HOME
DETAILS

നാഷണൽ ടീമിൽ മാത്രമല്ല ഇന്റർ മയാമിയിലും മെസ്സിക്കൊപ്പം പന്തുതട്ടാൻ അയാൾ; അർജന്റൈൻ മിഡ് ഫീൽഡർ ഇൻ്റർ മയാമിയിലേക്കെന്ന് സ്ഥിരീകരിച്ച് ഫാബ്രീസിയോ റൊമാനോ

  
Abishek
July 13 2025 | 15:07 PM

Rodrigo De Paul to Inter Miami Confirmed by Fabrizio Romano

അർജന്റൈൻ മിഡ് ഫീൽഡർ റോഡ്രീഗോ ഡി പോൾ അത്ലറ്റിക്കോ മാഡ്രിഡ് വിട്ട് അമേരിക്കൻ ക്ലബ്ബായ ഇൻ്റർ മയാമിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ സ്ഥിരീകരിച്ച് പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡി പോൾ എം.എൽ.എസ് ക്ലബ്ബായ ഇൻ്റർ മയാമിയിലെത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അർജന്റീനൻ മാധ്യമങ്ങൾ ആദ്യം ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, ട്രാൻസ്ഫർ മാർക്കറ്റിലെ വിശ്വസനീയനായ റൊമാനോ ഇപ്പോൾ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ട്രാൻസ്ഫർ ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിനിൽക്കുകയാണെന്നും റൊമാനോ വ്യക്തമാക്കി.

അർജന്റീന ദേശീയ ടീമിൽ മെസ്സിയുടെ സഹതാരമായ ഡി പോൾ മയാമിയിലേക്കെത്തുന്നത് മെസ്സി ആരാധകർക്ക് വലിയ ആവേശം പകരുന്ന വാർത്തയാണ്. അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സി നിലവിൽ കളിക്കുന്ന ടീമാണ് ഇൻ്റർ മയാമി. നിലവിൽ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡ് താരമാണ് ഡി പോൾ. 

Renowned sports journalist Fabrizio Romano confirms Rodrigo De Paul's transfer to Inter Miami, putting an end to speculation. The Argentine midfielder is set to leave Atletico Madrid for the MLS club, with transfer talks reaching their final stages. This move marks a significant development in De Paul's career, shifting from La Liga to Major League Soccer [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്‌റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ 

International
  •  2 days ago
No Image

അവൻ ഒരു അണ്ടർറേറ്റഡ് ബൗളറാണ്: സൂപ്പർതാരത്തെ പ്രശംസിച്ച് പൂജാര

Cricket
  •  2 days ago
No Image

റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ

Football
  •  2 days ago
No Image

മനാമയെയും ബുസായിത്തീനെയും ബന്ധിപ്പിക്കുന്ന ഫ്‌ളൈഓവര്‍ ഡിസംബറില്‍ തുറക്കും; മേഖലയിൽ ട്രാഫിക്ക് പരിഷ്കാരം | Bahrain Traffic Alert

bahrain
  •  2 days ago
No Image

'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്‌ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

National
  •  2 days ago
No Image

വിപഞ്ചികയുടെ മരണം: ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യ ചെയ്ത നിലയിൽ; കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് മരിക്കുന്നെന്ന് വാട്സ്ആപ്പിൽ ആത്മഹത്യ കുറിപ്പ്

Kerala
  •  2 days ago
No Image

ഇങ്ങനെയൊരു ക്ലബ് ചരിത്രത്തിലാദ്യം; ഫുട്ബോൾ ലോകം അടക്കി ഭരിച്ച് ചെൽസി 

Football
  •  2 days ago
No Image

UAE Weather: കനത്ത മൂടൽ മഞ്ഞും ചൂടും, യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; താപനില 48 ഡിഗ്രി സെൽഷ്യസിൽ വരെ എത്തും

uae
  •  2 days ago