
You’ll Never Walk Alone; ജോട്ടക്ക് ആദരസൂചകമായി വൈകാരികമായ തീരുമാനവുമായി ലിവർപൂൾ

ലണ്ടൻ: മരണപ്പെട്ട പോർച്ചുഗീസ് താരം ഡിയോഗോ ജോട്ടയോടുള്ള ആദരസൂചകമായി താരത്തിന്റെ 20ാം നമ്പർ ജേഴ്സി റിട്ടയർ ചെയ്ത് ലിവർപൂൾ. ജോട്ടയുടെ കുടുംബങ്ങളുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ലിവർപൂൾ താരത്തിന്റെ ജേഴ്സി നമ്പർ റിട്ടയർ ചെയ്യാൻ തീരുമാനിച്ചത്. ലിവർപൂൾ തങ്ങളുടെ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജേഴ്സി നമ്പർ ഇത്തരത്തിൽ റിട്ടയർ ചെയ്യുന്നത്. ലിവർപൂളിന്റെ പുരുഷ ടീം മാത്രമല്ല വനിതാ, അക്കാദമി ടീമുകൾ തുടങ്ങി ക്ലബ്ബിന്റെ എല്ലാ ടീമുകളിൽ നിന്നും ഈ ജേഴ്സി നമ്പർ റിട്ടയർ ചെയ്തിട്ടുണ്ട്.
ജൂലൈ മൂന്നിന് സ്‌പെയിനിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഡിയാഗോ ജോട്ട മരണപ്പെട്ടത്. സ്പെയ്നിലെ മുർസിയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് കാർ റോഡിൽ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു. അപകടത്തിൽ ജോട്ടയുടെ സഹോദരനായ ആന്ദ്രേ സിൽവയും മരണപ്പെട്ടു.
2020ൽ വോൾവർഹാംടൺ വാണ്ടറേസിൽ നിന്നാണ് ജോട്ട ലിവർപൂളിൽ എത്തിയത്. ലിവർപൂളിനൊപ്പം 165 മത്സരങ്ങളിൽ നിന്നും 64 ഗോളുകളും താരം നേടിയിട്ടുണ്ട്. യർഗൻ ക്ലോപ്പിന്റെ കീഴിൽ എഫ്എ കപ്പും ലീഗ് കപ്പും നേടിയ അദ്ദേഹം, 2024/25 സീസണിൽ ആർനെ സ്ലോട്ടിന് കീഴിൽ പ്രീമിയർ ലീഗ് കിരീടവും സ്വന്തമാക്കി. എഫ്എ കപ്പും ലീഗ് കപ്പും നേടിയ അദ്ദേഹം, 2024/25 സീസണിൽ ആർനെ സ്ലോട്ടിന് കീഴിൽ പ്രീമിയർ ലീഗ് കിരീടവും സ്വന്തമാക്കി.
Liverpool have retired the number 20 jersey of late Portuguese star Diogo Jotta as a tribute to the player
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ
Football
• 2 hours ago
ഗോരഖ്‌പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Kerala
• 2 hours ago
നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Kerala
• 2 hours ago
സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു
Kerala
• 2 hours ago
കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ
National
• 2 hours ago
കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം
Football
• 3 hours ago
യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'
International
• 3 hours ago
'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം
Kerala
• 3 hours ago
കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡും ഇങ്ങെടുത്തു; ഏഷ്യയിലെ രാജാവായി ഗിൽ
Cricket
• 3 hours ago
വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
Kerala
• 3 hours ago
മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം
Cricket
• 4 hours ago
കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ
Cricket
• 5 hours ago
കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala
• 6 hours ago
പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി
uae
• 6 hours ago
പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ
Kerala
• 7 hours ago
ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം
International
• 7 hours ago
ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 7 hours ago
സ്കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി
Kerala
• 7 hours ago
'സ്കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്രി തങ്ങള്‍
Kerala
• 6 hours ago
പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Kerala
• 6 hours ago
'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്
uae
• 6 hours ago