HOME
DETAILS

ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് സാഹസികമായി ലാന്‍ഡ് ചെയ്തു

  
June 23 2025 | 03:06 AM

Bird Hit Forces Risky Landing of Air India Flight in Thiruvananthapuram

 

തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന്  വിമാനം സാഹസികമായി ലാന്‍ഡ് ചെയ്തു. എ.ഐ 2754 എന്ന വിമാനത്തിലാണ് പക്ഷിയിടിച്ചത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ലാന്‍ഡിങിന് തയാറെടുക്കുമ്പോഴാണ് വിമാനത്തിന്റെ മുന്‍വശത്ത് പക്ഷിയിടിച്ചത്.

പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 183 യാത്രക്കാരെയും പുറത്തിറക്കി. പക്ഷിയിടിച്ചതിനെ തുടര്‍ന്ന് മുന്‍വശത്തെ റഡാര്‍ സംവിധാനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് വിദ്വേഷ കുറ്റകൃത്യങ്ങളില്‍ വന്‍വര്‍ധനവ്; ഒരു വര്‍ഷത്തിനിടെ വിദ്വേഷ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 25 മുസ്‍ലിംകള്‍

National
  •  7 hours ago
No Image

വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ട്രക്കിങിനു പോയ സംഘത്തിനു നേരെ കാട്ടാനയാക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

Kerala
  •  7 hours ago
No Image

Nilambur Result Live: വ്യക്തമായ ലീഡ് നേടി ആര്യാടൻ ഷൗക്കത്ത്; നാലായിരം കടന്നു, കരുത്തുകാട്ടി അൻവർ, നിലംതൊടാതെ ബിജെപി

Kerala
  •  7 hours ago
No Image

തൃശൂരില്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയ ബസിടിച്ച് മൂന്നു സ്ത്രീകള്‍ക്കു പരിക്കേല്‍പിച്ച ഡ്രൈവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  7 hours ago
No Image

ഇംഗ്ലീഷ് അധ്യാപക റാങ്ക് ലിസ്റ്റ് നോക്കുകുത്തി: താൽക്കാലിക നിയമനം തകൃതി; പ്രതിഷേധം

Kerala
  •  8 hours ago
No Image

ആരാകും പൊലിസ് മേധാവി?; നിർണായക യോഗത്തിന് മൂന്ന് ദിവസം മാത്രം    

Kerala
  •  8 hours ago
No Image

വെട്ടിലായി ഉദ്യോഗാർഥികൾ; യു.ജി.സി നെറ്റ്, ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷകൾ ഒരേദിവസം

Kerala
  •  8 hours ago
No Image

വ്യാജലഹരിക്കേസ്: ഷീലാ സണ്ണിയുടെ ബാഗില്‍ സ്റ്റാംപ് വച്ചത് താനെന്നു സമ്മതിച്ച് ലിവിയ; നാരായണദാസിന്റെ മൊഴി ഇന്നു രേഖപ്പെടുത്തും

Kerala
  •  8 hours ago
No Image

'ആർ.എസ്.എസ് ബോംബ് ആക്രമണത്തിൻ്റെ ഇര', ഡോക്ടർ അസ്‌നക്ക് മംഗല്യം

Kerala
  •  8 hours ago
No Image

ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്ച മുതൽ

Kerala
  •  8 hours ago