HOME
DETAILS

വിടവാങ്ങിയത് സൂഫിവര്യനായ പണ്ഡിതന്‍;  മാണിയൂര്‍ ഉസ്താദിന്റെ ഖബറടക്കം ഉച്ചക്ക് രണ്ടിന്  

  
Farzana
June 23 2025 | 05:06 AM

Renowned Islamic Scholar Maniyoor Ahmad Musliyar Passes Away at 76

കണ്ണൂര്‍: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും സൂഫിവര്യനുമായ മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാര്‍(76) വിടവാങ്ങി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗം, സമസ്ത കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം അറബിക് കോളജ് പ്രിന്‍സിപ്പല്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

പുറത്തീല്‍ പുതിയകത്ത് ശൈഖ് കുടുംബത്തില്‍ 1949 ജൂണ്‍ 19നായിരുന്നു മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാരുടെ ജനനം. പണ്ഡിതനും സൂഫിവര്യനുമായിരുന്ന മാണിയൂര്‍ അബ്ദുല്ല മൗലവിയുടെയും പുറത്തീല്‍ പുതിയകത്ത് ഹലീമ എന്നവരുടെയും മകനാണ്. 

ഭാര്യ: ആയിശ ഹജ്ജുമ്മ. മക്കള്‍: ബുഷ്റ, അഹ്‌മദ് ബഷീര്‍ ഫൈസി റബ്ബാനി, റൈഹാനത്ത്, റഫീഖ് ഫൈസി റബ്ബാനി, അലീമ വഫിയ്യ, അബ്ദുല്ല ഫൈസി
ഹന്നത്ത്, ഹാഫിളത്ത് ഫാത്തിമ. മരുമക്കള്‍: റഫീഖ് ഫൈസി ഇര്‍ഫാനി മട്ടന്നൂര്‍, മുനീര്‍ ഫൈസി ഇര്‍ഫാനി, പള്ളിയത്ത്
ഖമറുദ്ദീന്‍ ഫൈസി കണ്ണാടിപറമ്പ്,
ഹാരിസ് ഫൈസി ഏറന്തല,
നൂറുദ്ദീന്‍ ഹുദവി പുല്ലൂപ്പി. സഹോദരങ്ങള്‍: അബ്ദുല്ല ബാഖവി മാണിയൂര്‍, മാണിയൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, മര്‍ഹൂം അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മാണിയൂര്‍, ഖദീജ, പരേതയായ ഫാത്തിമ, ആയിശ. 

മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടിന് മൃതദേഹം സ്വവസതിയുടെ ചാരത്ത് മറവ് ചെയ്യും. മദ്റസ പഠനത്തിന് ശേഷം കാപ്പാട് എം.വി ഇബ്രാഹിം മുസ്ലിയാരുടെ ശിക്ഷണത്തില്‍ പാപ്പിനിശേരി റൗളത്തുല്‍ ജന്ന ദര്‍സിലും പിതാവിന്റെ ശിക്ഷണത്തില്‍ മുട്ടം റഹ്‌മാനിയയിലും തൃക്കരിപ്പൂര്‍ മുനവ്വിറിലും കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാരുടെ ശിക്ഷണത്തില്‍ തങ്കയം ദര്‍സിലും പഠനം നടത്തി. ദയൂബന്ദിയിലായിരുന്നു ബിരുദാനന്തരബിരുദ പഠനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാകും, ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കും'; വർഗീയ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍

Kerala
  •  a day ago
No Image

ക്രിക്കറ്റിലെ 'ഗോട്ട്' ആ നാല് താരങ്ങളാണ്: ബ്രെയാൻ ലാറ

Cricket
  •  a day ago
No Image

ഭര്‍ത്താവിന്റെ കസിനുമായി പ്രണയം; ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കി ഷോക്കടിപ്പിച്ച് കൊന്നു; ഭാര്യയും കാമുകനും അറസ്റ്റില്‍

National
  •  a day ago
No Image

റൊണാൾഡോ പുറത്ത്! തന്റെ ടീമിലെ അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് മാഴ്സലോ

Football
  •  a day ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ അതിതീവ്ര മഴ തുടരും; വിവിധ ജില്ലകളിൽ റെഡ്, യെല്ലോ, ഓറഞ്ച് അലേർട്ടുകൾ

Kerala
  •  a day ago
No Image

നെഞ്ചുപൊട്ടി മിഥുനരികെ അമ്മ; ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ പ്രിയപ്പെട്ടവര്‍

Kerala
  •  a day ago
No Image

46ാം വയസ്സിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സൗത്ത് ആഫ്രിക്കൻ ഇതിഹാസം; സ്വന്തമാക്കിയത് നേട്ടങ്ങളുടെ നിര

Cricket
  •  a day ago
No Image

ചിറ്റോർഗഡ് സർക്കാർ സ്കൂൾ അധ്യാപകൻ വിദ്യാർത്ഥികളുടെ അശ്ലീല വീഡിയോ പകർത്തി; അറസ്റ്റിൽ

National
  •  a day ago
No Image

പൊലിസ് ചമഞ്ഞ് 45,000 ദിര്‍ഹം തട്ടാന്‍ ശ്രമിച്ചു; യുവാവിന് മൂന്ന് മാസം തടവുശിക്ഷ വിധിച്ച് കോടതി

uae
  •  a day ago
No Image

വേണ്ടത് വെറും മൂന്ന് വിക്കറ്റുകൾ; ഇംഗ്ലണ്ട് കീഴടക്കാനൊരുങ്ങി ബുംറ

Cricket
  •  a day ago