുടി എങ്ങനെ കറുപ്പിക്കാമെന്ന് നോക്കാം. ഇത് മുടി പൊട്ടുന്നത് തടയാനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കും.
മുടി നരയ്ക്കുന്നത്
മുടി നരയ്ക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഇതിനു പ്രധാന കാരണം രോമകൂപങ്ങളിലെ മെലാനിന്‍ ഉല്‍പാദനത്തിലെ കുറവാണ്. മുടി, ചര്‍മം, കണ്ണുകള്‍ എന്നിവയ്ക്ക് നിറം നല്‍കുന്നത് മെലാനിന്‍ ആണ്. പ്രായം കൂടുന്നതിനനുസരിച്ച് നരയ്ക്കുന്ന ഈ പ്രക്രിയ അനിവാര്യമായിത്തീരുന്നു. എന്നാല്‍ മറ്റ് ചില കാരണങ്ങളുമുണ്ടാകാം. ജനിതക കാരണങ്ങള്‍, സമ്മര്‍ദം, പോഷകങ്ങളുടെ കുറവ് അല്ലെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലുള്ളവ.
ചേരുവ
ഉള്ളിയുടെ തൊലി - ഒരു പിടി
കരിഞ്ചീരകം- ഒരു സ്പൂണ്‍
ഉലുവ- ഒരു സ്പൂണ്‍
തേയില - ഒരു സ്പൂണ്‍
വെള്ളം- 4 കപ്പ്
തയ്യാറാക്കുന്ന രീതി
ഒരു പാത്രത്തില്‍ 4 കപ്പ് വെള്ളം ചൂടാക്കുക. അതിലേക്ക് ഉള്ളിയുടെ തൊലിയും കരിഞ്ചീരകവും തേയിലയും ഉലുവയും ചേര്‍ക്കുക. ശേഷം, ഇവയെല്ലാം നന്നായി വേവിക്കുക. ഈ വെള്ളം തണുക്കാന്‍ വയ്ക്കുക. നിങ്ങളുടെ മുടി കറുപ്പിക്കാനുള്ള വെള്ളം തയ്യാറായി.
ഉപയോഗിക്കുന്ന രീതി
തണുത്തു കഴിഞ്ഞ വെള്ളം നിങ്ങള്‍ ഒരു സ്‌പ്രേ കുപ്പിയില്‍ നിറയ്ക്കണം. ഈ വെള്ളം നിങ്ങള്‍ ദിവസവും മുടിയുടെ വേരുകളില്‍ തളിക്കണം. ഇത് തല മുടിയില്‍ മാത്രമല്ല, താടി രോമങ്ങളിലും ഉപയോഗിക്കാം. ഈ വെള്ളം മൂന്നോ നാലോ ദിവസം തുടര്‍ച്ചയായി മുടിയില്‍ സ്‌പ്രേ ചെയ്യുക. ശേഷം നിങ്ങള്‍ക്കു മുടി കഴുകാം.
ചെറിയ പ്രായത്തില്‍ തന്നെ നിങ്ങളുടെ മുടി വളരെ പെട്ടെന്ന് വെളുത്തതായി മാറുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറെയോ ഡെര്‍മറ്റോളജിസ്റ്റിനെയോ കാണാന്‍ മറക്കരുത്.
In today’s fast-paced lifestyle, poor dietary habits and stress are causing premature greying of hair, even in young people. To counter this, many turn to expensive and chemical-based hair dyes and colors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഹമ്മദാബാദ് വിമാന ദുന്തം: ഉന്നതതല അന്വേഷണം; മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
National
• 6 hours ago
അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ
National
• 7 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ
Kerala
• 8 hours ago
ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി
National
• 8 hours ago
ഇറാന്റെ തിരിച്ചടിയിൽ ഇസ്‌റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു
International
• 8 hours ago
ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്
International
• 9 hours ago
അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്
Kerala
• 9 hours ago
അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ
National
• 9 hours ago
വിയർപ്പ് കൊണ്ട് ജീവിതം തുന്നുന്നവർക്കൊപ്പം ദുബൈ; ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ
uae
• 9 hours ago
നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്
Kerala
• 9 hours ago
ദുബൈയിലെ മറീനയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തം; പൂർണമായും നിയന്ത്രണ വിധേയമാക്കി സിവിൽ ഡിഫൻസ്
uae
• 10 hours ago
പകലിൽ മാല വില്പന, രാത്രിയിൽ ചന്ദനമോഷണം; ക്രിമിനൽ സംഘത്തിൽപ്പെട്ട നാല് സ്ത്രീകളെ പിടികൂടി പൊലീസ്, 19 പേർ ഒളിവിൽ
National
• 10 hours ago
ജമ്മു കശ്മീർ പാകിസ്ഥാന്റേതെന്ന് ഇസ്റഈൽ സൈന്യം: ഒടുവിൽ ക്ഷമാപണം
International
• 10 hours ago
കെനിയയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും
Kerala
• 11 hours ago
ഇസ്റാഈൽ പ്രധാനമന്ത്രി നെതന്യാഹു രാജ്യംവിട്ടു; അജ്ഞാത സ്ഥലത്തേക്ക് മാറി, ഗ്രീസിൽ വിമാനമിറങ്ങിയതായി അന്തർദേശീയ മാധ്യമങ്ങൾ
International
• 12 hours ago
കേരളതീരത്ത് നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യവും സുരക്ഷിതവും ആണെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി)
Kerala
• 13 hours ago
രഞ്ജിതയുടെ മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരനും അമ്മാവനും അഹമ്മദാബാദിൽ എത്തി; ഡിഎൻഎ പരിശോധന ഇന്ന്
Kerala
• 13 hours ago
ഇറാന് - ഇസ്റാഈല്‍ സംഘര്‍ഷം: എയര്‍ അറേബ്യ 10 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി | Travel Alert
uae
• 13 hours ago
നിലമ്പൂരിലെ പെട്ടി പരിശോധന മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ് നേതാക്കൾ
Kerala
• 11 hours ago
ജനപ്രീതിയിൽ തിളങ്ങുന്ന ജിംനി: ഒരു ലക്ഷം വിൽപ്പനയുമായി കടലും കടന്ന് കുതിപ്പ്
auto-mobile
• 11 hours ago
ഇറാൻ - ഇസ്റാഈൽ സംഘർഷം: യാത്രക്കാർക്ക് നിർദേശങ്ങൾ നൽകി സഊദിയിലെ വിമാനത്താവളങ്ങൾ
Saudi-arabia
• 12 hours ago