HOME
DETAILS

ഷൂസ് ധരിച്ച് സ്‌കൂളിലെത്തിയതിന് വിദ്യാര്‍ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദനം; നിലത്ത് തള്ളിയിട്ട കുട്ടിയുടെ മേലേക്ക് ബെഞ്ച് മറിച്ചിട്ടു

  
June 23 2025 | 04:06 AM

 Student Assaulted for Wearing Shoes in School  Kasaragod Incident

 

കാസര്‍കോട്: സ്‌കൂളില്‍ ഷൂസ് ധരിച്ചെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയേഴ്‌സ് ക്രൂരമായി മര്‍ദിച്ചതായി പരാതി. നിലത്തു തള്ളിയിട്ട ശേഷം വിദ്യാര്‍ഥിയുടെ ശരീരത്തിലേക്കു പ്ലസ് ടു വിദ്യാര്‍ഥികള്‍ ബെഞ്ച് മറിച്ചിടുകയും ചെയ്തു. കാസര്‍കോട് ആദൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. ബെഞ്ച് ദേഹത്തേയ്ക്ക് വീണ് വിദ്യാര്‍ഥിയുടെ കൈ ഒടിഞ്ഞു. 

വിദ്യാര്‍ഥിയുടെ മുഖത്തുള്‍പ്പെടെ നഖം കൊണ്ട് മുറിഞ്ഞ പരിക്കുകളുമുണ്ട്. രക്ഷകര്‍ത്താക്കളുടെ പരാതിയില്‍ ആറു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലിസ് കേസെടുത്തു. ഇതില്‍ നാലു പേരെ കസ്റ്റഡിയിലെടുത്തുവെന്നാണു വിവരം. വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതരും അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥി ഇപ്പോള്‍ വീട്ടിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍-ഇസ്‌റാഈല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് നേതാക്കളുമായി സംസാരിച്ച്‌ യുഎഇ പ്രസിഡന്റ്

uae
  •  4 hours ago
No Image

വിടവാങ്ങിയത് സൂഫിവര്യനായ പണ്ഡിതന്‍;  മാണിയൂര്‍ ഉസ്താദിന്റെ ഖബറടക്കം ഉച്ചക്ക് രണ്ടിന്  

Kerala
  •  4 hours ago
No Image

നഷ്ടമായത് ഓരോന്നും തിരിച്ച് പിടിക്കുന്നതിന്റെ തുടക്കമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; നിലമ്പൂരില്‍ ലീഡ് തുടര്‍ന്ന്  യുഡിഎഫ് 

Kerala
  •  4 hours ago
No Image

ബംഗാളില്‍ തൃണമൂല്‍ പഞ്ചാബില്‍ ആംആദ്മി ഗുജറാത്തില്‍ രണ്ട് സീറ്റില്‍ ബി.ജെ.പി മുന്നേറ്റം; രാജ്യത്ത് നാല് നിയമസഭാ മണ്ഡലങ്ങളില്‍ കൂടി ഇന്ന് വോട്ടെണ്ണല്‍

National
  •  4 hours ago
No Image

പിടിച്ചത് എല്‍ഡിഎഫ് വോട്ടെന്ന് പി.വി അന്‍വര്‍; വോട്ടെണ്ണല്‍ മൂന്നാം മണിക്കൂറിലേക്കടുക്കുമ്പോള്‍ 13,573 വോട്ട്‌

Kerala
  •  4 hours ago
No Image

സൈബര്‍ ആക്രമണങ്ങള്‍ ഉയരുന്നു; കമ്പനികളോട് സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ച് യുഎഇ

uae
  •  4 hours ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഇറാന്‍ മിസൈല്‍; പ്രതിരോധിച്ചെന്ന് ഐ.ഡി.എഫ്

International
  •  4 hours ago
No Image

ഡല്‍ഹി സര്‍വകലാശാലയുടെ ഡിഗ്രി അഡ്മിഷന്‍ ഫോമില്‍ മാതൃഭാഷാ വിഭാഗത്തില്‍ 'മുസ്്‌ലിം' എന്ന കോളം; ക്ഷമ ചോദിച്ച് സര്‍വകലാശാല അധികൃതര്‍ 

National
  •  5 hours ago
No Image

റെസിഡന്‍സി, തൊഴില്‍, അതിര്‍ത്തി നിയമലംഘനം; സഊദിയില്‍ 12,000ലധികം പേര്‍ പിടിയില്‍

Saudi-arabia
  •  5 hours ago
No Image

വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍; നിയമം 2028ല്‍ പ്രാബല്യത്തില്‍ വരും

oman
  •  5 hours ago