
നാവില്‍ രുചിയൂറും തേങ്ങ അരച്ച മുരിങ്ങയ്ക്കാ മാങ്ങ കറി

മുരിങ്ങയ്ക്കയും മാങ്ങയുമൊക്കെ ഇട്ട കറി മലയാളികളുടെ പ്രിയപ്പെട്ട കറിയാണ്. ചോറിനു കൂട്ടാന്‍ ഇതുമാത്രം മതി. വയറു നിറയെ കഴിക്കും. തേങ്ങ അരച്ച പുളിയുള്ള കറിയായതു കൊണ്ട് തന്നെ കുട്ടികള്‍ക്കും ഇത് ഇഷ്ടമാവും. വേഗത്തില്‍ ഉണ്ടാക്കാനും പറ്റും. ഇന്നത്തെ സ്‌പെഷല്‍ കറി തേങ്ങയരച്ച് മുരിങ്ങയ്ക്കായും മാങ്ങയും ഇട്ട കറിയാവട്ടെ.
മാങ്ങ -1 കപ്പ്
പരിപ്പ്- അര കപ്പ്
മുരിങ്ങയ്ക്ക- 4
ചെറിയുള്ളി -4
പച്ചമുളക്- 3
മഞ്ഞ പൊടി- കാല്‍ ടീസ്പൂണ്‍
ജീരക- 1 ടീസ്പൂണ്‍
വെളുത്തുള്ളി- 3
ഉണ്ടാക്കുന്ന വിധം
ഒരു കുക്കറില്‍ പരിപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക. ഇതിലേക്ക് മുരിങ്ങയും പച്ചമാങ്ങയും ഇട്ട് നന്നായി വേവിച്ചെടുക്കുക. ശേഷം തേങ്ങയും മഞ്ഞപ്പൊടിയും വെളുത്തുള്ളിയും ജീരകവും പച്ചമുളകും അരച്ചതും ഉപ്പും കൂടെ ചേര്‍ത്ത് നന്നായൊന്നു തിളപ്പിച്ചെടുക്കുക. ഒന്നു കുറുകി വരുമ്പോള്‍ അതിലേക്ക് വെളിച്ചെണ്ണയില്‍ കടുക് വറുത്തതും കറിവേപ്പിലയും ഇട്ട് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. അടിപൊളി രുചിയില്‍ മാങ്ങ മുരിങ്ങയ്ക്കാ കറി റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജമ്മു കശ്മീർ പാകിസ്ഥാന്റേതെന്ന് ഇസ്റഈൽ സൈന്യം: ഒടുവിൽ ക്ഷമാപണം
International
• 11 hours ago
കെനിയയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും
Kerala
• 11 hours ago
നിലമ്പൂരിലെ പെട്ടി പരിശോധന മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ് നേതാക്കൾ
Kerala
• 11 hours ago
ജനപ്രീതിയിൽ തിളങ്ങുന്ന ജിംനി: ഒരു ലക്ഷം വിൽപ്പനയുമായി കടലും കടന്ന് കുതിപ്പ്
auto-mobile
• 11 hours ago
ഇറാൻ - ഇസ്റാഈൽ സംഘർഷം: യാത്രക്കാർക്ക് നിർദേശങ്ങൾ നൽകി സഊദിയിലെ വിമാനത്താവളങ്ങൾ
Saudi-arabia
• 12 hours ago
ഇസ്റാഈൽ - ഇറാൻ സംഘർഷം; സർവിസുകൾ നിർത്തിവച്ച് പ്രമുഖ വിമാന കമ്പനികൾ
uae
• 12 hours ago
ഇസ്‌റാഈൽ പ്രധാനമന്ത്രി നെതന്യാഹു രാജ്യംവിട്ടു; അജ്ഞാത സ്ഥലത്തേക്ക് മാറി, ഗ്രീസിൽ വിമാനമിറങ്ങിയതായി അന്തർദേശീയ മാധ്യമങ്ങൾ
International
• 12 hours ago
കേരളതീരത്ത് നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യവും സുരക്ഷിതവും ആണെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഐഎഫ്ടി)
Kerala
• 13 hours ago
രഞ്ജിതയുടെ മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരനും അമ്മാവനും അഹമ്മദാബാദിൽ എത്തി; ഡിഎൻഎ പരിശോധന ഇന്ന്
Kerala
• 13 hours ago
ഇറാന്‍ - ഇസ്‌റാഈല്‍ സംഘര്‍ഷം: എയര്‍ അറേബ്യ 10 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി | Travel Alert
uae
• 13 hours ago
എച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു
Kerala
• 13 hours ago
വയനാട് സ്വദേശിനി ഒമാനില്‍ നിര്യാതയായി
oman
• 14 hours ago
ചെറിയ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ വേണ്ടേ; കർശന നിരോധനം സംബന്ധിച്ച് ചൊവ്വാഴ്ച ഉത്തരവിറക്കുമെന്ന് ഹൈക്കോടതി
Kerala
• 14 hours ago
1976ലും അപകടത്തിൽ പെട്ടത് ഇതേ നമ്പർ 171; ചർച്ചയായി നടി റാണിചന്ദ്ര മരിച്ച വിമാനാപകടം
National
• 14 hours ago
അഹമ്മദാബാദ് വിമാനാപകടം: അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ
National
• a day ago
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കൻ സ്വപ്നങ്ങൾക്ക് 69 റൺസ് ദൂരം മാത്രം
Cricket
• a day ago
ഇറാനിൽ വീണ്ടും ഇസ്റാഈൽ ആക്രമണം; സ്ഥിതി രൂക്ഷം, യെമനിൽ നിന്നും റോക്കറ്റ് ആക്രമണം
International
• a day ago
5.6 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ ധനമന്ത്രിക്ക് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഖത്തര്‍ കോടതി
qatar
• a day ago
അഹമദാബാദ് വിമാനദുരന്തം; അപകട കാരണം തേടി വിദഗ്ധർ
latest
• 14 hours ago
സംസ്ഥാനത്ത് അതിതീവ്ര മഴ; കണ്ണൂരും കാസർകോടും റെഡ് അലർട്, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്
Kerala
• 15 hours ago
ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇസ്റാഈലിൽ 63 പേര്‍ക്ക് പരുക്ക്: ഇസ്റാഈൽ വീണ്ടും ഇറാനില്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി സൂചനകൾ
International
• 15 hours ago