HOME
DETAILS

ആമ്പല്‍ വസന്തം കാണാന്‍ വീണ്ടും മലരിക്കലേക്ക് പറന്നെത്തി സഞ്ചാരികള്‍

  
June 12 2025 | 03:06 AM

Kottayam Blooms in Pink Ambal Flower Season Begins Tourists Flock for the Spectacle

 

മൂന്നാറിലെ നീലക്കുറിഞ്ഞി പോലെ കോട്ടയത്തുകാരുടെ ആമ്പല്‍വസന്തവും ആരംഭിച്ചു. ആമ്പല്‍ പൂക്കളാല്‍ മലരിക്കല്‍ വീണ്ടും സജീവമായി. കണ്ണെത്താ ദൂരത്തോളമാണ് ആമ്പല്‍പ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത്. നയന മനോഹരമായ ഈ കാഴ്ച കാണാന്‍ നിരവധി സഞ്ചാരികളും എത്തിത്തുടങ്ങി. 

 

lair.jpg

എല്ലാ വര്‍ഷവും കൊയ്ത്തു കഴിഞ്ഞു പാടത്ത് വെള്ളം കയറ്റുമ്പോഴാണ് ആമ്പല്‍ കിളിര്‍ത്തു തുടങ്ങുക. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പൂ വസന്തമുണ്ടാവുന്നത്. രാവിലെ 6 മുതല്‍ 10 വരെയാണ് മലരിക്കലില്‍ ആളുകള്‍ എത്തുന്നത്. പത്ത് മണിക്കു ശേഷം പൂക്കള്‍ വാടിപ്പോവും.

 

jama.jpg

ദൂരെ നിന്നു നോക്കുമ്പോള്‍ പിങ്ക് പരവതാനി വിരിച്ചതാണോ എന്നു തോന്നിപ്പോവുന്ന കാഴ്ച തന്നെയാണ് അതിമനോഹരം. ഈ ആമ്പല്‍ വസന്തം കാണാനും ഫോട്ടോ എടുക്കാനും വഞ്ചിയിലിരുന്നുള്ള ഫോട്ടോയും കല്യാണ ഫോട്ടോകളും സേവ് ദ ഡേറ്റും ബേബി ഷവര്‍ മുതല്‍ ഫാഷന്‍ ഫോട്ടോ ഷൂട്ട് വരെ ഇവിടെ നടക്കുന്നുണ്ട്. 

 

koiit.jpg

തിരുവായ്ക്കരി പാടത്താണ് ഏറ്റവും കൂടുതല്‍ ആമ്പല്‍പൂവുള്ളത്. പൂ വില്‍പന നടത്തുന്നത് തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളും. തിരുവാര്‍പ്പ് പഞ്ചായത്തിലെ 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒമ്പതിനായിരം, 950 ഏക്കറുള്ള തിരുവായിക്കരി പാടശേഖരത്താണ് ആമ്പല്‍ വിരിയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍ - ഇസ്‌റാഈല്‍ സംഘര്‍ഷം: എയര്‍ അറേബ്യ 10 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി | Travel Alert

uae
  •  14 hours ago
No Image

'സിപിഎമ്മിനായി വേഷം കെട്ടണ്ട'; നിലമ്പൂരിൽ ഷാഫിയുടെയും രാഹുലിന്റെയും വാഹനം തടഞ്ഞ് പരിശോധന; ഒന്നും കണ്ടെത്താനാവാതെ പൊലിസ്

Kerala
  •  14 hours ago
No Image

എച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു

Kerala
  •  14 hours ago
No Image

വയനാട് സ്വദേശിനി ഒമാനില്‍ നിര്യാതയായി

oman
  •  15 hours ago
No Image

ചെറിയ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ വേണ്ടേ; കർശന നിരോധനം സംബന്ധിച്ച് ചൊവ്വാഴ്ച ഉത്തരവിറക്കുമെന്ന് ഹൈക്കോടതി

Kerala
  •  15 hours ago
No Image

1976ലും അപകടത്തിൽ പെട്ടത് ഇതേ നമ്പർ 171; ചർച്ചയായി നടി റാണിചന്ദ്ര മരിച്ച വിമാനാപകടം

National
  •  15 hours ago
No Image

അഹമദാബാദ് വിമാനദുരന്തം; അപകട കാരണം തേടി വിദഗ്ധർ

latest
  •  15 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ; കണ്ണൂരും കാസർകോടും റെഡ് അലർട്, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  16 hours ago
No Image

ഇറാന്‍റെ പ്രത്യാക്രമണത്തില്‍ ഇസ്‌റാഈലിൽ 63 പേര്‍ക്ക് പരുക്ക്: ഇസ്റാഈൽ വീണ്ടും ഇറാനില്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി സൂചനകൾ

International
  •  16 hours ago
No Image

ഇസ്റാഈലിനെ തിരിച്ചടിച്ച് ഇറാൻ; നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു-റിപ്പോർട്ട്

International
  •  a day ago