HOME
DETAILS

കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് ഇലക്ട്രിക്കല്‍ സൂപര്‍വൈസറായ മലയാളി യുവാവ് മരിച്ചു

  
Web Desk
June 14 2025 | 02:06 AM

Malayali electrical supervisor died after falling from a building in Kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് ഇലക്ട്രിക്കല്‍ സൂപര്‍വൈസറായ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ ശ്രീകണ്ഠപുരം ചെമ്പന്‍ തൊട്ടി സ്വദേശി ജോസ് മാത്യു (42) ആണ് മംഗഫിലുള്ള കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. കോണ്‍സ്റ്റിലക് എന്‍ജിനീയറിങ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു ജോസ് മാത്യു.

കുടുംബമൊന്നിച്ച് കുവൈത്തില്‍ ആണ് താമസം. ഭാര്യ കുവൈത്തില്‍ തന്നെ നഴ്‌സായി ജോലി ചെയ്തുവരികയാണ്. 
മൃതദേഹം മംഗഫിലുള്ള ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ജൂൺ 16 തിങ്കളാഴ്ച കണ്ണൂർ ചെമ്പൻതൊട്ടിയിലെ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കാരം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

young Malayali electrical supervisor died after falling from a building in Kuwait.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  3 days ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  3 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  3 days ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  3 days ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  3 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  3 days ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  3 days ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  3 days ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  3 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  3 days ago