HOME
DETAILS

പിടിച്ചത് എല്‍ഡിഎഫ് വോട്ടെന്ന് പി.വി അന്‍വര്‍; വോട്ടെണ്ണല്‍ മൂന്നാം മണിക്കൂറിലേക്കടുക്കുമ്പോള്‍ 13,573 വോട്ട്‌

  
Web Desk
June 23 2025 | 05:06 AM

pv anwar-byelection-nilamboor-latest updates

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ മുന്ന് മണിക്കൂറിലേക്ക് അടുക്കുമ്പോള്‍ സാന്നിധ്യം അറിയിച്ച് പി.വി അന്‍വര്‍. നിലവില്‍  13,573 വോട്ടുകളാണ് അന്‍വര്‍ നേടിയത്. അതേസമയം നിലമ്പൂരില്‍ താന്‍ പിടിച്ചത് സിപിഐഎം വോട്ടെന്ന് അന്‍വര്‍. 

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് തുടര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. 9437 വോട്ടിന് യുഡിഎഫിന്റെ ആര്യാടന്‍ ഷൗക്കത്ത് ലീഡ് ചെയ്യുന്നു. എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ എണ്ണിയ എല്ലാ റൗണ്ടുകളിലും ആര്യാടന്‍ ഷൗക്കത്തിന് വ്യക്തമായ ലീഡ് നേടാന്‍ കഴിഞ്ഞു.

നിര്‍ണായക പഞ്ചായത്തുകള്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അമരമ്പലം, കരുളായി, മൂത്തേടം തുടങ്ങിയ പഞ്ചായത്തുകള്‍ ഫലത്തില്‍ നിര്‍ണായക പങ്കുവഹിക്കും. 2021ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ 1492 വോട്ടിന്റെ ഭൂരിപക്ഷം നേടിയ അമരമ്പലം പഞ്ചായത്തില്‍ ഇത്തവണ ഇതിലും വലിയ ലീഡ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. കരുളായി പഞ്ചായത്തില്‍ 2021ല്‍ 1446 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. സ്വരാജിന്റെ സ്ഥാനാര്‍ഥിത്വം ഇവിടെ 100 വോട്ടിന്റെ അധിക ലീഡ് നേടുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. പോത്തുകല്ല്, നിലമ്പൂര്‍ നഗരസഭ എന്നിവിടങ്ങളിലും എല്‍ഡിഎഫിന് ലീഡ് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈബര്‍ ആക്രമണങ്ങള്‍ ഉയരുന്നു; കമ്പനികളോട് സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ച് യുഎഇ

uae
  •  4 hours ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഇറാന്‍ മിസൈല്‍; പ്രതിരോധിച്ചെന്ന് ഐ.ഡി.എഫ്

International
  •  4 hours ago
No Image

ഡല്‍ഹി സര്‍വകലാശാലയുടെ ഡിഗ്രി അഡ്മിഷന്‍ ഫോമില്‍ മാതൃഭാഷാ വിഭാഗത്തില്‍ 'മുസ്്‌ലിം' എന്ന കോളം; ക്ഷമ ചോദിച്ച് സര്‍വകലാശാല അധികൃതര്‍ 

National
  •  4 hours ago
No Image

റെസിഡന്‍സി, തൊഴില്‍, അതിര്‍ത്തി നിയമലംഘനം; സഊദിയില്‍ 12,000ലധികം പേര്‍ പിടിയില്‍

Saudi-arabia
  •  4 hours ago
No Image

വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍; നിയമം 2028ല്‍ പ്രാബല്യത്തില്‍ വരും

oman
  •  4 hours ago
No Image

ജിസിസി നിവാസികള്‍ക്കും യൂറോപ്പ്യന്‍ സ്വദേശികള്‍ക്കുമുള്ള 7 ദിവസത്തെ ട്രാന്‍സിറ്റ് വിസക്ക് അംഗീകാരം നല്‍കി കുവൈത്ത്

Kuwait
  •  5 hours ago
No Image

ഷൂസ് ധരിച്ച് സ്‌കൂളിലെത്തിയതിന് വിദ്യാര്‍ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദനം; നിലത്ത് തള്ളിയിട്ട കുട്ടിയുടെ മേലേക്ക് ബെഞ്ച് മറിച്ചിട്ടു

Kerala
  •  5 hours ago
No Image

നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

Kerala
  •  5 hours ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം യു.എസിന്റെ വിശ്വാസ്യത തകര്‍ത്തു- ചൈന

International
  •  5 hours ago
No Image

ഇസ്‌റാഈല്‍-ഇറാന്‍ യുദ്ധം; അമേരിക്കന്‍ ഇടപെടലിനു പിന്നാലെ കുവൈത്തും ബഹ്‌റൈനും ആശങ്കയില്‍

Kuwait
  •  5 hours ago


No Image

മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് വിദ്വേഷ കുറ്റകൃത്യങ്ങളില്‍ വന്‍വര്‍ധനവ്; ഒരു വര്‍ഷത്തിനിടെ വിദ്വേഷ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 25 മുസ്‍ലിംകള്‍

National
  •  6 hours ago
No Image

വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ട്രക്കിങിനു പോയ സംഘത്തിനു നേരെ കാട്ടാനയാക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

Kerala
  •  6 hours ago
No Image

Nilambur Result Live: 'നിലമ്പൂരിനെ കൈപ്പിടിയിലാക്കി സ്വന്തം ബാപ്പുട്ടി'; ആര്യാടൻ ഷൗക്കത്തിന് വിജയം, മണ്ഡലത്തെ ഇളക്കിമറിച്ച് ആഘോഷം

Kerala
  •  6 hours ago
No Image

തൃശൂരില്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയ ബസിടിച്ച് മൂന്നു സ്ത്രീകള്‍ക്കു പരിക്കേല്‍പിച്ച ഡ്രൈവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  6 hours ago