HOME
DETAILS

വനിതാ പൊലിസുകാർ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ വെച്ച് പൊലിസുകാരൻ; ദൃശ്യങ്ങൾ പകർത്തി അയച്ചുനൽകിയ സി.പി.ഒ പിടിയിൽ

  
June 12 2025 | 07:06 AM

police officer arrested for hidden camera on womenchanging dress

ഇടുക്കി: പൊലിസ് സ്റ്റേഷനിൽ ഒളിക്യാമറ വച്ച് വനിതാ പൊലിസുകാരുടെ ദൃശ്യങ്ങൾ പകർത്തിയ പൊലിസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ സി.പി.ഒ  വൈശാഖാണ് പിടിയിലായത്. സ്റ്റേഷനിൽ വനിത പൊലിസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഇയാൾ ഒളി ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ കാണിച്ച് ഭീഷണി ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വൈശാഖ് ദൃശ്യങ്ങൾ പകർത്തി വനിതാ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് അയച്ചു നൽകി ഭീഷണിപ്പെടുത്തിയതോടെ ഉദ്യോഗസ്ഥ പരാതി നൽകുകയായിരുന്നു. ഉദ്യോഗസ്ഥ വനിതാ സെല്ലിലും സൈബർ ക്രൈമിലും ഭീഷണിപ്പെടുത്തിയതിനും ദൃശ്യങ്ങൾ പകർത്തിയതിനും പരാതി നൽകി. തുടർന്ന് ഇടുക്കി എസ്.പിയുടെ നേതൃത്വത്തിലാണ് പൊലിസുകാരനെ അറസ്റ്റ് ചെയ്തത്. 

ഒളിക്യാമറ വെച്ച് പൊലിസുകാരനായ വൈശാഖ് പകർത്തിയ ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ നിന്നും എസ്.പി ഉൾപ്പെട്ട അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തിൽ പൊലിസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

 

A police officer has been arrested for secretly recording footage of women police personnel using a hidden camera at a police station. The accused, CPO Vaishakh, was stationed at Vandiperiyar Police Station. He had installed the hidden camera in the area where women police officers change their clothes. The incident came to light after he allegedly threatened someone by showing the footage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണ സംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 265 മൃതദേഹങ്ങള്‍; തിരച്ചില്‍ പുരോഗമിക്കുന്നു

National
  •  9 hours ago
No Image

Ahmedabad Plane Crash: വിമാനദുരന്തം: മരിച്ച യാത്രക്കാരുടെ പേരും രാജ്യവും

National
  •  9 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  16 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  16 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം

National
  •  16 hours ago
No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  17 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  17 hours ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  17 hours ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  17 hours ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  18 hours ago