
ഇസ്‌റാഈല്‍-ഇറാന്‍ യുദ്ധം; അമേരിക്കന്‍ ഇടപെടലിനു പിന്നാലെ കുവൈത്തും ബഹ്‌റൈനും ആശങ്കയില്‍

ദുബൈ/ദോഹ: ഇറാനിലെ പ്രധാനപ്പെട്ട മൂന്ന് ആണവ നിലയങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ തയ്യാറാടുപ്പുകളുമായി ബഹ്‌റൈനും കുവൈത്തും. ഇരു രാജ്യങ്ങളിലും അമേരിക്കയുടെ സൈനിക താവളങ്ങള്‍ ഉണ്ടെന്നതിനാല്‍ ഇറാന്‍ ഈ കേന്ദ്രങ്ങള്‍ അക്രമിക്കുമോ എന്ന ആശങ്ക രാഷ്ട്രത്തലവന്‍മാര്‍ക്കുണ്ട്. ഇതോടെ കടുത്ത ജാഗ്രതയിലാണ് ഇരു രാജ്യങ്ങളും.
അമേരിക്ക കൂടി യുദ്ധത്തില്‍ ഇടപെട്ടതോടെ തങ്ങളുടെ അതിര്‍ത്തികളിലേക്ക് വ്യാപിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ഏതൊരു അടിയന്തര സന്ദര്‍ഭത്തെയും നേരിടാന്‍ ബഹ്‌റൈനും കുവൈത്തും സജ്ജമായി കഴിഞ്ഞു. രാജ്യങ്ങളിലെ ജനങ്ങളുടെയും പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെയും കേന്ദ്രങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് ഇരുരാജ്യങ്ങളും അടിയന്തര പദ്ധതികള്‍ സജീവമാക്കുന്നുണ്ട്. യുഎസ് നേവിയുടെ 5ാം ഫഌറ്റീന്റെ ആസ്ഥാനം ബഹ്‌റൈനിലാണ്. കുവൈത്തിലും അമേരിക്കയുടെ ഒന്നിലധികം സൈനികതാവളങ്ങളുണ്ട്.
ഇറാനിലെ പ്രധാനപ്പെട്ട ആണവനിലയങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിനു തൊട്ടുപിന്നാലെ സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെ പ്രധാനപ്പെട്ട കെട്ടിടങ്ങളില്‍ കുവൈത്ത് ഷെല്‍ട്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഏതു സാഹചര്യം നേരിടാന്‍ തയ്യാറാണെന്ന് കുവൈത്ത് സൈന്യവും പറഞ്ഞിരുന്നു.
അതേസമയം പ്രധാന റോഡുകളിലൂടെയുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് ബഹ്‌റൈന്‍ താമസക്കാര്‍ക്കും പൗരന്മാര്‍ക്കും മുന്നറിയിപ്പ് നല്‍കി. ബന്ധപ്പെട്ട അധികൃതര്‍ക്ക് കാര്യക്ഷമമായി റോഡുകള്‍ ഉപയോഗിക്കാനും പൊതുജന സുരക്ഷയും പരിഗണച്ചാണ് മുന്നറിയിപ്പ്. ബഹ്‌റൈനിലെ 70 ശതമാനം ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. രാജ്യത്തുടനീളം 33 ഷെല്‍ട്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.
The ongoing Israel-Iran conflict has escalated with U.S. military intervention, prompting serious concern among GCC countries. Regional leaders warn of wider instability and economic fallout. Calls for diplomatic solutions are growing, as fears mount over the impact on oil markets, security, and the broader Middle East geopolitical balance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റൊണാൾഡോ പുറത്ത്! തന്റെ ടീമിലെ അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് മാഴ്സലോ
Football
• a day ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ അതിതീവ്ര മഴ തുടരും; വിവിധ ജില്ലകളിൽ റെഡ്, യെല്ലോ, ഓറഞ്ച് അലേർട്ടുകൾ
Kerala
• a day ago
നെഞ്ചുപൊട്ടി മിഥുനരികെ അമ്മ; ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ പ്രിയപ്പെട്ടവര്‍
Kerala
• a day ago
46ാം വയസ്സിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സൗത്ത് ആഫ്രിക്കൻ ഇതിഹാസം; സ്വന്തമാക്കിയത് നേട്ടങ്ങളുടെ നിര
Cricket
• a day ago
ചിറ്റോർഗഡ് സർക്കാർ സ്കൂൾ അധ്യാപകൻ വിദ്യാർത്ഥികളുടെ അശ്ലീല വീഡിയോ പകർത്തി; അറസ്റ്റിൽ
National
• a day ago
പൊലിസ് ചമഞ്ഞ് 45,000 ദിര്‍ഹം തട്ടാന്‍ ശ്രമിച്ചു; യുവാവിന് മൂന്ന് മാസം തടവുശിക്ഷ വിധിച്ച് കോടതി
uae
• a day ago
വേണ്ടത് വെറും മൂന്ന് വിക്കറ്റുകൾ; ഇംഗ്ലണ്ട് കീഴടക്കാനൊരുങ്ങി ബുംറ
Cricket
• a day ago
‘നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്’; കുറ്റപത്രം റദ്ദാക്കണമെന്ന് പി പി ദിവ്യ ഹൈക്കോടതിയിൽ
Kerala
• a day ago
മെസിയും യമാലും നേർക്കുനേർ! കിരീടപ്പോരാട്ടം ഒരുങ്ങുന്നു; വമ്പൻ അപ്ഡേറ്റ് പുറത്ത്
Football
• a day ago
ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ സിറിയക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍
qatar
• a day ago
മകന് പിതാവിനേക്കാള്‍ എട്ട് വയസ്സ് മാത്രം കുറവ്!; കുവൈത്തിനെ ഞെട്ടിച്ച് ക്ലസ്റ്റര്‍ പൗരത്വ തട്ടിപ്പ്
Kuwait
• a day ago
നാടിന്റെ കണ്ണീർക്കടലിൽ മിഥുൻ; മൃതദേഹം സ്കൂളിൽ; അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങൾ, ഉള്ളുലഞ്ഞ് കുടുംബം
Kerala
• a day ago
ഇന്ത്യ-പാക് സംഘർഷം: അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടതായി ട്രംപിന്റെ അവകാശവാദം
International
• 2 days ago
നിപ രോഗബാധ സംശയം; 15-കാരിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
Kerala
• 2 days ago
യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും
uae
• 2 days ago
തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
Kerala
• 2 days ago
ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന് യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു
Kerala
• 2 days ago
'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന് പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• 2 days ago
യുഎഇ പ്രവാസികള്‍ ബാങ്ക് നിക്ഷേപം നടത്തുന്നതിനേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ കാരണങ്ങളിതാണ്
uae
• 2 days ago
അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി
uae
• 2 days ago
വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ്
National
• 2 days ago